Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]
ചാടും..."
"മക്കളെ ഉറക്കി കിടത്തി പോയ പോരെ... അപ്പൊ... അപ്പൊ പിന്നെ നേരം വെളുക്കും വരെ സമയം ഉണ്ട്..."
"മഹ്...ഉപ്പയെ എങ്ങനെ എങ്കിലും അങ്ങോട്ട് വരുത്തിക്കണം..."
"അത് ഞാൻ ഏറ്റു... പോരെ...??
"എങ്ങനെ...??
"അതെനിക്ക് വിട്ടേക്ക്.... ഒരു കാര്യം ഞാൻ ഫോണ് വിളിക്കുമ്പോൾ മാത്രമേ നീ മുകളിലേക്ക് വരാൻ പാടുള്ളൂ...."
"എന്ന പാത്തു പറയുന്ന പോലെ.... ഉപ്പ അറിയണ്ട നമ്മുടെ പ്ലാൻ..."
"ഇല്ല... ഉപ്പാക്ക് അടിക്കേണ്ട എല്ല പൂതിയും ഇന്നങ് തീർത്ത് കൊടുത്തോ...."
"എന്ത് വേദനയ എന്നോ...."
"എന്തിന്...??
"ഉപ്പ അടിക്കുമ്പോ..."
"നല്ല അടിയാണോ കിട്ടിയത്...??
"മഹ്... കൈ രണ്ടും കെട്ടിയിട്ട്..."
"എവിടെയാ അടിച്ചത്....???
"കണ്ടിടത്ത് എല്ലാം അടിച്ചു..."
"നീയും മോഷമല്ലല്ലോ...??
"അതാണ്... ഒരു സമാധാനം..."
അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു ഉപ്പാടുള്ള കൊതി അടങ്ങാത്ത കൊതി...
"നീ രാത്രി ഉപ്പ ഇവിടെ ഇരിക്കുമ്പോ എന്നോട് പറയണം ഞാനിന്ന് മുകളിൽ ആണ് കിടക്കുക എന്ന്...."
"അതെന്തിനാ...??
"പറഞ്ഞത് പോലെ ചെയ്യ്..."
"ഉത്തരവ്..."
രാത്രി ഏഴ് മണി ആയി കാണും ആയിഷ മക്കളുടെ കൂടെ അവളുടെ റൂമിൽ ആയിരുന്നു... അകത്തിരുന്ന് ടീവി കാണുക ആയിരുന്ന പാത്തുവിന്റെയും ഫൗസിയുടെയും അരികിലായി ഞാൻ ചെന്നിരുന്നു.... ഒരു അഞ്ചു മിനുട്ട് കഴിഞ്ഞു ഫൗസി പാത്തുനോട് പറയുന്നത് കേട്ടു...
"ഇത്ത ഞാനിന്ന് മുകളിൽ ആണ് കിടക്കുന്നത്..."
"അവിടെ വൃത്തിയാക്കണം... ആദ്യം..."
"അയ്യോ...??
"നേരത്തെ പറഞ്ഞൂടെ നിനക്ക് എന്ന വൃത്തിയാക്കി താരമായിരുന്നു.... അവിടെ കുറെ നേരത്തെ പണി ഉണ്ട്... എനിക്കൊന്നും വയ്യ ഒറ്റയ്ക്ക്..."
"ഉപ്പ ഒന്ന് പോകുമോ...??
"നിനക്ക് വേണമെങ്കിൽ പൊയ്ക്കോ... എനിക്കൊന്നും വയ്യ...."
"എനിക്ക് മക്കളെ ഉറക്കാൻ ഉണ്ട്...."
"ഇപ്പൊ തന്നെയല്ലേ അവർ ഉറങ്ങുന്നത്....??
"ഇപ്പൊ തുടങ്ങിയലാണ് പത്ത് മണിക്കെങ്കിലും അവർ ഉറങ്ങു...."
"ഇനി ഇതും പറഞ്ഞ് രണ്ടാളും അടി കൂടേണ്ട.... ഞാൻ ഒറ്റയ്ക്ക് പോയി ചെയ്തോളാം...."
"ചെല്ലുപ്പാ.... ഇത്ത അതാ പാവം ഒറ്റയ്‌ക്ക് പോണ്...."
"എത്ര സമയം എടുക്കും മോളെ....??
ഞാൻ പാത്തുവിനെ നോക്കി ചോദിച്ചു...
"അലമാര ഒന്ന് നീക്കി സൈഡിൽ ആക്കണം കാർട്ടൂൺ ബോക്സ് ഉണ്ട് അതെല്ലാം എടുത്ത് മുകളിൽ വെക്കണം... പണിയെടുക്കുന്ന സ്പീഡ് പോലെ ഇരിക്കും...."
"എന്ന വാ.... ഞാനീ മുണ്ടോന്ന് മാറട്ടെ...."
ഉപ്പ മുണ്ട് മാറ്റാൻ പോയ സമയം ഫൗസിയെ നോക്കി ചിരിച്ചു കൊണ്ട് പാത്തു പറഞ്ഞു...
"മോൾക്കും ഉപ്പാക്കും അടികൂടാൻ ഉള്ള തട്ട് തയ്യറാക്കി വരാം... "
"മഹ്..."
"മക്കൾ മുകളിലേക്ക് കയറാതെ
💬 Comments
View all comments