Chapter Title : പേടി പ്രണയമായി 5 [മരുമകൾ]
Hmmm എനിക്കും ഉണ്ടച്ചാ ഭാഗ്യം സ്വന്തം അമ്മായിഅച്ഛനെ ഭർത്താവായി കിട്ടിയില്ലേ....
Hmmm.
അച്ഛൻ ഒന്ന് മൂളിയിട്ട് എന്നോട് ചോദിച്ചു
എന്താ ഇന്ന് വെള്ള ഡ്രെസ്സിൽ വരാൻ കാരണം.
അച്ഛൻ വെള്ള അല്ലെ ഇടുക ഇന്ന് അതുകൊണ്ട് ഞാനും വെള്ള ഇടാം എന്ന് തീരുമാനിച്ചു.
Hmmm എങ്കിൽ വേഗം റെഡി ആവു മോളേ 6 : 15 ന് ആണ് നമ്മുടെ താലികെട്ട്.
അച്ഛൻ ഇതൊക്കെ എങ്ങനെ ഫിക്സ് ചെയ്തു. ഇവിടെ ഒരു അമ്പലം ഉള്ളത് അച്ഛന് എങ്ങിനെ അറിയാം.
അത് മോളേ ആ അമ്പലത്തിലെ പൂജാരി എന്റെ സുഹൃത്ത് ആണ്. അവനോട് ഞാൻ രണ്ട് ദിവസം മുന്നേ കാര്യങ്ങൾ പറഞ്ഞു സെറ്റാക്കിയിരുന്നു.
അയ്യോ അച്ഛാ... അറിയുന്ന ആൾ ആണോ അവിടെ ഉള്ളത്...?
ഏയ് അവനു നിന്നെ ഒന്നും അറിയില്ല മോളേ.. ഞങ്ങൾ facebook വഴി ഉള്ള സൗഹൃദം ആണ്. മുമ്പ് ഒരു പൂജയുടെ ആവശ്യത്തിന് വേണ്ടി ഞാൻ ഇവിടെ വന്നിട്ടും ഉണ്ട്. അല്ലാതെ നമ്മുടെ ഫാമിലിയെ ഒന്നും അവനു അറിയില്ല മോളേ... പക്ഷെ ഞാൻ അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്. നീ എന്റെ മരുമകൾ ആണെന്നും മരുമകളെ താലി കെട്ടാൻ ആണ് വരുന്നത് എന്നും. എന്നോട് ഒന്നും പേടിക്കണ്ട എല്ലാ വിധ ഹെല്പും അവൻ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്...
Hmmm
ഞാൻ കുളിച്ചിട്ട് വരാം അച്ഛാ...
ഇനി എന്തിനാ മോളേ കുളിക്കുന്നെ.. ഇപ്പോ കുളിച്ചു വന്നല്ലേ ഒള്ളു...
ഞാൻ ആകെ വിയർത്തിട്ടുണ്ട് അച്ഛാ... ഒരു നല്ല കാര്യത്തിന് പോകുവല്ലേ... കുളിച് ശുദ്ധിയായി പോകുന്നതല്ലേ നല്ലത്...
എന്നാ വേഗം
💬 Comments
View all comments