Chapter Title : പെരുമഴകാലം [Extended and Revised]
ചോദിച്ചു.
“എത്രയാ വാങ്ങിയത്?
“മുപ്പത്തിനാല്.”
“അയ്യേ. “
“എത്ര വേണം?
“രണ്ട് കുറഞ്ഞു. ഒന്ന് ചോദിച്ചു കൂടെ വാങ്ങും മുൻപ്.”
“പിന്നെ.”
“എന്നാ ഇയാൾ തന്നെ ഇട്ടോ.”
“കല്യാണം കഴിഞ്ഞ ഇതൊക്കെ വലുതാകുമെന്ന് എനിക്കറിയോ?” സൈഡിൽ അമർത്തി ആണ് ഞാൻ ചോദിച്ചത്.
“ഞാൻ പറയാൻ കുറെവട്ടം വന്നതാ “
“പിന്നെയന്തേ പറയാഞ്ഞത്?”
“വഷളായിട്ട്.”
“നിനക്കും നാണമോ?”
കൈ ഒന്ന് കൂടി മുന്നിലേക്ക് കൊണ്ടുപോയി പതിയെ അമർത്തി ആണ് ഞാൻ പറഞ്ഞത്. ഇടം കണ്ണിട്ട് അവൾ അമ്മയെയും ചേട്ടനെയും ഒന്ന് നോക്കിയത് ഞാൻ കണ്ടു. കനത്ത മഴയിൽ വഴി മനസ്സിലാവാതെ വണ്ടി ഒരു ഘട്ടറിൽ ചാടിയതും മുലയുടെ സൈഡിൽ വെച്ച കൈ നന്നായി ഒന്നമർന്നു. ഞാൻ പേടിച്ചതല്ലാതെ അവളിലൊരു മാറ്റവും ഞാൻ കണ്ടില്ല.
“ചേട്ടാ കാണാൻ കഴിയുന്നില്ലെങ്കിൽ എവിടെയെങ്കിലും ഒതുക്കിക്കോ.”
“മിക്കവാറും വേണ്ടി വരും ഒടുക്കത്തെ മഴയാ.”
“ചേട്ടാ ബൈക്ക് എന്നാ എടുക്കുക?”
“എന്ന് വേണം?”
“ചേട്ടന്റെ ഇഷ്ട്ടം.”
“എന്നാ നാളെ തന്നെ എടുക്കാം. എന്തേ?”
“കാര്യമാണോ?”
“ആടി.”
“ഉമ്മമ്മമ്മഹ്ഹ്ഹ്ഹ്”
കവിളിൽ അമർത്തി ഒരു ഉമ്മ തന്നവൾ അവളുടെ സന്തോഷം അറിയിച്ചു.
“വണ്ടി ഒന്ന് സൈഡ് ആക്കുന്നുണ്ട്.”
ഡ്രൈവർ എന്നോടായി പറഞ്ഞ് കാർ റോഡിൽ നിന്നും ഇറക്കി സുരക്ഷിതമായി പാർക്ക് ചെയ്തു.
“അതാ നല്ലത് ചേട്ടാ. വെറുതെ റിസ്ക് എടുക്കേണ്ട. പതിയെ പോയാൽ മതി.”
കാർത്തികയെ എന്നിലേക്ക് അടുപ്പിച്ച് ഞാൻ പറഞ്ഞു. അപ്പോഴും എന്റെ മനസ്സിൽ അളിയനും അമ്മയും എഴുന്നേൽക്കല്ലേ എന്നായിരുന്നു. നല്ല കനത്തിൽ ആണ് അളിയൻ അടിച്ചത് അതും തുള്ളി വെള്ളം ഒഴിച്ച്. നല്ല പൂസ് ആയി
💬 Comments
View all comments