Chapter Title : പെരുമഴകാലം [Extended and Revised]
നോക്കി ഞാൻ കിതച്ചു കൊണ്ട് ചോദിച്ചു. എന്നെ നോക്കി ചിരിച്ച് അവൻ ഉമ്മറത്തേക്ക് കയറി.
“ഇത്ത ഞാൻ അങ്ങാടി വരെ പോകട്ടെ?”
ഒന്നും അറിയാത്ത മട്ടിൽ പുറത്തേക്ക് വന്ന അനീഷയോട് അവൻ ചോദിച്ചു. എന്നെ നോക്കി അവൾ എന്തിനാ എന്ന് അവനോട് ചോദിച്ചപ്പോ,
“സിം എടുക്കാൻ ആണ്.”
“അതിന് ഐഡി വേണ്ടേ?”
“സലാം എടുത്ത് തരാമെന്ന് പറഞ്ഞു.”
“നാളെ പോകാം.”
എന്നെ നോക്കിയാണ് അവളത് പറഞ്ഞത്.
“നാളെ ഓൻ ഉണ്ടാവില്ല. പ്ലീസ് ഇത്ത.”
“വൈകുമോ?”
“ഒരു മണിക്കൂർ.”
“മഹ്.”
“എന്നാ എനിക്ക് സിഗരറ്റ് കൂടി വാങ്ങിക്കോ.”
പോക്കറ്റിൽ നിന്നും കുറച്ചു പൈസ എടുത്ത് അവന് കൊടുത്ത് ഞാൻ പറഞ്ഞു. അതും വാങ്ങി അവൻ പോകുന്നത് നോക്കി ഞാൻ ഇരുന്നു. അവൻ കണ്ണിൽ നിന്ന് മാഞ്ഞതും ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
നേരത്തെ കണ്ട പേടി ആ കണ്ണിലിപ്പോ ഇല്ല. അടുത്ത് ചെന്ന് ഞാനവളെ ഒന്ന് നോക്കി എന്നിട്ട് നിലത്ത് നിന്ന് കോരിയെടുത്ത് അകത്ത് കണ്ട പുൽപായയിൽ അവളെ കിടത്തി.
അരികിൽ ഞാനും ഇരുന്നു. എണീക്കാൻ നോക്കിയ അവളെ ബലമായി അവിടെ തന്നെ കിടത്തി ആ ചുണ്ടുകൾ വായിലാക്കി. എന്റെ കഴുത്തിൽ വട്ടം പിടിച്ച് അവൾ മൂളാനും ഞരങ്ങാനും തുടങ്ങി. നാവ് വായിലേക്ക് കയറ്റി കൊടുത്ത് അവളുടെ വായിലിട്ട് നന്നായി കറക്കിയപ്പോ അവൾ നാവ് കൊണ്ട് എന്റെ നാവിനെ വരിഞ്ഞു.
കയ്യിൽ ഒതുങ്ങുന്ന മുലകളെ അമർത്തി പിഴിഞ്ഞ് ഞാൻ അവളുടെ ഉമിനീർ മുഴുവൻ വലിച്ചെടുത്തു. അവളെ ഒന്ന് നോക്കി മൂക്കിന്റെ ഉള്ളിലേക്ക് നാവ് കടത്തിയപ്പോ അവൾ പിടഞ്ഞു കൊണ്ട്
💬 Comments
View all comments