Chapter Title : പേടി പ്രണയമായി 5 [മരുമകൾ]
അത്കൊണ്ട് അറിയുന്ന ആരെയും അവിടെ പ്രതീക്ഷിക്കണ്ട. നമുക്ക് സേഫ് ആയിട്ട് കല്യാണം കഴിക്കാം എന്ന് അച്ഛൻ പറഞ്ഞു. അത് എനിക്കും ആശ്വാസം ആയി. ആരേലും അറിഞ്ഞാൽ എന്റെ ഭാവി ആണ് പോവുക. അച്ഛന് നഷ്ടപ്പെടാൻ ഇനി ഒന്നും ഇല്ല. ഞാൻ ജീവിതം തുടങ്ങിയിട്ടേ ഒള്ളു.
അങ്ങിനെ ഞങ്ങൾ കല്യാണത്തെയും ഭാവി ജീവതത്തെയും പറ്റി സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു. അങ്ങിനെ പുലർച്ചെ അഞ്ചര ആയപ്പോൾ ഞങ്ങൾ ഏകദേശം അടുത്ത് എത്തി. ഇനി കുറച്ച് ദൂരം കൂടി ഒള്ളു എന്ന് അച്ഛൻ പറഞ്ഞു. അപ്പോൾ തൊട്ട് എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. ഞാൻ എന്തൊക്കെയാ ചെയ്യുന്നേ എന്ന് എനിക്ക് തന്നെ ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല. സ്വന്തം ഭർത്താവിന്റെ അച്ഛനെ ഭർത്താവിന്റെ സ്ഥാനത്തു ഇരുത്താൻ പോവുന്നു.
പിന്നെ അവിടെ എത്തിയാൽ എന്തായിരിക്കും. ആരേലും അറിയുന്നവർ അവിടെ ഉണ്ടാവുമോ. അവിടെ ഉള്ളവർ അച്ഛൻ എന്നെ താലി കെട്ടുന്നത് കണ്ടാൽ എന്ത് വിചാരിക്കും. ഞാൻ ആണേൽ ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടും ചെയ്തു. അതിനോട് അടുത്തപ്പോൾ നെഞ്ചിൽ തീ കോരി ഇടുന്ന പോലെ എനിക്ക് തോന്നി. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. അച്ഛാ എനിക്ക് പേടി ആവുന്നു എന്ന് ഞാൻ അച്ഛനോട് പറഞ്ഞു. എന്നാൽ ഞാൻ ഇല്ലേ മോളേ നിന്റെ കൂടെ എന്ന് പറഞ്ഞു അച്ഛൻ. അത് കേട്ടപ്പോ എവിടെ നിന്നോ കുറച്ച് ധൈര്യം കിട്ടി. പോകുന്ന വഴിയിൽ അച്ഛൻ കാർ നിർത്തി മുല്ലപ്പൂ വാങ്ങി വന്നു. പിന്നെ ബൊക്കയും മാലയും വാങ്ങി. അങ്ങിനെ ഞങ്ങൾ റൂമിലേക്ക് യാത്ര തുടർന്നു. ഒരു
💬 Comments
View all comments