Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]
പോലെ തോന്നി....
"അമ്മയോ അയ്യോ.... എന്നിട്ട്..??
"അവൻ എണീറ്റോ മോളെ എന്ന് ചോദിച്ചു..."
"നീ എന്ത് പറഞ്ഞു...???
"ഞാൻ ഇല്ലന്ന് പറഞ്ഞു... "
"അമ്മയ്ക്ക് സംശയം ആയി കാണും... ആ സമയത്ത് നീ പോകുന്നത് കണ്ടപ്പോ...??
"ഉറപ്പല്ലേ.... എന്നോടൊന്നും അമ്മ ചോദിച്ചില്ല... അപ്പൊ അമ്മ നമുക്ക് സപ്പോർട്ട് ആണ്..."
"അതെങ്ങനെ ഉറപ്പിക്കും....??
"റൂം തുറന്ന് ഇറങ്ങുന്നതാണ് കണ്ടത്... അതും പുലർച്ചെ... "
"മഹ്.."
"'ഏട്ടന് പേടി ഉണ്ടോ...???
"ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ടാവുമല്ലോ....??
"ഇനി ഉണ്ടായാലും കാര്യമില്ല എനിക്ക്... എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല... "
"എനിക്കും മോളെ....??
"എനിക്ക് അയാളെ വേണ്ട ഏട്ടാ.... അയാൾക്ക് എന്നെയും വേണ്ട...."
"അതെന്തേ...??
"അറിയില്ല... എന്നെ തൊട്ടിട്ട് എത്ര കാലം ആയന്നോ.... എനിക്കും അത്പോലെ തന്നെയാ... എന്നെ തൊടുന്നത് ഇഷ്ട്ടമല്ല.... "
"എന്താ മോളെ ഈ പറയുന്നത്...??
"സത്യമാ ഏട്ടാ... എന്നെ രക്ഷിക്കാൻ പറ്റുമോ..... അമ്മയ്ക്കും അറിയാം കാര്യങ്ങൾ...."
"എന്താ ചെയ്യ ഇപ്പോ....??
"ഏട്ടൻ എന്റെ കൂടെ നിന്നാൽ മതി... ബാക്കി ഞാൻ നോക്കാം...."
"എന്താണ് പ്ലാൻ...??
"ഞാൻ തുറന്നു പറയും വേണ്ടന്ന്... അല്ലാതെ താലിയും കെട്ടി അടിമ ആയിരിക്കാൻ എന്നെക്കൊണ്ട് വയ്യ ഏട്ടാ.... ഒരാണ് എന്താന്നും അയാളുടെ കരുത്ത് എന്താന്നും ഞാൻ അറിഞ്ഞത് ഏട്ടൻ വന്ന അന്ന് മുതലാണ്.... അയാളെ കൊണ്ട് അതും എണീക്കാത്ത സാധനം വെച്ച് എന്നെ തൃപ്തി പെടുത്താൻ ആവില്ല.... എന്നെ രക്ഷിക്കോ ഏട്ടാ....???
അവളുടെ വാക്കുകൾ കേട്ട് ഞാനാകെ തളർന്ന് പോയി.... കരയുന്ന എന്റെ കാർത്തി കുട്ടിയെ ഞാൻ മാറോട് ചേർത്ത് ഞാൻ പറഞ്ഞു...
"എന്റെ മോളിനി
💬 Comments
View all comments