പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

📝 Ongoing

👁 2M views ❤ 1.2K likes 💬 75 comments

പെരുമഴകാലം 2 
Perumazhakkalam Part 2 | Author : Ansiya | Previous Part

ഉച്ചയ്ക്ക് ശേഷം കൂട്ടുകാരുടെ അടുത്തൊക്കെ ഒന്ന് പോയി കുറച്ച് സമയം അവിടെ ചിലവഴിച്ചു നല്ല മഴക്കുള്ള ലക്ഷണം കണ്ട് വേഗം വീട് പിടിക്കാം എന്ന് കരുതി ബൈക്ക് എടുത്ത് ഇറങ്ങിയപ്പോഴാണ് ഫോൺ അടിച്ചത്... ഇത് വരെ സേവ് ചെയ്യാത്ത നമ്പർ നോക്കി ഞാൻ ബൈക്ക് സൈഡാകി കോൾ എടുത്തു....

"ഹാലോ...."

മറുതലക്കൽ കോച്ച് പെണ്കുട്ടിയുടേതെന്ന ശബ്ദം... അതും തേനൂറുന്ന കിളി നാദം....

"ഹലോ... ആരാ...??

"പ്രകശേട്ടനല്ലേ...??

"അതേ...."

"ഞാൻ അനീഷ മുഹ്‌സിന്റെ...."

"ആ.... മനസ്സിലായി...."

"സുഖമല്ലേ...??

"ആ സുഖം എന്താണ് അവിടുത്തെ വിശേഷങ്ങൾ...??

"സുഖമായി പോണ്....ഇക്ക പറഞ്ഞു ഇവിടുത്തെ നമ്പർ ഏട്ടന്റെ കയ്യിൽ കൊടുത്തിട്ടുണ്ട് വിളി ഒന്നും കാണാത്തത് കൊണ്ട് എന്നോട് വിളിക്കാൻ പറഞ്ഞു..."

"വന്ന തിരക്കിലായി... പിന്നെ അങ്ങോട്ട് വരുമ്പോ വിളിക്കാമെന്ന് കരുതി...."

"വരുമ്പോ വിളിക്കണേ അത് പറയാൻ വിളിച്ചതാ..."

"വിളിച്ചിട്ടേ വരു...."

"ആ ശരി..."

"ഒക്കെ..."

അച്ചടക്കത്തോടെ വളരെ പതുക്കെ സംസാരിച്ച അവളോട് എന്തോ ഒരിഷ്ട്ടം തോന്നി... സത്യത്തിൽ ഞാൻ കരുതിയത് മുഹ്‌സിൻ തന്ന നമ്പർ വീട്ടിലെ ആരുടേതെങ്കിലും ആവുമെന്ന... വീട്ടിൽ അറിയാതെ പാർസൽ ഉള്ള കാരണം ആകും ഇവളുടെ തന്നെ നമ്പർ തന്നത്.... എന്തായലും രണ്ട് ദിവസം കഴിഞ്ഞ് അങ്ങോട്ടിറങ്ങാം എന്ന് കരുതി ഞാൻ ബൈക്ക് വീട്ടിലേക

📚 Chapters

1 published

Related Stories

💬 Comments

View all comments