Chapter Title : പേരിനൊരു കല്യാണം [Ravanan]
അധ്യം നീ അഹ് ബോഡി ഒന്ന് നേരെ അക്കു അപ്പോ പിനെയെല്ലും പെൺപിള്ളേർക്കു ഇഷ്ട പെഡ്ഡും അല്ലേൽ നീ നിന്റെ സൈസ് പട്ടിയെ പെൺപിള്ളേരെ നോക്ക് "
അഭി " അതിനല്ലേ ജിം ഇൽ വരുനേഹ് "
രാഹുൽ " പെരിന് വരുന്നു അത്രെ ഉള്ളോ അലണ്ടു ഒരു സെറ്റ് വർക്കൗട്ട് പോലും മുഴുവൻ ആകാൻ നിന്നെ കൊണ്ട് സാധിക്കൽ ഉണ്ടോ??"
അഭി " നീ അല്ലേ പറഞ്ഞേ കഴിഞ്ഞ ആഴ്ച പറഞ്ഞത് ഞാൻ വെയ്റ്റ് ലോസ് ആകുന്നുണ്ട് എന്നു "
രാഹുൽ " അതു കഴിന ആഴ്ച 103 അയപ്പോ ഇപ്പോ 108 അയ്യി '
അഭി " എടാ അത് പിന്നെ എനിക്ക് ഫുഡ് കൺട്രോൾ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ടല്ലേ "
രാഹുൽ " നീ ബുദ്ധിമുട്ടണ്ട ഞാൻ വരുന്നത് എന്റെ കാര്യം നോക്കാൻ ആണ്. ഞാൻ നിന്നെ ഹെൽപ് ചെയ്യുന്നു എന്നെ ഉള്ളോ അലണ്ടു എനിക്ക് നീ തടി കുറക്കാൻ എനിക്ക് ഒരു താൽപര്യം ഇല്ല്യ , നിനക്കു വേണേൽ മതി "
അവർ അങ്ങനെ വർക്കൗട്ട് ആരംഭിച്ചു കൊറച്ചു കഴിഞ്ഞിട്ടും അഭിയുടെ ശ്രദ്ധ വേറെ എന്തിലോ ആണ് എന്നു മനസിലാക്കിയ രാഹുൽ ദേശ്യത്തോടെ അവന്റെ തലക്ക് ഒരു കൊട്ടു കൊടുത്തു.
രാഹുൽ " ഡാ പൊട്ട നീ ഇതു എവിടെയ ശ്രേധികുന്നെ "
അഭി " അല്ലടാ ഞാൻ ആലോചിക്കുകയാണ് സൺഡേ ഞാൻ ഒറ്റക്കു ആദ്യമായി ഒരു പെണ്ണിനെ നേരിൽ കണ്ണൻ പോകുന്നു.
" രാഹുൽ " അതിനു
💬 Comments
View all comments