Chapter Title : പെരുമഴകാലം [Extended and Revised]
അങ്ങനെ ഒരു പ്രതികരണം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അവളിൽ നിന്നും വിട്ട് മാറി ഫോണെടുത്ത് അളിയനെ വിളിച്ചു.
“ഹ.ഹാലോ.”
“അളിയോ സൈഡ് ആയ?”
“ആയ മട്ടാണ് പൊന്നളിയ.”
“ഞങ്ങളിവിടെ ലോക്കായി.”
“നന്നായി. അപ്പൊ അളിയന് കമ്പനി നാളെ തരാം.”
“അതെന്തേ?”
ലൗഡ് സ്പീക്കറിൽ ആയിരുന്ന ഫോണ് ബൈക്കിന്റെ സീറ്റിൽ വെച്ചാണ് ഞാൻ സംസാരിച്ചത്. കാർത്തിക അതും ശ്രദ്ധിച്ച് കൊണ്ട് പാന്റ് ഊരി മാറ്റുന്നത് ഞാൻ നോക്കി നിന്നു.
“അതോ ഞാനിപ്പോഴേ ഫിറ്റ് ആയി വരുമ്പോ ചിലപ്പോൾ ഞാൻ സൈഡ് ആയി കാണും.”
“എന്നാ കിടന്നോ. അമ്മയോ?”
“‘അമ്മ കിടന്നു.”
“എന്നാ ഓക്കെ.”
“ഓക്കെ അളിയാ.”
ഫോൺ വെച്ച് ഞാൻ ഷർട്ട് ഊരി വണ്ടിയിൽ വെച്ചു അവളോട് പറഞ്ഞു.
“നിന്റെ കെട്ടിയോൻ സൈഡായി ട്ടോ?”
“അവിടെ എവിടെയെങ്കിലും കിടക്കുന്നുണ്ടാകും ചെന്നാൽ റൂമിലേക്ക് പിടിച്ചു കിടത്തി തന്ന മതി.”
“അത് ഞാനെറ്റു.”
കാർത്തിക പാന്റ് അഴിച്ച് ഷർട്ടിന്റെ മുകളിൽ വെച്ച് മുടി ഒന്ന് മാടി കെട്ടി. സൈഡിലൂടെ നോക്കുമ്പോ ആ തുടകൾ ശരിക്കും കാണാമായിരുന്നു. അതിലേക്ക് നോക്കി ഞാൻ പറഞ്ഞു.
“എന്നാ പോകാം.”
തലയാട്ടി അവൾ എന്റെ അടുത്തേക്ക് വന്നു. ആ കയ്യിൽ പിടിച്ച് ഞാൻ പുറത്തേക്ക് കോരിച്ചൊരിയുന്ന മഴയിലേക് ഇറങ്ങി. ഷെഡിൽ നിന്നും കുറച്ചു മാറി കണ്ട ഒരു കുന്നിന്റെ അടുത്തേക്ക് അവളെയും കൊണ്ട് ഞാൻ നടന്നു.
“തണുക്കുന്നു ഏട്ടാ.”
“മുഴുവൻ നനഞ്ഞാൽ മാറും.”
“ഇയാളുടെ ഇഷ്ടങ്ങൾ നോക്കി നടന്ന പനി പിടിച്ച് ഒരു മൂലക്ക് കിടക്കേണ്ടി വരും.”
“അപ്പോഴും ഇഷ്ടങ്ങൾ കാണും.”
കുന്നിന്റെ താഴെ അവളെയും കൊണ്ട്
💬 Comments
View all comments