Comments
SorrY tooo vazikkan vittenu .. Ithiri ishtaY
ഇന്നാണ് വായിച്ചത് ഒറ്റ ഇരുത്തം മുഴുവൻ പാർട്ട്
Same here
Anil very good story ????????????????? please next part pettanu ayaku bro ?
തകർപ്പൻ ക്ലാസിക് സ്റ്റോറി.അനിൽ bhai നല്ല കഴിവുള്ള ആളാണല്ലോ. അടുത്ത ഭാഗം പോരട്ടെ.
നല്ല തുടക്കം
നല്ല തുടക്കം വേഗം വരണേ ബ്രോ
Nalla feel undu.. Continue brother
ഇന്നാണ് സ്റ്റോറി കണ്ടത്. പൊളിച്ചു ഭായി?? . സൂപ്പർ story. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ???
മനോഹരം,,,,സുമനോഹരം ,,,,അതിമനോഹരം ഇതിനു മേലെ ഒരു വാക്ക് എനിക്ക് അറിയില്ല അത്ര ഏറെ നന്നായിടുണ്ട് ,,, ഇരുന്നു വായിച്ചു പോയി ,,, തുടരണം കാത്തിരിക്കുന്നു
അനിൽ ഭായ്... എഴുത്തിന്റെ മാസ്മരികതയിൽ ലയിച്ചിരുന്നു പോയി..... ഹൃദയ സ്പർശിയായ എഴുത്ത് എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ???
വ്യത്യസ്‌തത പുലർത്തി.ഗംഭീര നിലവാരവും .ഭാഷയിൽ ആണെങ്കിലും അവതരണ രീതിയിലാണെങ്കിലും പൊതുവെ ഇവിടെ എന്നല്ല ഇപ്പോൾ എവിടെയും അധികം കാണാൻ കഴിയാത്ത നിലവാരം .ഇനിയും ഇതു തുടരുക,, ഇനിയൊരു താഴ്ന്ന നിലവാരം അംഗീകരിക്കാൻ പ്രയാസം ആവും.. വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ..! അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.. With love bibi
നല്ലൊരു സൂപ്പർ ജീവിത കഥ എന്ന് പറയാം അവന്റെ അമ്മയുടെ മരണവും അവന്റെ ഒറ്റപ്പെടലും കണ്ടപ്പോ നന്നായിട്ട് ഫീൽ ചെയ്തു. ചെറിയ പ്രായത്തിൽ അതുവരെ എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്ന അമ്മ ഇല്ല എന്ന കാര്യം തിരിച്ചറിയുന്നത് ഒരാളെ എത്രത്തോളം തളർത്തും എന്ന് ഓർക്കാൻ പോലും കഴിയില്ല, ആ ഫീലിംഗ് ഇതിൽ വളരെ നന്നായിട്ട് കാണാൻ കഴിയുന്നുണ്ട് എത്രയും പെട്ടന്ന് ഇതിന്റെ അടുത്ത ഭാഗം ഇടൂ ബ്രോ Next part please
ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം ആ കുട്ടിയുടെ ബാല്യം എത്ര വേദനകൾ നിറഞ്ഞതാണ്.ചിന്തിക്കുമ്പോൾ നെഞ്ചുരുകും അത്രയും ഇമോഷണൽ ആണ്.'അമ്മ എന്ന ദൈവത്തിന്റെ പെട്ടെന്നൊരു നാളിൽ ഉള്ള അഭാവം ഏതൊരാൾക്കും ഏതൊരു കുട്ടിക്കും തീരാ നഷ്ടമാണ്.വളരെ മനോഹരമായ അവതരണം നല്ല ശൈലി തുടർന്നും നന്നായി മുന്നോട്ട് പോവുക ആ ബാലകന്റെ കഥയ്ക്കായ് കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ
എന്തിനാ ഉണ്ണിയേട്ടാ നീ എന്നെ, ഞാനും എന്റെ കുടുംബവും കൂട്ടുകാരും നിന്നെ എത്ര അപമാനിച്ചിട്ടുണ്ട് ഉണ്ണിയേട്ടാ. ഇതിപ്പോ ഏട്ടാ എന്ന് സ്നേഹത്തിൽ ചാലിച്ച ബഹുമാനത്തോടെ വിളിച്ചതെന്നോ നീ എന്നെ എന്ന് ഫ്രണ്ട്‌ലിയായി വിളിക്കുന്നതെന്നോ????? ഒന്നുകിൽ നീ അല്ലെങ്കിൽ ഏട്ടാ 2 കൂടെ മിശ്ര പരുവത്തിലേക്കല്ലേ. ഞാൻ എന്റെ അഭിപ്രായം മാത്രമേ പറഞ്ഞോളു വിമര്ശനമല്ല. കഥ ഒരു ഇഷ്ട്ടപെട്ടു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു
ആദ്യഭാഗം തന്നെ ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ചെറിയൊരു നൊമ്പരംഉണർത്തി. ഒരു നല്ല തുടക്കം തന്നെ ഒരു നല്ല കഥയുടെ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ,മനോഹരമായ അവതരണം.സൂപ്പർ അനിൽ ബ്രോ.കഥ വായിച്ചിട്ട് വല്ലാത്തൊരു ഫീലാണ്.അടുത്ത പാർട്ടിനായി കാത്തിരിക്കാം.
എന്തോ വായിച്ചു കഴിഞ്ഞപ്പോൾ മനസ് ഒരു വല്ലാത്ത രീതിയിൽ മുന്പോട്ട് പോകുന്നു.. ഇ സ്റ്റോറി വല്ലാതെ എന്റെ ജീവിതത്തെ ഓർമിപ്പിക്കുന്നു. ഒറ്റപ്പെടലിന്റെ വേദന അത് ഭീകരം ആണ് അത് മനസിലായ ഒരാൾ ആണ് ഞാൻ അതുകൊണ്ട് ആയിരിക്കാം. ഓരോ വരിയും മനസിനെ വല്ലാതെ നൊമ്പരം ഉണ്ടാക്കുന്നു.. ബട്ട് ഒരുപാട് ഇഷ്ട്ടം ആയി..
Ente ponneeeee vere level ezhuth valare adhikam ishtamaayi adutha part udan thanne idanam kettioo
ഈ വരികൾക്കുപകരം എന്നിക്ക് നൽകാൻ കഴിയുന്നത് ഹൃദയം നിറഞ്ഞ നന്ദി മാത്രമാണ്. കഥ എന്നിക്ക് വളരെയദികം ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം പെട്ടന്ന് താരന്നെ.നല്ല ഒഴുകാരണന രചന keep going എന്ന് സ്നേഹപൂർവ്വം Shuhaib
വിവരിക്കാൻ വാക്കുകൾ ഇല്ല... അതി ഗംഭീരം...
അതി ഗംഭീരം... ഫാബുലസ്...... ഹൃദയസ്പർഷിയായ ഒരു കഥയുടെ തുടക്കം... വായിച്ചു തീരുമ്പോഴേക്ക് കണ്ണിൽ രണ്ട് തുള്ളി കാഴ്ച മറച്ചു... ഉണ്ണിയുടെ മുന്നോട്ടുള്ള യാത്രകൾ പലവിധ വികാരങ്ങൾ നിറഞ്ഞതാവും എന്ന് മനസ്സിലായി..... വായനയിലൂടെ ഉണ്ണിയുടെ അറിവും വിവേകവും വർദ്ധിച്ച പോലെ താങ്കളുടെ എഴുത്തിലൂടെ വായനക്കാരുടെ ഹൃദയവും നിറയട്ടെ
നിതിൻ ബാബുവിന്റെ നോവലുകൾ വായിച്ചാണ് ഞാൻ ഈ ഗ്രൂപ്പിൽ വന്നു തുടങ്ങിയത്,ക്ലാസിക് നോവലുകൾ ഇഷ്ടപെടുന്ന ഒരാളായത് കാരണം ഇവിടുള്ള മറ്റുള്ളവരുടെ നോവലുകൾ ഉൾകൊള്ളാൻ കഴിഞ്ഞില്ല, വിരലിൽ എണ്ണാവുന്നത് ഒഴിച്ച് ബാക്കി പല നോവലുകളും തുടക്കത്തിൽ തന്നെ വായന അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യാസ്തമായി നിതിൻ ബാബുവിന്റെ നോവലുകളെ ഓർമിപ്പിക്കും വിധം ഇഷ്ടപ്പെട്ട ഒന്നാണ് ഇത്, അവതരണവും ഭാഷ രീതിയും എല്ലാം നന്നായിട്ടുണ്ട് ഇത്പോലെ തുടരും എന്ന് പ്രതീക്ഷിക്കുന്നു
njan parayan agrahichathu. Nithin Babu is a legend. Idakku ithu polulla chila novelukal pratheeksha nalkunnundu.
Thanks for big words my bro....
porattu, porattu... adipoli aanu, pettannu bakki koodi porattu.....
തുടക്കം അടിപൊളി. നല്ല അവതരണ ശൈലി, ഇനിയുള്ള ഭാഗങ്ങളും ഇതേ ഒഴുക്കോടെ തന്നേ പോകട്ടെ.
Thanks
പൊളി കാത്തിരുന്നു വായിക്കാൻ മറ്റൊരു കഥകൂടി. ഒരു അപേക്ഷ ലോക്ക് ഡൗൺ ആണ്. ഭയങ്കര ബോർ അതുകൊണ്ട് പെട്ടെന്ന് തന്നെ അടുത്ത ഭാഗവും പോരട്ടെ ??
Thanks at the earliest
എന്താടോ പറയാ ഓരോ വാക്കുകളിലും ആ ഫീൽ കിട്ടുന്നുണ്ട് മനോഹരമായിരിക്കുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്
Thanks Cap... sramikkam... .ezhuthth thuTangiyittuNT.
Dear അനിൽ, വല്ലാതെ മനസ്സിൽ തട്ടിയ കഥ. ഒരുപാട് കരഞ്ഞു. അടുത്ത പാർട്ട് അധികം വൈകാതെ പ്രതീക്ഷിക്കുന്നു.
feel kittiyennarinjathil nanni... ini matt vikaarangalkkulla samayam
നല്ലെഴുത്ത്...... അധിമനോഹരം. ????
Thanks Ponnu thangkal ella ezhuthukaareyum nannayi encourage cheyyunneth kanaraundu
സഹോ, അടുത്ത പാർട്ട് അധികം വൈകിക്കരുത് ,ഇതുവരെ തന്ന intro മാരകമായിരുന്നു ....ഉണ്ണിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കുന്നു പേജുകൾ കൂട്ടി പെട്ടെന്ന് അടുത്ത പാർട്ട് ഇടുമെന്ന് പ്രതീക്ഷിക്കുന്നു
sramikkam... unniye ishtapettathin nanni....
Awesome righting man!!!!
Kidiloskidilam പറയാൻ വാക്കുകൾ കൊണ്ട് സാധിക്കില്ല അത്രയ്ക്കും മനോഹരം... അനിലേ......
Thanks for support
എന്താ ഒരു കഥാശൈലി...എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വേഗം പോരട്ടേ അടുത്ത പാർട്
Thanks Rajee... ishtapettenn arinjathil santhosham
Wow Adipoli adutha partinu vendi wait cheyyunnu Vegam publish cheyyane
thanks ezhuthikondirikkunnu
അടിപൊളി അടിപൊളി അടുത്ത ഭാഗം പൊന്നോട്ടെ
sure abhidev Thanks
എന്നെ കരയിപ്പില്ലടാ മുത്തേ...നീ ഏതടാ നിന്നെ ഇതിനുമുന്നേ ഇവിടെ കണ്ടില്ലല്ലോ... സത്യം പറഞ്ഞാൽ ഇരുന്നു പോയി മോനെ.ഇപ്പോഴാണ് നമ്മുടെ അമ്മമാരുടെ വില മനസ്സിലാവുന്നത് ബ്രോ വളരെ നന്ദി ... അവൻ ജീവിക്കട്ടെ പല പല നാടുകളിൽ പോയി അറിവും നേടി വീട്ടിലേക്ക് തിരിച്ചു വരട്ടെ...ips പോലുള്ള ഉദ്യോഗങ്ങൾ അവൻ നേടേട്ടെ... അടുത്ത പാർട്ട് വേഗത്തിൽ ഒരാഴ്ചക്കുള്ളിൽ എത്തിയാൽ കൂടുതൽ അവനെപ്പറ്റി അറിയാമായിരുന്നു... വായിച്ചു കൊതി തീരുന്നില്ല ബ്രോ ആകെ ഒരു ആകാംഷ അവൻ ഇനിയും അറിവുകൾ തേടി നാടുവിടട്ടെ.. ഇനിതിരിച്ചു വീട്ടിലേക്കു വരുമ്പോൾ നല്ലൊയൊരു യുവാവായിട്ടവണം..
Hai kothiya njanivide chillara panikalumaayi undaayirunnu.... sarikk sradhikkappettilla... abhiprayathinu nanni...
Aha മനോഹരം ??? അതികം വൈകിക്കാതെ തന്നെ ബാലൻസ് ഇടണം, ??
Sure Arrow
adipoli..
Thanks KK
വളരേ നല്ലോരു തുടക്കം.. എന്തു തന്നെ വന്നാലും ഒരുപാട് കാത്തിരിക്കേണ്ടി വരരുത്.. പിന്നൊരു അഭിപ്രായം പറയാൻ തോന്നിയത് ഈ ഭാഗം കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു, പ്രത്യേകിച്ച് അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷമുള്ള സന്ദര്‍ഭങ്ങള്‍.. അത് അടുത്ത ഭാഗത്തില്‍ ചിലപ്പോ കാണുമെന്ന് കരുതുന്നു.. കാരണം ആ ഭാഗം വളരെ ഹൃദയസ്പര്‍ശിയായി തോന്നി.. ഒരുപാട് ഇഷ്ട്ടപെട്ടു.. അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു..
Thanks Ambadi... thangkaL paranja bhaagam alpam speed koodi ennaRiyaam.... pakshe oru moonnaam klaass kaarante manass.... athaaN kuzhappam,, ippol pathinettayi... ini namukk nokkam
Kidilam udan varumo atho
Vasram Devetta.... panipurayila....
Super anil
സൂപ്പർ വൈകരുത് അടുത്ത ഭാഗത്തിന്
Sure at the earliest Thamburan
Thanks bro
Super kidu storie
ThanksJK
Supr ?
THanks bro
Nice.