Chapter Title : പെരുമഴകാലം [Extended and Revised]
അടിക്ക്.”
എന്നിൽ ചേർന്ന് നിന്നവൾ മുഖം കോട്ടി.
“ഭയങ്കര തിരക്കുള്ള റോഡാ അല്ലെ?”
പിന്നോട്ട് തള്ളിയ അരകെട്ടിലേക്ക് മുൻഭാഗം അമർത്തി ഞാൻ ചോദിച്ചു.
“ഒരു ഓട്ടോ വിളിച്ചപോലും വരാത്ത വഴിയാണ്. ബൈക്കിൽ പോകുമ്പോ എത്ര പേരാണ് ഇവിടെ വീണിട്ടുള്ളത്.”
“ഇനി അവർക്ക് കമ്പനി ആയി നീയും ഇല്ലേ.”
എന്നിൽ നിന്നും കുതറി പിണങ്ങി കൊണ്ട് അവൾ മുന്നോട്ട് കയറി നിന്നു.
“പിണങ്ങിയോ. ഒരു തമാശ പറഞ്ഞതല്ലേ?”
“തമാശ. ഇന്നാലെ തുടങ്ങിയതാ എന്നെ കളിയാക്കൽ.”
“അതിഷ്ട്ടം കൊണ്ടല്ലേ.”
“എനിക്കിഷ്ട്ടല്ല എന്നെ കളിയാക്കുന്നത്.”
“എന്നാ ഞാനിനി മിണ്ടുന്നില്ല പോരെ?”
“ആ മിണ്ടണ്ട.”
“എന്നാ പോകാം വീട്ടിൽ.”
“ഇയാളങ്ങു പോയാൽ മതി. മഴ മാറിയിട്ട് എന്നെ വിളിക്കാൻ പോരെ.”
“നിന്റെ കെട്ടിയോൻ വരും.”
“അല്ലങ്കിലെ ബോധമില്ല. ഇപ്പൊ അളിയൻ കൊടുത്ത കള്ളും കുടിച്ച് എവിടെയെങ്കിലും സൈഡായി കാണും.”
അവൾ തെല്ലൊരു സങ്കടത്തോടെ ആണത് പറഞ്ഞത്. അവൾക്കരികിൽ നിന്ന് ഷോള്ഡറിൽ കൈ വെച്ച് ഞാൻ പറഞ്ഞു.
“പിന്നെ ഞാനെന്താ ചെയ്യ. എടുക്കണ്ട കൊണ്ടു വന്നു തരില്ല എന്നൊക്കെ ഞാൻ എങ്ങനെ പറയും.”
“അതല്ല ഏട്ടാ.”
“പിന്നെ?
“ഒന്നുല്ല.”
അവളാകെ മൂഡ് ഔട്ട് ആയത് പോലെ തോന്നി എനിക്ക്. ആ വിഷയം മാറ്റുന്നതാണ് നല്ലതെന്ന് തോന്നി ഞാൻ ചോദിച്ചു.
“അല്ല ബൈക്ക് എടുത്ത ചിലവ് വേണം.”
“അതൊക്കെ തരാം.”
“എന്ത് തരും പത്തിന്റെ പൈസ ഇല്ലാത്ത നീ.”
“പൈസയൊക്കെ ഉണ്ട്.”
“എന്നാൽ എന്നാ ചിലവ്?
“ഏട്ടൻ പറഞ്ഞോ.”
“എന്നായാലും ഞാൻ റെഡി ഇന്നായാലും കുഴപ്പമില്ല.”
“ഇന്ന് എങ്ങനെ എന്റെ കയ്യിൽ പൈസ ഇല്ല.”
“പൈസ
💬 Comments
View all comments