Chapter Title : പെരുന്നാൾ രാവ് [KKWriter 2024] [Revised and Extended Edition]
ദിവസങ്ങളാണിക്കാ...”
അജ്മലിന്റെ കണ്ണുകളിലേക്ക് നോക്കി ആദ്യ ദിവസം തന്നെ അവൾ മൊഴിഞ്ഞു.
അതുകേട്ട അജ്മൽ സന്തോഷത്തോടെ ആഞ്ഞടിച്ചു.
രണ്ടു ദിവസം കഴിഞ്ഞ് അജ്മലും, ഷാഹിനായും, ഷാനുവും പ്രഭാകരന്റെ വീട്ടിൽ എത്തി.
ഷാഹിന കുറേ നാളായി ഇവിടേക്ക് വന്നിട്ട്. പെരുന്നാൾ രാവിനുശേഷം അവൾക്ക് അവിടെ പോകണമെന്ന് തോന്നിയിരുന്നില്ല. പിന്നെ പ്രഭാകരേട്ടൻ അർച്ചനയെ വളച്ചു കളി തുടങ്ങിക്കാണും എന്നും, അതിനാലാണ് തന്നെ വിളിക്കാത്തതെന്നും അവൾക്ക് മനസ്സിലായിരുന്നു. അതുനന്നായെന്ന് ഷാഹിനക്ക് തോന്നി.
ഷാനു വൈകുന്നേരങ്ങളിൽ എത്തിയാൽ പിന്നെ ഷാഹിനാക്ക് അവന്റെ മടിയിൽ അല്ലാതെ മറ്റൊന്നിനും നേരമില്ല. ഷാനു ക്ളാസിൽ പോകുമ്പോൾ ചില ദിവസങ്ങളിൽ രശ്മിച്ചേച്ചി ഷാഹിനായുടെ വീട്ടിൽ എത്തും. വിശേഷങ്ങൾ പങ്കുവെക്കും.
അർച്ചനയ്ക്ക് കുട്ടികൾ ഇല്ലാത്തതിനാൽ പ്രഭാകരേട്ടന്റെ പരിചയമുള്ള ഒരു ഐ വി എഫ് ക്ളിനിക്കിൽ ചികിൽസ തുടങ്ങിയതും, അതിനായി അർച്ചന ഇവിടെ നില്ക്കുന്നതും എല്ലാം ഷാഹിന അറിഞ്ഞുകൊണ്ടിരുന്നു. ചില ദിവസങ്ങളിൽ പ്രഭാകരേട്ടനും അർച്ചനയും പുറത്തേക്ക് പോകുന്നതും അവൾ കാണാറുണ്ട്.
താമസിയാതെ ചികിൽസ ഫലിച്ചതും, അർച്ചന ഗർഭിണി ആയതും രശ്മിച്ചേച്ചിയിൽ നിന്ന് അവൾ അറിഞ്ഞു.
ഷാനു കോളിങ്ങ് ബെല്ലടിച്ചപ്പോൾ പ്രഭാകരേട്ടനാണ് ഒരു ചിരിയോടെ വാതിൽ തുറന്നത്.
“ങ്ഹാ.. ഇതാര്? അജ്മലോ? എല്ലാരും ഉണ്ടല്ലോ... വരൂ... വരൂ.. അജ്മലേ, നീ വന്നതറിഞ്ഞായിരുന്നു. നല്ല തിരക്കിലായിരുന്നു അല്ലെ?”
“അതേ, പ്രഭാകരേട്ടാ... കുറേപ്പേരെ കാണാനുണ്ടായിരുന്നു.”
“കടങ്ങൾ മിക്കവാറും എല്ലാം വീട്ടി, അല്ലെ? രശ്മിയോട് ഷാഹിനാമോൾ പറഞ്ഞാരുന്നു.”
“അതേ പ്രഭാകരേട്ടാ... കുറേ സമാധാനമായി.”
“അതു നന്നായി അജ്മലേ...”
“പിന്നെ, പ്രഭാകരേട്ടാ... ഷാഹിനാ പറഞ്ഞാരുന്നു നിങ്ങൾ രണ്ടുപേരും നല്ല സഹായം ആയിരുന്നെന്ന്.”
“അതിനെന്താ... വാ, രണ്ടുപേരും അകത്തേയ്ക്കിരിയ്ക്ക്. രശ്മീ..
💬 Comments
View all comments