0%

Chapter Title : പെരുമഴകാലം ✍️ അൻസിയ ✍️

Author : അൻസിയ Read All Parts 29.6K

നോക്കിക്കോളും...."

"ആഹ്ഹ്ഹ പോയി മുത്തേ...."

എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൾ എന്നിലേക്ക് ചാഞ്ഞു...

നനഞ്ഞ വസ്ത്രങ്ങൾ എല്ലാം കൂടി കവറിൽ ആക്കി ഞങ്ങൾ മഴ കൊണ്ട് തന്നെ വീട്ടിലേക്ക് തിരിച്ചു... ഉമ്മറത്തെക്ക് കയറി അവൾ ലൈറ്റ് ഓഫ് ആക്കി വാതിൽ തുറന്ന് അകത്തേക്ക് കയറി... അമ്മയുടെ മുറിയിൽ ലൈറ്റ് ഇല്ല... അത് കണ്ടപ്പോ അവളെന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...

"'അമ്മ ഉറങ്ങി..."

"കെട്ടിയോൻ...??

മുറിയിലേക്ക് ഒന്ന് എത്തി നോക്കിയപ്പോ വന്ന ഡ്രെസ്സ് പോലും മാറാതെ അടിച്ചു പൂസായി കിടക്കുന്നു... എന്നെ നോക്കി കൈ കൊണ്ട് ഫ്ലാറ്റ് എന്ന് ആംഗ്യം കാണിച്ചു... കുളിച്ചു വന്നു ഫുഡ് കഴിച്ച് ഞാൻ മുറിയിലേക്കും അവൾ പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്കും പോകാൻ ഒരുങ്ങിയപ്പോ അവൾ പറഞ്ഞു...

"വാതിൽ അടക്കണ്ട ട്ടോ..."

എന്ന് ... തലയാട്ടി ഞാൻ റൂമിൽ കയറി ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു... പുറത്തെ മഴയും നോക്കി നിന്നു.... പാത്രങ്ങൾ എല്ലാം കഴുകി വെച്ച് അവൾ നേരെ വന്നത് എന്റെ റൂമിലേക്ക് ആയിരുന്നു.... കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി മാടി കെട്ടി അവൾ പറഞ്ഞു...

"എന്നെ മൂന്ന് മണിക്ക് വിളിക്കണം...."

"അത്ര നേരത്തെ അവൻ എണീക്കോ...??

"അഞ്ച് മണി ആവും..."

"അപ്പൊ എന്തിനാ മൂന്ന് മണിക്ക് പോകുന്നത്...??

"എന്ന എട്ടൻ പറയുമ്പോഴേ പോകുന്നുള്ളൂ...."

"പറഞ്ഞില്ലെങ്കിലോ...??

"പോകില്ല..."

നേരത്തെ വാങ്ങിയ കവർ എന്റെ അലമാരയിൽ വെച്ച് അവൾ പറഞ്ഞു...

"ഇതെല്ലാം ഇവിടെ ഇരുന്നോട്ടെ...."

"നിനക്ക് വാങ്ങിയതല്ലേ...??

"അതിന് ഞാൻ ഇനി ഇവിടെയല്ലേ..."

"എന്ന വെച്ചോ...."

"കിടക്കാം ഏട്ടാ ..."

💬 Comments

View all comments