Chapter Title : പേടി പ്രണയമായി 4 [മരുമകൾ]
ബുദ്ധിമുട്ടാവോ
അത് കുഴപ്പം ഇല്ല. എനിക്ക് കിടക്കയിൽ കിടക്കണം എന്നൊന്നും ഇല്ല. ഇവിടെ കിടന്നോളു.
അങ്ങിനെ അമ്മയുടെ കൂടെ ഇളയമ്മയെ കിടത്തി അച്ഛൻ ഹാളിൽ കിടക്കാം എന്ന് പറഞ്ഞു. പക്ഷെ അച്ഛന്റെ മുഖത്ത് നല്ല സങ്കടം ഉണ്ടായിരുന്നു. ഞാൻ വിചാരിച്ചു അത് കിടക്ക പോയ സങ്കടം ആണെന്ന് ആണ്. പക്ഷെ പിന്നെയാണ് എനിക്ക് ഞാൻ പറഞ്ഞത് ഓർമ വന്നത്.
എനിക്ക് അത് ഓർത്തപ്പോ ചിരി വന്നു. ഞാൻ ചിരി ഉള്ളിൽ ഒതുക്കാൻ ഏറെ പാട് പെട്ടു. അച്ഛൻ എന്നോട് കാര്യമായി ചോദിച്ചതാവും ഇഷ്ടമല്ലേ എന്ന്. ഞാൻ തമാശയായി അല്ല ന്നും പറഞില്ലേ... അതാവും ആളുടെ മുഖത്തിന് ഇത്ര കനം...
കിടക്കുന്നില്ലേ.. മോളെ...
അമ്മയുടെ ചോദ്യം വന്നു
ആഹ് അമ്മേ പോകുവാ...
അച്ഛൻ ഒന്നും മിണ്ടാതെ കുട്ടിയേം കൊണ്ട് നടന്നു. ഞാൻ മൂത്ത മകനെ എടുത്തു ബുദ്ധിമുട്ടുന്നത് കണ്ടപ്പോ അച്ഛൻ പറഞ്ഞു ഞാൻ കൊണ്ട് കിടത്തിക്കോളാം നീ പൊക്കോ എന്ന്.
അപ്പൊ ഞാൻ അച്ഛനോട് എന്നാൽ കുട്ടിയെ ഇങ് തന്നേക്ക് വലിയ കുട്ടിയെ അച്ഛൻ എടുത്തോളൂ എന്ന് പറഞ്ഞു.
അങ്ങിനെ ഞൻ കൊച്ചിനേം കൊണ്ട് റൂമിലേക്ക് നടന്നു.
പിന്നാലെ അച്ഛനും വന്നു
കിടക്ക റെഡി ആക്കിയാൽ ഇവനെ അങ്ങ് കിടത്താമായിരുന്നു.
കുറച്ചു ഗൗരവത്തിൽ ആണ് അച്ഛൻ അത് പറഞ്ഞത് എനിക്കാണേൽ ഉള്ളിൽ ചിരി ഒതുക്കാൻ വയ്യായിരുന്നു.
ഞാൻ ഒരു തുണി എടുത്ത് നിലത്ത് വിരിച്ചു. എന്നിട്ട് കുട്ടിയെ അതിൽ കിടത്തിക്കോളാൻ പറഞ്ഞു.
കിടക്കയിൽ കിടത്തുന്നില്ലേ...
ഇല്ല.
അല്പം കഴിഞ്ഞാൽ എന്റെ ഭർത്താവ് വരും എന്ന് പറഞ്ഞിരുന്നു എന്റെ കൂടെ
💬 Comments
View all comments