Chapter Title : പേരിനൊരു കല്യാണം [Ravanan]
ഡീൽ "
രാഹുൽ മനസിൽ(" ചുളിവില് ആ ചരക്കിനെ ഒന്ന് പരിചയപ്പെടാം") അങ്ങനെ സൺഡേ രാവിലെ അഭി ഫ്ലാറ്റ് താഴെ വെയ്റ്റ് ചെയ്യുമ്പോൾ രാഹുൽ അവന്റെ കാർ കൊണ്ടു വന്നു , അഭി കാർ ഇൽ കെറി അവന്റെ അമ്മ പറഞ്ഞ ടൈം ഇൽ ഒരു കഫ ഇൽ വന്നു . അവർ അവിടെ ഒഴിഞ്ഞ ഒരു ടേബിൾ ഇൽ ഇരുന്ന് വെയ്റ്റ് ചെയ്തു . ഒരു 10 മിനുട്ട് കയിനിട്ടു വെറുതെ ഇരുന്നു ബോർ അടിച്ച രാഹുൽ അവൻ മടുത്ത് അഭിയോട് കയർ പൊട്ടിക്കാൻ തൊടങ്ങി അവൻ പറഞ്ഞു നീ നമ്പർ എടുത്ത് അവളെ ഒന്നു വിളിക്കാൻ . അപ്പോളാണ് അഭി അഹ് കാര്യം അവനോട് പറയുന്നത് നമ്പർ പോയിട്ടു ഇൻസ്റ്റാഗ്രാം ഐഡി പോലും അറിയില്ല എന്ന് . അതു കേട്ട് കാലി കയറിയ രാഹുൽ അവനെ തുറുപ്പിച്ച് നോക്കി അവന്റെ ദേശ്യം മാറാൻ അവൻ ഒരു കോൾഡ് കോഫി ഓർഡർ ആക്കാൻ കൌണ്ടർ ഇക്കു നടന്നു. രാഹുൽ വീണ്ടും വേറെ എവിടെക്യോ ശ്രേദ്ധ തിരിച്ചു പെട്ടെന്ന് അവന്റെ ടേബിൾ ഇന്റെ അവിടെ ആരോ നിൽകുനത്ത് അയ്യി തോന്നി അങ്ങോട്ടു നോക്കിയ അവൻ കണുണത് അഹ് ഫോട്ടോ യിൽ കണ്ട സെയിം ഗ്രീൻ കളർ ചുരിദാർ ഇട്ടു ടൈറ്റ് ലെഗ്ഗിങ്സ് മാത്രം ഇട്ടു മുടി ബാക്കിൽ നല്ല രീതിക്കു കെട്ടിയ ഒരു പെൺകുട്ടി അവന്റെ എടുത്ത് നിൽക്കുന്നു അധ്യ നോട്ടത്തിൽ താനെ രാഹുൽ അവളുടെ മുഖത്തോട്ട് കണ്ണ് പോകുനത്തിനു മുമ്പ് അവളുടെ ശരീരത്തിന്റെ അളവ് എടുക്കുകയായിരുന്നു
💬 Comments
View all comments