0%

Chapter Title : പെരിയാറിൻ തീരത്ത് 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 1582

ഗുഡ്നൈറ്റ്... ” അത്രയും പറഞ്ഞ് വാതിൽ അടച്ചിട്ട് അങ്കിൾ താഴത്തെ മുറിയിലേക്ക് നടന്നുപോയി... സാം തന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു... രണ്ടു ദിവസം കൊണ്ട് നടന്ന സംഭവബഹുലമായ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു കൊണ്ട് സാം അവന്റെ വീടിന്റെ ഗേറ്റ് കടന്നു... വീടിന്റെ പിറകിലൂടെ ഒഴുകുന്ന പെരിയാറിന്റെ കളകളാരവം അവൻ കേട്ടു... പുഴയുടെ ആ രാത്രിഒഴുക്കിൽ പല പല രഹസ്യങ്ങൾ ഒതുക്കിവച്ചിട്ടുണ്ടായിരുന്നു... സാമിന്റെ... ജെസ്സിയുടെ... അങ്കിളിന്റെ... സെലീനയുടെ... പിന്നെ പിന്നെ പേരറിയാത്ത ആരുടെയൊക്കെയോ...

******************* സമാപ്തം ***********************

💬 Comments

View all comments