← Back to പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Comments

പെരുമഴക്ക് ശേഷം [ AniL OrMaKaL ] · approved reader discussion

Pambu • 22-05-2020 07:40

Nice.

BenzY • 02-05-2020 03:37

SorrY tooo vazikkan vittenu ..

Ithiri ishtaY

യദുൽ • 02-05-2020 09:47

ഇന്നാണ് വായിച്ചത് ഒറ്റ ഇരുത്തം മുഴുവൻ പാർട്ട്

Sham • 20-05-2020 03:41

Same here

Vinu Nair • 23-04-2020 22:35

Anil very good story ????????????????? please next part pettanu ayaku bro ?

Saji • 19-04-2020 23:10

തകർപ്പൻ ക്ലാസിക് സ്റ്റോറി.അനിൽ bhai നല്ല കഴിവുള്ള ആളാണല്ലോ. അടുത്ത ഭാഗം പോരട്ടെ.

ഞാൻ • 18-04-2020 16:01

നല്ല തുടക്കം

നാടോടി • 18-04-2020 07:24

നല്ല തുടക്കം വേഗം വരണേ ബ്രോ

Arun • 17-04-2020 22:33

Nalla feel undu.. Continue brother

Pravi • 17-04-2020 21:17

ഇന്നാണ്  സ്റ്റോറി കണ്ടത്.  പൊളിച്ചു ഭായി?? .
സൂപ്പർ story. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു  ???

harshan • 17-04-2020 02:59

മനോഹരം,,,,സുമനോഹരം ,,,,അതിമനോഹരം
ഇതിനു മേലെ ഒരു വാക്ക് എനിക്ക് അറിയില്ല
അത്ര ഏറെ നന്നായിടുണ്ട് ,,,
ഇരുന്നു വായിച്ചു പോയി ,,,
തുടരണം കാത്തിരിക്കുന്നു

നന്ദൻ • 16-04-2020 20:43

അനിൽ ഭായ്... എഴുത്തിന്റെ മാസ്മരികതയിൽ ലയിച്ചിരുന്നു പോയി..... ഹൃദയ സ്പർശിയായ എഴുത്ത്‌ എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ???

Bibi • 16-04-2020 18:10

വ്യത്യസ്‌തത പുലർത്തി.ഗംഭീര നിലവാരവും .ഭാഷയിൽ ആണെങ്കിലും അവതരണ രീതിയിലാണെങ്കിലും പൊതുവെ ഇവിടെ എന്നല്ല ഇപ്പോൾ എവിടെയും അധികം കാണാൻ കഴിയാത്ത നിലവാരം .ഇനിയും ഇതു തുടരുക,, ഇനിയൊരു താഴ്ന്ന നിലവാരം അംഗീകരിക്കാൻ പ്രയാസം ആവും..
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ..!
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു..
With love bibi

വായനക്കാരൻ • 16-04-2020 18:05

നല്ലൊരു സൂപ്പർ ജീവിത കഥ എന്ന് പറയാം
അവന്റെ അമ്മയുടെ മരണവും അവന്റെ ഒറ്റപ്പെടലും കണ്ടപ്പോ നന്നായിട്ട് ഫീൽ ചെയ്തു.

ചെറിയ പ്രായത്തിൽ അതുവരെ എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്ന അമ്മ ഇല്ല എന്ന കാര്യം തിരിച്ചറിയുന്നത് ഒരാളെ എത്രത്തോളം തളർത്തും എന്ന് ഓർക്കാൻ പോലും കഴിയില്ല, ആ ഫീലിംഗ് ഇതിൽ വളരെ നന്നായിട്ട് കാണാൻ കഴിയുന്നുണ്ട്

എത്രയും പെട്ടന്ന് ഇതിന്റെ അടുത്ത ഭാഗം ഇടൂ ബ്രോ
Next part please

Sajir • 16-04-2020 17:05

ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം ആ കുട്ടിയുടെ ബാല്യം എത്ര വേദനകൾ നിറഞ്ഞതാണ്.ചിന്തിക്കുമ്പോൾ നെഞ്ചുരുകും അത്രയും ഇമോഷണൽ ആണ്.'അമ്മ എന്ന ദൈവത്തിന്റെ പെട്ടെന്നൊരു നാളിൽ ഉള്ള അഭാവം ഏതൊരാൾക്കും ഏതൊരു കുട്ടിക്കും തീരാ നഷ്ടമാണ്.വളരെ മനോഹരമായ അവതരണം നല്ല ശൈലി തുടർന്നും നന്നായി മുന്നോട്ട് പോവുക ആ ബാലകന്റെ കഥയ്ക്കായ്‌ കാത്തിരിക്കുന്നു.

സ്നേഹപൂർവം സാജിർ

Arjun • 16-04-2020 12:20

എന്തിനാ ഉണ്ണിയേട്ടാ നീ എന്നെ, ഞാനും എന്റെ കുടുംബവും കൂട്ടുകാരും നിന്നെ എത്ര അപമാനിച്ചിട്ടുണ്ട് ഉണ്ണിയേട്ടാ. ഇതിപ്പോ ഏട്ടാ എന്ന് സ്നേഹത്തിൽ ചാലിച്ച ബഹുമാനത്തോടെ വിളിച്ചതെന്നോ നീ എന്നെ എന്ന് ഫ്രണ്ട്‌ലിയായി വിളിക്കുന്നതെന്നോ????? ഒന്നുകിൽ നീ അല്ലെങ്കിൽ ഏട്ടാ 2 കൂടെ മിശ്ര പരുവത്തിലേക്കല്ലേ. ഞാൻ എന്റെ അഭിപ്രായം മാത്രമേ പറഞ്ഞോളു വിമര്ശനമല്ല. കഥ ഒരു ഇഷ്ട്ടപെട്ടു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

അപ്പൂട്ടൻ • 15-04-2020 23:59

ആദ്യഭാഗം തന്നെ ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ചെറിയൊരു നൊമ്പരംഉണർത്തി. ഒരു നല്ല തുടക്കം തന്നെ ഒരു നല്ല കഥയുടെ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു

വേട്ടക്കാരൻ • 15-04-2020 23:21

ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ,മനോഹരമായ അവതരണം.സൂപ്പർ അനിൽ ബ്രോ.കഥ വായിച്ചിട്ട് വല്ലാത്തൊരു ഫീലാണ്.അടുത്ത പാർട്ടിനായി കാത്തിരിക്കാം.

Thamburatty • 15-04-2020 22:42

എന്തോ വായിച്ചു കഴിഞ്ഞപ്പോൾ മനസ് ഒരു വല്ലാത്ത രീതിയിൽ മുന്പോട്ട് പോകുന്നു.. ഇ സ്റ്റോറി വല്ലാതെ എന്റെ ജീവിതത്തെ ഓർമിപ്പിക്കുന്നു. ഒറ്റപ്പെടലിന്റെ വേദന അത് ഭീകരം ആണ് അത് മനസിലായ ഒരാൾ ആണ് ഞാൻ അതുകൊണ്ട് ആയിരിക്കാം. ഓരോ വരിയും മനസിനെ വല്ലാതെ നൊമ്പരം ഉണ്ടാക്കുന്നു.. ബട്ട്‌ ഒരുപാട് ഇഷ്ട്ടം ആയി..

anu • 15-04-2020 22:03

Ente ponneeeee  vere level ezhuth valare adhikam ishtamaayi adutha part udan thanne idanam kettioo

Shazz • 15-04-2020 21:23

ഈ വരികൾക്കുപകരം എന്നിക്ക് നൽകാൻ കഴിയുന്നത് ഹൃദയം നിറഞ്ഞ നന്ദി മാത്രമാണ്. കഥ എന്നിക്ക് വളരെയദികം ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം പെട്ടന്ന് താരന്നെ.നല്ല ഒഴുകാരണന രചന keep going

എന്ന്
സ്നേഹപൂർവ്വം
Shuhaib

പാവം വായനക്കാരൻ • 15-04-2020 19:16

വിവരിക്കാൻ വാക്കുകൾ ഇല്ല...
അതി ഗംഭീരം...

Aisha Poker • 15-04-2020 16:15

അതി ഗംഭീരം...   ഫാബുലസ്...... ഹൃദയസ്പർഷിയായ ഒരു കഥയുടെ തുടക്കം... വായിച്ചു തീരുമ്പോഴേക്ക് കണ്ണിൽ രണ്ട് തുള്ളി കാഴ്ച മറച്ചു... ഉണ്ണിയുടെ മുന്നോട്ടുള്ള യാത്രകൾ പലവിധ വികാരങ്ങൾ നിറഞ്ഞതാവും എന്ന് മനസ്സിലായി..... വായനയിലൂടെ  ഉണ്ണിയുടെ അറിവും വിവേകവും വർദ്ധിച്ച പോലെ താങ്കളുടെ എഴുത്തിലൂടെ വായനക്കാരുടെ ഹൃദയവും നിറയട്ടെ

അനുഗ്രഹീതൻ • 15-04-2020 15:53

നിതിൻ ബാബുവിന്റെ നോവലുകൾ വായിച്ചാണ് ഞാൻ ഈ ഗ്രൂപ്പിൽ വന്നു തുടങ്ങിയത്,ക്ലാസിക് നോവലുകൾ ഇഷ്ടപെടുന്ന ഒരാളായത് കാരണം ഇവിടുള്ള മറ്റുള്ളവരുടെ നോവലുകൾ ഉൾകൊള്ളാൻ കഴിഞ്ഞില്ല, വിരലിൽ എണ്ണാവുന്നത് ഒഴിച്ച് ബാക്കി
പല നോവലുകളും തുടക്കത്തിൽ തന്നെ വായന അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്

അതിൽ നിന്നെല്ലാം വ്യത്യാസ്തമായി നിതിൻ ബാബുവിന്റെ നോവലുകളെ ഓർമിപ്പിക്കും വിധം ഇഷ്ടപ്പെട്ട ഒന്നാണ് ഇത്, അവതരണവും ഭാഷ രീതിയും എല്ലാം നന്നായിട്ടുണ്ട് 

ഇത്പോലെ തുടരും എന്ന് പ്രതീക്ഷിക്കുന്നു

Jango • 15-04-2020 23:51

njan parayan agrahichathu. Nithin Babu is a legend. Idakku ithu polulla chila novelukal pratheeksha nalkunnundu.

AniL Ormakal • 16-04-2020 14:32

Thanks for big words my bro....

AranasaD • 15-04-2020 15:46

porattu, porattu... adipoli aanu, pettannu bakki koodi porattu.....

rashid • 15-04-2020 15:16

തുടക്കം അടിപൊളി. നല്ല അവതരണ ശൈലി, ഇനിയുള്ള ഭാഗങ്ങളും ഇതേ ഒഴുക്കോടെ തന്നേ പോകട്ടെ.

AniL Ormakal • 16-04-2020 14:29

Thanks

Supporters • 15-04-2020 14:38

പൊളി കാത്തിരുന്നു വായിക്കാൻ മറ്റൊരു കഥകൂടി. ഒരു അപേക്ഷ ലോക്ക് ഡൗൺ ആണ്. ഭയങ്കര ബോർ അതുകൊണ്ട് പെട്ടെന്ന് തന്നെ അടുത്ത ഭാഗവും പോരട്ടെ ??

AniL Ormakal • 16-04-2020 14:29

Thanks
at the earliest

Cap • 15-04-2020 12:23

എന്താടോ പറയാ
  ഓരോ വാക്കുകളിലും ആ ഫീൽ കിട്ടുന്നുണ്ട് മനോഹരമായിരിക്കുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്

AniL Ormakal • 15-04-2020 13:13

Thanks Cap... sramikkam... .ezhuthth thuTangiyittuNT.

Haridas • 15-04-2020 11:53

Dear അനിൽ, വല്ലാതെ മനസ്സിൽ തട്ടിയ കഥ. ഒരുപാട് കരഞ്ഞു. അടുത്ത പാർട്ട്‌ അധികം വൈകാതെ പ്രതീക്ഷിക്കുന്നു.

AniL Ormakal • 15-04-2020 12:17

feel kittiyennarinjathil nanni... ini matt vikaarangalkkulla samayam

പൊന്നു.? • 15-04-2020 11:52

നല്ലെഴുത്ത്...... അധിമനോഹരം.

????

AniL Ormakal • 15-04-2020 12:16

Thanks Ponnu

thangkal ella ezhuthukaareyum nannayi encourage cheyyunneth kanaraundu

Fire blade • 15-04-2020 11:42

സഹോ, അടുത്ത പാർട്ട് അധികം വൈകിക്കരുത് ,ഇതുവരെ തന്ന intro മാരകമായിരുന്നു ....ഉണ്ണിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കുന്നു പേജുകൾ കൂട്ടി പെട്ടെന്ന് അടുത്ത പാർട്ട് ഇടുമെന്ന് പ്രതീക്ഷിക്കുന്നു

AniL Ormakal • 15-04-2020 12:15

sramikkam... unniye ishtapettathin nanni....

Sanju • 15-04-2020 10:57

Awesome righting man!!!!

MJ • 15-04-2020 09:24

Kidiloskidilam പറയാൻ വാക്കുകൾ കൊണ്ട് സാധിക്കില്ല അത്രയ്ക്കും മനോഹരം... അനിലേ......

AniL Ormakal • 15-04-2020 12:14

Thanks for support

Raaji • 15-04-2020 09:05

എന്താ ഒരു കഥാശൈലി...എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വേഗം പോരട്ടേ അടുത്ത പാർട്

AniL Ormakal • 15-04-2020 12:13

Thanks Rajee... ishtapettenn arinjathil santhosham

Dragons • 15-04-2020 08:36

Wow
Adipoli adutha partinu vendi wait cheyyunnu
Vegam publish cheyyane

AniL Ormakal • 15-04-2020 12:13

thanks
ezhuthikondirikkunnu

Adhidev • 15-04-2020 07:15

അടിപൊളി അടിപൊളി അടുത്ത ഭാഗം പൊന്നോട്ടെ

AniL Ormakal • 15-04-2020 12:12

sure abhidev Thanks

കക്ഷം കൊതിയൻ • 15-04-2020 01:58

എന്നെ കരയിപ്പില്ലടാ മുത്തേ...നീ ഏതടാ നിന്നെ ഇതിനുമുന്നേ ഇവിടെ കണ്ടില്ലല്ലോ...

  സത്യം പറഞ്ഞാൽ ഇരുന്നു പോയി മോനെ.ഇപ്പോഴാണ് നമ്മുടെ അമ്മമാരുടെ വില മനസ്സിലാവുന്നത് ബ്രോ വളരെ നന്ദി ...

  അവൻ ജീവിക്കട്ടെ പല പല നാടുകളിൽ പോയി അറിവും നേടി വീട്ടിലേക്ക് തിരിച്ചു വരട്ടെ...ips പോലുള്ള ഉദ്യോഗങ്ങൾ അവൻ നേടേട്ടെ... 

   അടുത്ത പാർട്ട് വേഗത്തിൽ ഒരാഴ്ചക്കുള്ളിൽ എത്തിയാൽ കൂടുതൽ അവനെപ്പറ്റി അറിയാമായിരുന്നു...  വായിച്ചു കൊതി തീരുന്നില്ല ബ്രോ ആകെ ഒരു ആകാംഷ അവൻ ഇനിയും അറിവുകൾ തേടി നാടുവിടട്ടെ.. ഇനിതിരിച്ചു വീട്ടിലേക്കു വരുമ്പോൾ നല്ലൊയൊരു യുവാവായിട്ടവണം..

AniL Ormakal • 15-04-2020 12:12

Hai kothiya
njanivide chillara panikalumaayi undaayirunnu.... sarikk sradhikkappettilla... abhiprayathinu nanni...

Arrow • 15-04-2020 01:38

Aha മനോഹരം ???

അതികം വൈകിക്കാതെ തന്നെ ബാലൻസ് ഇടണം, ??

AniL Ormakal • 15-04-2020 12:10

Sure Arrow

Kk • 15-04-2020 01:13

adipoli..

AniL Ormakal • 15-04-2020 12:10

Thanks KK

അമ്പാടി • 15-04-2020 01:04

വളരേ നല്ലോരു തുടക്കം.. എന്തു തന്നെ വന്നാലും ഒരുപാട് കാത്തിരിക്കേണ്ടി വരരുത്..  പിന്നൊരു അഭിപ്രായം പറയാൻ തോന്നിയത് ഈ ഭാഗം കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു, പ്രത്യേകിച്ച് അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷമുള്ള സന്ദര്‍ഭങ്ങള്‍.. അത് അടുത്ത ഭാഗത്തില്‍ ചിലപ്പോ കാണുമെന്ന് കരുതുന്നു.. കാരണം ആ ഭാഗം വളരെ ഹൃദയസ്പര്‍ശിയായി തോന്നി.. ഒരുപാട് ഇഷ്ട്ടപെട്ടു.. അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു..

AniL Ormakal • 15-04-2020 12:10

Thanks Ambadi... thangkaL paranja bhaagam alpam speed koodi ennaRiyaam.... pakshe oru moonnaam klaass kaarante manass.... athaaN kuzhappam,, ippol pathinettayi... ini namukk nokkam

Devadettan • 15-04-2020 00:41

Kidilam udan varumo atho

AniL Ormakal • 15-04-2020 12:07

Vasram Devetta.... panipurayila....

Romeo • 15-04-2020 00:20

Super anil

തമ്പുരാൻ • 15-04-2020 01:03

സൂപ്പർ വൈകരുത് അടുത്ത ഭാഗത്തിന്

AniL Ormakal • 15-04-2020 12:06

Sure at the earliest Thamburan

AniL Ormakal • 15-04-2020 12:06

Thanks bro

Jk • 15-04-2020 00:07

Super  kidu storie

AniL Ormakal • 15-04-2020 12:06

ThanksJK

Aju John • 14-04-2020 23:56

Supr ?

AniL Ormakal • 15-04-2020 12:02

THanks bro