0%

Chapter Title : പേടി പ്രണയമായി 8 [മരുമകൾ]

Author : Kambikathakal Read All Parts 3K

വീട്ടിലേക്ക് കയറി.

അമ്മ വന്ന് ബെഡ് ശെരിയാക്കി. അപ്പോൾ അച്ഛൻ റൂമിലേക്ക് കയറി വന്നു.

അമ്മ : ദാ ഇവിടെ റെഡി ആക്കിയിട്ടുണ്ട് ഇങ്ങോട്ട് കിടന്നോളു

അച്ഛൻ : അയ്യോ വേണ്ട ഞാൻ കുട്ടികളോടൊപ്പം നിലത്ത് കിടന്നോളം മോൾക്ക് വയ്യാത്തത് അല്ലെ അവൾ ബെഡിൽ കിടക്കട്ടെ

അങ്ങിനെ അച്ഛൻ നിലത്ത് മക്കളെ കിടത്തിയിരുന്നു. അവരോടൊപ്പം നിലത്ത് കിടന്നു.

അമ്മ വെളിയിലേക്ക് പോയി

പാവം അമ്മയ്ക്കും അച്ഛനും അറിയില്ലല്ലോ.. അവർ സ്വന്തം മകൾക്ക് വേണ്ടി കിടക്ക വിരിക്കുവാണെന്ന്. സ്വന്തം മകളെ കളിക്കാൻ അമ്മായി അച്ഛന് വഴി ഒരുക്കുവാണെന്ന്. അവർക്ക് അച്ഛനെ നല്ല വിശ്വാസം ആണ്. എന്നെയും. അത്കൊണ്ട് അവരുടെ മനസ്സിൽ മോശമായി ഒരു ചിന്തയും ഞങ്ങൾ ഒരു റൂമിൽ കിടക്കുന്നത് കൊണ്ട് വരില്ല എന്നുറപ്പാണ്.

അങ്ങിനെ അമ്മയും അച്ഛനും അവരുടെ റൂമിലും എന്റെ സ്വന്തം ഏട്ടനും ഭാര്യയും അവരുടെ റൂമിലും മുത്തശ്ശി ഹാളിലും കിടന്നു.

ഞാൻ വീണ്ടും പുറത്തിറങ്ങി വെള്ളം എടുക്കാൻ വേണ്ടി. അപ്പോൾ അമ്മയുടെ സംസാരം ഞാൻ കേട്ടു.

അമ്മ :മണിമാളികയിൽ കിടക്കുന്ന മനുഷ്യൻ ആണ്. ക്യാഷ് ഉള്ള ഒരു അഹങ്കാരവും ഇല്ലാതെ അല്ലെ നിലത്ത് കിടക്കാം എന്ന് പറഞ്ഞത്.

എന്റെ അച്ഛൻ : അങ്ങേര് നല്ല മനുഷ്യൻ ആയത് കൊണ്ട് നമ്മുടെ മോൾക്ക് അവിടെ നല്ല സൗഭാഗ്യവും ആണ്. എന്ത് ആഗ്രഹം പറഞ്ഞാലും നമ്മുടെ മോൾക്ക് അവർ സാധിച്ചു കൊടുക്കും. അമ്മയും നമ്മുടെ മോളെ സ്വന്തം മോളെ പോലെ അല്ലെ നോക്കുന്നെ.

അമ്മ : അത് ശെരിയാണ് പല വീട്ടിലെയും അവസ്ഥ കാണണം. വന്ന് കേറുന്ന

💬 Comments

View all comments