0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു [Malini Krishnan]

Author : Malini Krishnan Read All Parts 457

പഠിക്കുമ്പോ നടന്ന ഒരു സംഭവം ആണ്.

എന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയോട് ഞാൻ ഇഷ്ടം പറയാൻ പോയപ്പോ ആണ് സംഭവം. കാണാൻ അത്യാവശ്യം നല്ല രസം ഉള്ള ഒരു കുട്ടി ആയിരുന്നു. അവളും അവളുടെ കൂട്ടുകാരും സംസാരിച്ചു നിൽകുമ്പോൾ ആണ് ഞാൻ കാര്യം പറയാൻ പോയത്.

ഇഷ്ടം ആണ് എന്ന് പറഞ്ഞ കഴിഞ്ഞതും അവൾ അവളുടെ കൂട്ടുകാരികളോട് പറഞ്ഞു "എന്താടി എന്ന് കാണാൻ അത്രക്കും രസം ഇല്ലേ, ഇവനെ പോലെ ഉള്ളവമാർക് വരെ എന്നെ പ്രേമിക്കാൻ പട്ടും എന്നാ വിചാരിക്കുന്നത്." അവളും അവളുടെ കൂട്ടുകാരികളും പൊട്ടി ചിരിച്ചു.

(തുടരും)

💬 Comments

View all comments