Chapter Title : പെരിയാറിൻ തീരത്ത് 2 [പഴഞ്ചൻ]
ഹവ്വയേയും കർത്താവ് ശിക്ഷിച്ചത് എന്തിനാണെന്ന് നിനക്കറിയില്ലേ...” ചുംബനത്തിൽ നിന്ന് വിടുതൽ നേടി അവന്റെ പുറത്ത് തന്റെ കരങ്ങളാൽ തഴുകിക്കൊണ്ട് പ്രേമാർദ്രമായി ജെസ്സി ചോദിച്ചു... അവളുടെ മുഖഭാവം ഇപ്പോൾ വേറെ ഏതോ ലോകത്തെത്തിയതു പോലെയായിരുന്നു... കണ്ണുകളിൽ കാമമോ സ്നേഹമോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ... ആ അനതരീക്ഷം... കാടും വിജനതയും... മുളങ്കാടുകളിൽ നിന്നുയരുന്ന സംഗീതവും... എല്ലാം കൂടി അവൾക്ക് നല്ല മൂഡു തോന്നി... പ്രണയത്തിനും കാമസഫലീകരണത്തിനും പറ്റിയ ഇതിനും നല്ല അറ്റ്മോസ്ഫിയർ വേറെ എവിടെ കിട്ടും... അതേ സമയം സാം ജെസ്സിയുടെ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു... “ വിലക്കപ്പെട്ട കനി കഴിച്ചതിനല്ലേ ആന്റി... ” സാം അവളേയും ചുറ്റിപ്പിടിച്ചു... ഇപ്പൊ അങ്ങിനെ ചെയ്യുന്നതിൽ അവന് അവളോട് സമ്മതമോ ഒന്നും ചോദിക്കേണ്ട ആവശ്യം തോന്നിയില്ല... “ അതേടാ പൊന്നേ... അങ്ങിനെയൊരു വിലക്കപ്പെട്ട കനി ഇവിടെയുണ്ടോ എന്ന് നമുക്ക് നോക്കിയാലോ?... ” അതു പറഞ്ഞുകൊണ്ട് അവൾ അവന്റെ തോളിൽ കയ്യിട്ടു നിന്നു... സാം ആലോചിച്ചു... ആന്റി ഇതെന്തൊക്കെയാണ് പറയുന്നത്... വിലക്കപ്പെട്ട കനി ആപ്പിൾ അല്ലേ... അതീ കാട്ടിൽ എവിടുന്നു കിട്ടാനാണ്... ആ... സമ്മതം മൂളാം... ആന്റി എന്താ ചെയ്യണേന്നു നോക്കാം... “ നോക്കാം ആന്റി... ” അവൻ പറഞ്ഞു... “ എന്നാൽ നീ വാ... ആ സഞ്ചിയും ഡ്രസ്സുമെല്ലാം എടുത്തോ...” അവന്റെ തോളിൽ നിന്നും കയ്യടുത്ത് മുന്നിലേക്ക് നടന്നു കൊണ്ട് ജെസ്സി പറഞ്ഞു... സാം ഉടനെ ആ ഇടക്ട്രിക് മെഷീനും... ഡ്രസ്സും കിറ്റുമൊക്കെ എടുത്ത് പിറന്ന പടിയാലെ ആന്റിയെ പിൻതുടർന്നു... ചെറിയ വഴികളിലൂടെ ഒരു പേടിയുമില്ലാതെ ജെസ്സി നടന്നു... പിറകേ സാമും.... അവളുടെ
💬 Comments
View all comments