0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 369217

എന്നെ കളിയാക്കൽ.”

“അതിഷ്ട്ടം കൊണ്ടല്ലേ.”

“എനിക്കിഷ്ട്ടല്ല എന്നെ കളിയാക്കുന്നത്.”

“എന്നാ ഞാനിനി മിണ്ടുന്നില്ല പോരെ?”

“ആ മിണ്ടണ്ട.”

“എന്നാ പോകാം വീട്ടിൽ.”

“ഇയാളങ്ങു പോയാൽ മതി. മഴ മാറിയിട്ട് എന്നെ വിളിക്കാൻ പോരെ.”

“നിന്റെ കെട്ടിയോൻ വരും.”

“അല്ലങ്കിലെ ബോധമില്ല. ഇപ്പൊ അളിയൻ കൊടുത്ത കള്ളും കുടിച്ച് എവിടെയെങ്കിലും സൈഡായി കാണും.”

അവൾ തെല്ലൊരു സങ്കടത്തോടെ ആണത് പറഞ്ഞത്. അവൾക്കരികിൽ നിന്ന് ഷോള്ഡറിൽ കൈ വെച്ച് ഞാൻ പറഞ്ഞു.

“പിന്നെ ഞാനെന്താ ചെയ്യ. എടുക്കണ്ട കൊണ്ടു വന്നു തരില്ല എന്നൊക്കെ ഞാൻ എങ്ങനെ പറയും.”

“അതല്ല ഏട്ടാ.”

“പിന്നെ?

“ഒന്നുല്ല.”

അവളാകെ മൂഡ് ഔട്ട് ആയത് പോലെ തോന്നി എനിക്ക്. ആ വിഷയം മാറ്റുന്നതാണ് നല്ലതെന്ന് തോന്നി ഞാൻ ചോദിച്ചു.

“അല്ല ബൈക്ക് എടുത്ത ചിലവ് വേണം.”

“അതൊക്കെ തരാം.”

“എന്ത് തരും പത്തിന്റെ പൈസ ഇല്ലാത്ത നീ.”

“പൈസയൊക്കെ ഉണ്ട്.”

“എന്നാൽ എന്നാ ചിലവ്?

“ഏട്ടൻ പറഞ്ഞോ.”

“എന്നായാലും ഞാൻ റെഡി ഇന്നായാലും കുഴപ്പമില്ല.”

“ഇന്ന് എങ്ങനെ എന്റെ കയ്യിൽ പൈസ ഇല്ല.”

“പൈസ വേണ്ട.”

“പിന്നെ?

“വീട്ടിൽ പോയിട്ട് ഞാൻ വാങ്ങിയത് ഇട്ട് വന്ന മതി.”

“അയ്യോ നടക്കൂല മോനെ”

“അതെന്തേ?

“ഏട്ടന് ഇഷ്ട്ടമല്ല അതൊന്നും.”

“നീയല്ലേ പറഞ്ഞത് ഏട്ടൻ സൈഡായി കാണുമെന്ന്?”

“അത് ശരിയാ. നോക്കാം.”

“കഷ്ടപെട്ടിട്ട് നോക്കണ്ട.”

“അയ്യോ എന്ത് വന്നാലും ഇന്ന് അതൊക്കെ ഇട്ട് വന്നിട്ടെ ഞാൻ ഉറങ്ങു.”

“നോക്കാം.”

“നോക്കാം.”

“എന്നോടുള്ള വാശിക്ക് മഴ കൊള്ളേണ്ട. “

അവളെ പിടിച്ച് ഷെഡിന്റെ ഉള്ളിലേക്ക് നിർത്തി ഞാൻ പറഞ്ഞു. ഇപ്പൊ റോഡിലൂടെ വണ്ടി പോയാലും ഞങ്ങളെ കാണില്ലെന്ന് എനിക്ക് തോന്നി. എതിർപ്പൊന്നും കൂടാതെ അവൾ നീങ്ങി നിന്നു.

“പിണക്കം മാറിയോ?”

അവളെ പിന്നിലൂടെ കെട്ടിപ്പിടിച്ചു ഞാൻ ചോദിച്ചു. ഒന്നും മിണ്ടാതെ അവൾ അത്പോലെ തന്നെ നിന്നു.

“സമയം കുറെ ആയി പോയാലോ മോളെ?”

“മാറിയിട്ട് പോയാൽ മതി.”

അവളുടെ മനസ്സ് അറിയാനാണ് ഞാനങ്ങനെ ചോദിച്ചത്. കൈ ചെയിൻ പൊക്കി അവൾ പറഞ്ഞു.

“നല്ല ഭംഗി ഉണ്ട്. ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ

💬 Comments

View all comments