Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
ഒക്കെയെടുത്ത് ഒരു ബക്കറ്റിൽ ഇട്ട് പുറത്ത് വന്നു.... മിസ്സിന്റെ മുറിയിലേക്ക് നടന്നു....... മിസ്സ് കുളിക്കുകയാണ്.... ഞാൻ ബാത്ത്റൂമിന്റെ വാതിലിൽ മുട്ടി...
എന്താടാ....
നനക്കാനുള്ളതിങ്ങ് തന്നാൽ നനക്കാക്കാമായിരുന്നു.... ഇന്നെന്റെ ഊഴമല്ലേ....
ഒരു മിനിറ്റ് അവർ പറഞ്ഞു....
അല്പം കഴിഞ്ഞ് ഒരു മടിയുമില്ലാതെ അവർ വാതിൽ തുറന്നു..... ഒരു ടർക്കി ടവൽ മാത്രമാണ് വേഷം... അവർ മുഷിഞ്ഞ തുണി എന്റെ നേർക്ക് നീട്ടി... ഞാനത് വാങ്ങി ബക്കറ്റിലിട്ട് തിരിച്ച് നടന്നു....
എടാ അവിടെ വാഷിങ് മെഷീനുണ്ട് .... അതിലിട്ടാ മതി കേട്ടോ....
അതെന്താ .... ഈ തുണിയിലെന്തെങ്കിലും കുഴപ്പമുണ്ടോ..... പെണ്ണ് രാത്രിയിൽ വല്ല കുരുത്തക്കേടും കാണിച്ചോ... ഞാൻ വിളിച്ച് ചോദിച്ചു....
ഉവ്വെടാ .... നീയത് വിടർത്തി മണത്തൊന്നും നോക്കല്ലേ.....
പിന്നെ എനിക്കതല്ലെ പണി...
സത്യത്തിൽ അവരോട് ഫ്ളർട്ട് ചെയ്‌തെങ്കിലും എനിക്ക് ഒരു തരത്തിലുള്ള ചിന്തയും വന്നില്ല എന്നതാണ് യാഥാർഥ്യം.... ഞാൻ മുഷിഞ്ഞ തുണികളെല്ലാം വാഷിങ് മെഷീനിലിട്ട് ഓണാക്കി.... ഫുള്ളി ഓട്ടോമാറ്റിക്കാണ് .... ഞാൻ തിരികെ ഹാളിൽ വന്ന് സോഫയിൽ ഇരുന്നു.... ടി വി ഒന്നുമില്ല.... പത്രവും വന്നിട്ടില്ല.... മാത്രമല്ല ആ വീട്ടിലെങ്ങും ഒരു പുസ്തകം പോയിട്ട് മാസികകൾ പോലുമില്ല.... മിസ്സിന്റെ മുറിയിൽ യേശുദേവന്റെ മുൻപിൽ കണ്ട ബൈബിളല്ലാതെ.....
അവർ കുളി കഴിഞ്ഞ് വന്നു.... എന്റെ എതിരിലിരുന്ന് ഒരു പോർട്ടബിൾ ഹെയർ ഡ്രയർ കൊണ്ട് മുടി ഉണക്കി കൊണ്ടിരുന്നു.... ഞാനവരെ നോക്കി ചിരിച്ചു....
എന്താടാ പൊട്ടാ ചിരിക്കുന്നത്...
ഒന്നുമില്ല...
പിന്നെ ...
കുളി കഴിഞ്ഞപ്പോൾ മിസ്സിനെ കാണാനൊരു ഭംഗിയൊക്കെ ഉണ്ട് കേട്ടോ....
പോടാ നാറി ... ഞാനെന്നാ കുളിക്കാതെയാണോ നടക്കുന്നത്...
അതെനിക്കറിയില്ല.....
💬 Comments
View all comments