Chapter Title : പെരിയാറിൻ തീരത്ത് 2 [പഴഞ്ചൻ]
എന്നാണ് പുള്ളിയുടെ പക്ഷം... ബേബി പക്ഷേ അതിലൊക്കെ വളരെ വേഗമാണ്... എല്ലാവർക്കും അപ്പവും ഇറച്ചിയും കഴിക്കാൻ പ്ലേറ്റിൽ വിളമ്പി വച്ചിരുന്നു... സെലീന അവരുടെ വീരകഥകളും മറ്റും കേട്ട് അൽപ്പം അപ്പവും ഇറച്ചി കറിയും കഴിച്ചു കൊണ്ടിരുന്നു... “ അല്ല സെലീന ഞങ്ങൾക്ക് കമ്പിനി തരുമെന്ന് പറഞ്ഞിട്ട് ചുമ്മാ ഇരിക്കേണല്ലോ?... ഇതൊരെണ്ണം പിടിപ്പിച്ചേ... ” അങ്കിൾ കഴിക്കാനായി നീട്ടിയപ്പോൾ ആദ്യം സെലീന നിരസിച്ചു... “ അവൾ ഇടയ്ക്ക് രണ്ടെണ്ണമൊക്കെ അടിക്കാറുള്ളതാ അങ്കിളേ... ” ബേബിയുടെ നിർബന്ധം കൂടിയായപ്പോൾ സെലീന ഒരെണ്ണം കഴിച്ചു... കുറച്ചു കഴിഞ്ഞ് ബേബി പിന്നേയും നിർബന്ധിച്ചപ്പോൾ ഒരെണ്ണം കൂടി... അവൾക്ക് പതിയെ കിക്ക് തലക്ക് പിടിച്ചു തുടങ്ങി... ബേബി ഇപ്പോഴേ അഞ്ചെണ്ണം കഴിഞ്ഞു... അയാളുടെ നാവൊക്കെ കുഴഞ്ഞു തുടങ്ങി... “ അങ്കിളേ ഇവളുണ്ടല്ലോ രണ്ടു ബിയർ ഉള്ളിൽ ചെന്നാൽ തന്നെ വയലന്റാ... ” കുഴഞ്ഞു കുഴഞ്ഞ് ബേബി പറഞ്ഞു... “ വയലന്റോ... അതെന്താ സെലീനാ?... ” ബേബി പറഞ്ഞത് അങ്കിളിന് അങ്ങോട്ട് മനസ്സിലായില്ല... “ ന്റെ ഇച്ചായാ ഒന്ന് ചുമ്മാതിരിക്ക്... ചുമ്മാ എന്നെ നാണം കെടുത്താതെ... ” സെലീന കണ്ണ് പാതിയടച്ചു കൊണ്ട് ബേബിയോടു പറയല്ലേ എന്ന് ആംഗ്യം കാണിച്ചു... “ ങ്ങേ... അതെന്താ സെലീനാ... ഞാൻ അറിയാൻ പാടില്ലാത്തത്... അതെന്താ കാര്യം എന്നോട് പറ ബേബീ?... ” അങ്കിൾ ഒട്ടും പൂസായിരുന്നില്ല... ഒരു പെഗ്ഗ് മാത്രമാണ് ഇത്ര നേരം കൊണ്ട് അയാൾ കഴിച്ചത്... “ അതു പിന്നെ അങ്കിളേ... രണ്ട് ബിയർ അടിച്ചാൽ പിന്നെ ബെഡ്റൂമിൽ ഇവൾ തകർക്കും.... ഹിഹി... ” അതു പറഞ്ഞ്
💬 Comments
View all comments