← Back to പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Comments

പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ] · approved reader discussion

Vichoo vijay • 27-04-2020 23:16

Evide bakki

Vinu • 22-04-2020 23:58

അതീ സൂപ്പർ  ?????? katta whiting for balance

Akhil • 21-04-2020 17:17

Class??

Cyril • 21-04-2020 15:07

Exciting story. Please continue

Simon Dennis • 21-04-2020 14:26

Good story telling. Enjoyed

Unni • 20-04-2020 23:36

Appo ini anu kadha le.......
Katta waiting???

Vichoo vijay • 21-04-2020 03:21

കൊള്ളാം. ഇതു പോലെ ഓർത്തിരി ആളുകൾ ഉണ്ട് നമുകിടയിൽ മുറിവേറ്റ മനസുമായി. ഒരു സ്വാന്തനമായി ഒരു തലോടലിനായി തളരുമ്പോൾ ചായനായി ഒരു തോളിനായി ആഗ്രഹിക്കുന്നു ആളുകൾ. പക്ഷെ അവനവനു പോലും കാര്യമില്ലത്ത കാര്യത്തിൽ തലയിടാനും കുത്തത്തിനോവിക്കാനും മാത്രം അറിയുന്നവർ ഇന്നത്തെ കാലത്ത് തെറ്റുകളിലേക്ക് വഴുതിവീഴുന്നവർ ഏറ്റവും നല്ലകഴിവുള്ളവരാണ്. നമ്മുടെ സമുഹത്തിന് നല്ല പങ്കുണ്ട് ഇവരുടെ വീഴ്ചയിൽ.
  നല്ല ചിന്ത നാലുപേർക് നല്ല വഴികാട്ടി ആകും.
            ബാക്കി പ്രതീക്ഷയോടെ
                      Vichoo vijay

Sunil • 20-04-2020 16:10

നന്നായിട്ട് അവതരിപ്പിച്ചു
നല്ലൊരു ഫീലുണ്ടായിരുന്നു വായിക്കാൻ
പിന്നെ അടുത്ത പാർട്ട്‌ വേഗം വേണം ഒരു അപേക്ഷയാണ്
എന്ന് സ്വന്തം......

വേട്ടക്കാരൻ • 20-04-2020 16:09

മനസ്സിൽ ഓർത്തുവെക്കാൻ ഒരുമനോഹര കാവ്യം കൂടി.തകർത്തു ബ്രോ,ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പാണ് അസഹനീയം.

Sajir • 20-04-2020 14:30

Exllnt writng and a very good of presentation. ഇത്ര മനോഹരമായ അവതരണം വളരെ കുറച്ചേ കണ്ടിട്ടുള്ളു. എത്ര നല്ല കഥാപാത്രങ്ങൾ ആണ് ഇതിൽ ഉണ്ണി ഞാൻ തന്നെയാണെന്ന് തോന്നിപ്പോകുന്നു.ബാല്യവും കൗമാരവും എല്ലാം അവന്റെ ജീവിതത്തിൽ വളരെ വേഗം പോയിക്കൊണ്ടിരിക്കുന്നു.ഒരുപാട് ഒരുപാട് ഇഷ്ടമായി പെരുമഴക്ക് ശേഷം മിസ്സ്‌ എന്ന അമ്മയെ അതിലും ഇഷ്ടമയി പ്രസവിച്ചത് കൊണ്ട് 'അമ്മ ആകുന്നു ഇല്ല പ്രസവിക്കാത്തത് കൊണ്ട് 'അമ്മ ആകാതിരിക്കുന്നും ഇല്ല എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് കർമ്മം ആണ് എല്ലാം നിശ്ചയിക്കുന്നത്.കാത്തിരിക്കുന്നു ഗോവർധൻ കൃഷ്ണന്റെ മുന്നോട്ടുള്ള വഴികളിലായി അവനെ ഒറ്റപ്പെടുത്തിയ ബാല്യത്തിന്റെ നാട്ടിലേക്കുള്ള അവന്റെ 10 വർഷത്തിന് ശേഷമുള്ള അവന്റെ തിരിച്ചു വരവിനായി അവനെ കാത്തിരിക്കുന്ന നല്ലത് ചീത്തയുമായ എല്ലാ കാര്യങ്ങൾക്കുമായ് ഞാനും കാത്തിരിക്കുന്നു...

With love Sajir?

പൊന്നു.? • 20-04-2020 12:59

നല്ലെഴുത്ത്..... തുടരുക.

????

സോൾമേറ്റ് • 20-04-2020 23:07

അങ്ങനെ കാത്തിരിക്കാൻ ഒരു കഥ കൂടിയായി,
അനിൽ ബ്രോ കഥ സൂപ്പറാണ്,പോളിയാണ്, മസ്സാണ്. പിന്നെ ഈ കഥ വായിച്ചപ്പോ എവിടെയൊക്കെയോ ഞാനുമായി സാമ്യമുള്ളതു പോലെ. ഒറ്റപെട്ടവന്റെ കഥ ആയതോണ്ടായിരിക്കും.

അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണേ...

കാത്തിരിപ്പോടെ
                      സോൾമേറ്റ്

Saji • 20-04-2020 00:21

ഗംഭീരമായ ക്ലാസ്സിക് ടച്ച്. താങ്കളുടെ എഴുത്തിന് പിടച്ചിരുത്തുന്ന ഒരു ഫീലാണ്, വായിച്ച് തീരുന്നത് അറിയന്നേയില്ല. THANKS കാത്തിരിക്കാൻ ഒരു കഥ തന്നതിന്.

Khaleel • 20-04-2020 00:15

അടിപൊളി തുടർ കഥക്ക് കാതിരിക്കുന്നു

ആദിത്യൻ • 19-04-2020 23:20

❤️❤️❤️????

നാടോടി • 19-04-2020 22:51

Heavenly

sunil • 19-04-2020 22:37

suprooooo super

Najuma sali • 19-04-2020 22:20

ഞാൻ ആദ്യമായ് ആണ് ഒരു കമന്റ്‌ എഴുതുന്നത്.....

ഹർഷന്റെയും സാഗർ കോട്ടപ്പുറത്തെയും വായിക്കാൻ മാത്രമായിരുന്നു ഞാൻ ഈ ഗ്രുപ്പിൽ വന്നത് തന്നെ

വളരെ ഹൃദമായ വാക്കുകൾ ആ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട്‌ പോകുകയായിരുന്നു....

രണ്ടാം ഭാഗം വായിച്ചതിന് ശേഷമാണ് ഒന്നാം ഭാഗത്തിലോക്ക് പോയത് തന്നെ....

മനോഹരമായ ഈ ശൈലി തന്നെ തുടരുക...

Najuma sali • 19-04-2020 22:16

വളരെ ഹൃദമായ വാക്കുകൾ ആ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട്‌ പോകുകയായിരുന്നു....

രണ്ടാം ഭാഗം വായിച്ചതിന് ശേഷമാണ് ഒന്നാം ഭാഗത്തിലോക്ക് പോയത് തന്നെ....

മനോഹരമായ ഈ ശൈലി തന്നെ തുടരുക...

Anoop • 20-04-2020 23:23

Ee kadha njanum ayi Nalla samiyam und thanks for this story bai

Fire blade • 19-04-2020 22:01

പല സ്ഥലങ്ങളിലും ഒരു ഇംഗ്ലീഷ് കഥയെ അനുസ്മരിപ്പിച്ചു ..നന്നായിരിക്കുന്നു സഹോ ..പൊളിക്ക്

കിട്ടുമോൻ • 19-04-2020 21:15

കഥ നന്നായിരുന്നു അനിൽ ഭായ്.

Yadhu krishnan • 19-04-2020 18:49

മച്ചാനെ കഥ പൊളിച്ചടുക്കി ഒന്നും പറയാനില്ല ഇതിൽ കുറ്റം പറഞ്ഞാൽ മോശമായി പോകും കഥ ഇതിലും മനോഹരമായി മുൻപോട്ട് പോകട്ടെ

Leena • 19-04-2020 18:49

Ivide orupaadu kazhivulla ethuthukaar undu.. palapozhum pen edukkanam ennu vicharikkunna enne pole ullavar athu tirichu vakkan kaaranam ee paranja ezjthukaar aanu. Adutha partinu katta waiting.

Adhidev • 19-04-2020 18:48

കലക്കി തിമിർത്തു പൊളിച്ചു കാത്തി മിസ് വേെറെ ലെവൽ please continue Broyii

rashid • 19-04-2020 17:47

സൂപ്പർ സ്റ്റോറി, kaathi Miss കലക്കി. അങ്ങനെ inspire ചെയ്യാൻ ഒരാൾ ഉണ്ടെങ്കിൽ ജീവിതം അടിപൊളി ആയിരിക്കും. ഇനി അങ്ങോട്ട് ഉണ്ണി full active ആയി കലക്കൻ ആയിട്ട് ജീവിക്കട്ടെ

Shazz • 19-04-2020 17:24

ഹ കലക്കി മോനെ
വേഗം വരണേ എന്നു മാത്രമേ പറയാനൊള്ളൂ. നനവൂറിയ കണ്ണിലൂടെ ഹ്രദയസ്പർശിയായ രചന വയ്ക്കുമ്പോൾ ഉണ്ടാകുമ്പോൾ ഉള്ളൊരു ഫീൽ ഉണ്ട് വാക്കിലൂടെ മറ്റുള്ളവരിൽ എത്തിക്കാൻ പറ്റാത്ത ഒരു അനുഭൂതി. അത് ഈ കഥയിലൂടെ നീ എനിക്കു സമ്മാനിച്ചിട്ടുണ്ട് നന്ദി. കാത്തിരിക്കുന്നു ഇഷ്ടമുള്ള കഥകൾക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ് ഒരു സുഖമുള്ള നോവാണ്.

എന്ന്
കാത്തിരിപ്പോടെ
Shuhaib(shazz)

അനുഗ്രഹീതൻ • 19-04-2020 17:24

1st ഭാഗത്തിന്റെ അവതരണ ശൈലിയിൽ നിന്ന് കുറച്ച് മാറിയെങ്കിലും ഒട്ടും മോശമല്ല

പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്,
ഇവിടെ ഒരു വിധം നോവലിൽ ഓക്കെ ഇന്സെസ്റ്റ് ആണ് മെയിൻ വിഷയം, അമ്മ, അച്ഛൻ, പെങ്ങൾ, ആങ്ങള എന്നിവരെ വച്ചുള്ള സെക്സ് തീരെ ഉൾകൊള്ളാൻ സാധിക്കാത്ത ഒന്നും, അരോചകമായിട്ടും അനുഭവപെടാറുള്ളതുമായ ഒന്നാണ് അങ്ങനെയുള്ളവ ഒഴിവാക്കുമെന്ന് പ്രതീക്ഷയോടെ

Arjun • 19-04-2020 17:27

ഈ കഥയിൽ അങ്ങനെ ഒരു ചാൻസ് ഉണ്ടോ. ഇത് വെറും കഥയായി കണ്ടാൽ മതി. വയ്ക്കുമ്പോൾ ഫീൽ ചെയ്യുമെങ്കിൽ it's just a story.

Devil

WE MEET IN HELL DEAR

അനുഗ്രഹീതൻ • 27-04-2020 18:15

അർജുൻ ഈ കഥയിൽ ചാൻസ് ഇല്ല എങ്കിലും അനിൽ സർ ന്റെ എഴുത് ഇഷ്ടമായത് കാരണം ഇനിയുള്ള കഥകൾക്ക്‌ കൂടെ ആയാണ് സജെസ്റ് ചെയ്തത്

പിന്നെ നല്ല വായനക്കാർ വായിക്കുന്ന കഥകൾ മനസ്സിൽ ഉൾകൊള്ളിച്ചുകൊണ്ട് കൂടെയാണ് വായിക്കുക സോ അമ്മ,അച്ഛൻ, പെങ്ങൾ,ആങ്ങള ഇങ്ങനെ നേരെ ബ്ലഡ്‌ റിലേഷൻ ഉൾകൊള്ളാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത്കൊണ്ട് അങ്ങനെയുള്ള കഥകൾ വായിക്കാൻ ഇഷ്ടപെടാത്തത്.

അനുഗ്രഹീതൻ • 27-04-2020 18:20

പിന്നെ ഇന്സെസ്റ് ഡയറക്റ്റ് ബ്ലഡ്‌ റിലേഷൻ അല്ലാത്തത് വരെ ആവാലോ അല്ലാതെയുള്ള അമ്മയും അച്ഛനും പെങ്ങളും ഓക്കെ ആ രീതിയിൽ ചിന്തിക്കുന്നത് വരെ apakarshathamaayi തോന്നുന്നില്ല എങ്കിൽ ഞാനും നിങ്ങളും ചിന്തകൾ കൊണ്ടും ജീവിതം കൊണ്ടും വളരെ വ്യത്യാസപെട്ടിരിക്കുന്നു

Haridas • 19-04-2020 16:19

നല്ല ഒരു കഥ. വായിച്ചു കഴിഞ്ഞപ്പോൾ ഒരു ചെറിയ വിഷമം. ഉണ്ണിയുടെ ഹെവൻലി ലവർ ആരാണാവോ. രൂപയെ തന്നെ മതിയായിരുന്നു.അതുപോലെ ഉണ്ണിയുടെ അമ്മ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് വെളിപ്പെടുത്തണം.
Waiting for next part, Regards.

Kannan • 19-04-2020 14:48

Hi Anil,

So touching. Life is mixture of up & downs. But it is always hard if fell down unexpectedly. Specially in young age.

I can feel a lot inspiration in this part. Well done. Keep it up :-)

--
With Love

Kannan

കക്ഷം കൊതിയൻ • 19-04-2020 14:45

ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു ബ്രോ ഇനിയും അവൻ ഉയരത്തിലേക്കെ പോകട്ടെ ആരും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തേക്കെ..

Kk • 19-04-2020 14:43

kollam valare manoharam aittundu

Bibi • 19-04-2020 14:31

അതിഗംഭീരം.. അതുമാത്രെ പറയാൻ ഉള്ളു..അന്തര്മുഖൻ ആയ നായകന്റെ മാറ്റം  ഒക്കെ മനോഹരമായി എഴുതിയിരിക്കുന്നു..വായിച്ചു കഴിഞ്ഞപ്പോൾ മനസിൽ എന്തോ ഒരു വികാരം..പറഞ്ഞറിയിക്കാൻ ആവുന്നില്ല..നിങ്ങളെ എങ്ങനെ അഭിനന്ദിക്കണമെന്നും അറിയില്ല..ഇനിയും ഇതിലും മികവുറ്റതായി തന്നെ തുടരട്ടെ.. അടുത്ത ഭാഗം അധികം വൈകില്ലല്ലോ? വൈകിക്കരുത്...

Rizwan?? • 19-04-2020 14:26

ബലഹീനൻ ആയി ജീവിച്ച ഒരു അമ്മയില്ലാത്ത കുട്ടിയുടെ തികച്ചും വിഷാദ രോഗത്തിന് പോലും അടിമ പെടേണ്ട അവസ്ഥയിൽ നിന്ന് ആണ്. ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും കൊടുത്ത് ആഹ് കുട്ടിയെ തിരികെ ജീവിതത്തിൽ എത്തിച്ചത്. അത് വളരെ വ്യക്തമായി താങ്കൾ കഥയിൽ കാണിച്ചിരിക്കുന്നു.  എന്താ പറയുക താങ്കളെ പോലെ മാതൃത്വത്തിന്റെ മഹത്വവും അതിന്റെ സ്വാധീനതയും അതിന്റെ വാത്സല്യവും ഇത്ര തീവ്രമായി വ്യാഖ്യാനിച്ച വ്യക്തി വേറെ ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം.  കഥ വായിച്ചുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ തോന്നിയത് കഥ പെട്ടെന്നൊന്നും തീരരുത് എന്നായിരുന്നു.  ഇങ്ങനെ ഒരു കഥ ഞങ്ങൾ ആസ്വാദകരിൽ എത്തിച്ചതിനു നൂറായിരം നന്ദി രേഖപെടുത്തുന്നു. അടുത്ത പാർട്ടിന് ആയിട്ടുള്ള കാത്തിരിപ്പ് ആണ് ഇനി. എന്തോ കണ്ണ് പോലും നിറഞ്ഞു പോയി കാതറിൻ മിസ്സിന്റെ കഥാപാത്രത്തിന് മുന്നിൽ. (അടുത്ത പാർട്ടിൽ പേജുകൾ കൂടുതൽ ഉൾപ്പെടുത്തും എന്ന് വിശ്വസിക്കുന്നു

വായനക്കാരൻ • 19-04-2020 14:09

നന്നായിട്ടുണ്ട്
നല്ല ഫ്ലോ ഉള്ള കഥ
സന്ദർഭങ്ങളും സംഭാഷണങ്ങളും എല്ലാം വളരെ വ്യക്തമായിട്ട് തന്നെ എഴുതീട്ടുണ്ട്
തുടക്കം മുതൽ അവസാനം വരേ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവ് ഈ കഥക്കുണ്ട്

ഈ ഭാഗം കഴിഞ്ഞ ഭാഗം പോലെ തന്നെ മികച്ചതായിരുന്നു, ഇതിന്റെ അടുത്ത ഭാഗം വൈകാതെ തന്നെ പബ്ലിഷ് ചെയ്യണേ ബ്രോ, അടുത്ത ഭാഗം വായിക്കാനായി നല്ല ആകാംഷയുണ്ട്

അപ്പൊ
All the best

Aju John • 19-04-2020 14:04

ഓരോ പേജും supr aayi എഴുതിയിട്ടുണ്ട്,അതുകൊണ്ട് തന്നെ വായിക്കാൻ ഒരു നല്ല interest മനസ്സിൽ നിറക്കാൻ കഴിഞ്ഞു... anyway story pwolich adipoli?

വടക്കൻ • 19-04-2020 14:01

ഒരു പാട് വായനാനുഭവം മാത്രം ഉള്ള ഒരു വരി പോലും എഴുതാൻ അറിയാത്ത ഒരാള് ആണ് ഞാൻ. ക്ലാസ്സിക് മുതൽ പൈങ്കിളി കഥകൾ വരെ വായിച്ചിട്ടുണ്ട്. ഇവിടെ വരുന്ന കഥകൾ എല്ലാം വായിക്കാറും ഉണ്ടു. ചിലത് ശരീരത്തിലെ ചൂടിനെ തണുപ്പിക്കും എങ്കിൽ ചിലത് മൻസിൽ കുളിർ പെയ്യിക്കും. പക്ഷേ ഇതിൽ അതിനെല്ലാം ഉപരി മനസ്സിനെ ശാന്തം ആക്കുന്നു.

വായിക്കുമ്പോൾ കഥയിലെ നായകൻ ആകുക.അ ലോകത്ത് ജീവിക്കുക അവന്റെ അനുഭവങ്ങൾ ഹൃദയം കൊണ്ട് എങ്കിലും അനുഭവിച്ച് വായിക്കാൻ ആണ് ഇഷ്ടം. എങ്കിലും വായന കഴിഞ്ഞാൽ എന്റെ ലോകത്തേക്ക് തിരിച്ചു വരും. പക്ഷേ ഇവിടെ അ വരികളുടെ ഇടെയിൽ കുടുങ്ങി കിടക്കുന്നു.

അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത്രയും നല്ല ഒരു രചന തന്നതിന് ഒരു പാട് നന്ദി....

എന്ന്

ഒരു ആസ്വാദകൻ....

അമ്പാടി • 19-04-2020 13:43

ഓരോ പേജും ആസ്വദിച്ചാണ് വായിച്ചു തീര്‍ത്തത്.. കാരണം അത്രയും മികച്ച രീതിയില്‍ ഇത് എഴുതിയിട്ടുണ്ട്.. എന്നാൽ കഴിഞ്ഞ ഭാഗത്തില്‍ ഞാൻ പറഞ്ഞ ഒരു കാര്യം ഇവിടെ വീണ്ടും പറയുന്നു..
ഓരോ സന്ദര്‍ഭങ്ങളും വിശദമായി വിവരിച്ച് എഴുതുന്നത് വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.. ഈ സൈറ്റില്‍ തന്നെ അങ്ങനെ എഴുതുന്ന 2 പേരുടെ കഥ വന്നാൽ ആദ്യം തന്നെ വായിക്കുന്ന ആളിലൊരാളാണ് ഞാൻ.. അങ്ങനെ വായിക്കുമ്പോൾ കഥ എപ്പോഴും മനസില്‍ ഉണ്ടാകും.. അതുകൊണ്ടാണ് ഞാൻ കഴിഞ്ഞ ഭാഗത്തിലും സന്ദര്‍ഭങ്ങള്‍ കുറച്ച് കൂടി വിവരിച്ച് എഴുതിയാല്‍ നന്നാവും എന്ന് പറഞ്ഞത്..
രണ്ടു ഭാഗങ്ങളിലും അതിലെ പ്രധാന സന്ദര്‍ഭങ്ങള്‍ പെട്ടന്ന് തീര്‍ന്നു പോയെന്ന് തോന്നിയതിനാലാണ് പറഞ്ഞത്..
Totally കഥ വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗം ഉടനെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.......

Nb : ആശാനെ ഞാൻ എന്റെ കാഴ്ചപ്പാടില്‍ ആണ് പറഞ്ഞത്..  നിങ്ങളുടെ എഴുത്ത് ഒരിക്കലും മോശമാണെന്നും എനിക്ക് അഭിപ്രായമില്ല.. നല്ലൊരു എഴുത്ത് കുറച്ച് കൂടി വിശദമായി വായിക്കുക എന്ന എന്റെ രീതിയാണ് ഞാൻ പറഞ്ഞത്.. നിങ്ങൾ നന്നായി തന്നെ മുന്നോട്ടു പോകുന്നുണ്ട്...

തക്കുടു • 19-04-2020 13:41

Bro ഹൃദയപാർശമായ കഥ ?????

Munshi • 19-04-2020 13:39

Super

KAT • 19-04-2020 13:37

Soooper bro kalakki thimirthu??aduthath udane poratre

അപ്പൂട്ടൻ • 19-04-2020 13:33

ഒരുപാട് അർത്ഥമുള്ള ഒരു കഥ പലതും പറഞ്ഞ് മനസ്സിലാക്കി തരുന്ന രീതിയിലുള്ള കഥാ ശൈലി. എനിക്കിഷ്ടപ്പെട്ടു പെരുത്തിഷ്ടപ്പെട്ടു

Pravi • 19-04-2020 13:11

സൂപ്പർ ഒരു touching story ???. പെട്ടന്നു തീർന്നപോലെ . എന്തൊക്കെയോ പറയണം എന്ന് ഉണ്ട് പക്ഷെ കിട്ടുന്നില്ല ?. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????.

കുളൂസ് കുമാരൻ • 19-04-2020 12:59

Veritta oru bandham ,souhridam valare manoharamayittanu avatharipichathu. Adutha partil endhanu ennariyan ere aagraham und. Ethreyum pettenu adutha partinayi Vatika.

Bibi • 19-04-2020 12:35

Nokiyirikkarunnu..vayichit varam

Supporters • 19-04-2020 12:25

Verai level bro.... Eagerly waiting for next part ... You are just awesome ???❤️

Arrow • 19-04-2020 12:24

ബ്രോ എന്താണ് പറയുക ഓരോ പേജും വായിക്കുമ്പോൾ തീരല്ലേ തീരല്ലേ എന്നായിരുന്നു പ്രാർത്ഥന ?

ഒരുപാട് ഒരുപാട് ഇഷ്ടം ആയി, കുറെ നാളുകൾക്ക് ശേഷം ആണ് എന്നെ ഇങ്ങനെ പിടിച്ചിരുത്തിയ ഒരു കഥ വായിക്കുന്നത്, ഫസ്റ്റ് കുറച്ച് പേജ്സ് സൊ ടച്ചിങ് ?

Hat's off bro ?
ബാക്കി അറിയാൻ വെയിറ്റിങ് ??

Cap • 19-04-2020 12:10

Hhhhoo, കൊള്ളാം bro

Pravi • 19-04-2020 11:46

? വായിച്ചിട്ടു varam bro ??

harshan • 19-04-2020 11:41

first
ബാക്കി വായിചിട്ട്

തലപതി • 19-04-2020 12:58

പൊളിച്ചൂ ഭായ്

Harshan • 20-04-2020 17:15

മുത്തെ...
ഞാൻ എന്താ പറയേണ്ടത്
ഒരുപാട് ഒരുപാട് മനോഹരം..
ഇരുപതി ഏറ്റുബ്പേജുകൾ എന്നാൽ ഒരു നക്ഷത്രത്തിൽ നിന്ന് കറങ്ങി 27 നക്ഷത്രങ്ങളിലൂടെ  അതെ നക്ഷത്രത്തിൽ വന്നു നിൽക്കുന അവസ്ഥ ..
ഒരു യാത്ര അനുഭവങ്ങളിലൂടെ ഒരു യാത്ര..

ചന്ദ്രകാന്തകല്ലിൽ കാണുന്ന മഴവില്ലു പോലെ മനോഹര0

പെട്ടന്നു തീർന്നു പോയ പോലെ മനോഹരം...