Chapter Title : പേടി പ്രണയമായി [അശ്വതി]
ഞങ്ങൾ ഉപയോഗിച്ചില്ല. എന്റെ സീറ്റ് 3 പേർക്ക് ഇരിക്കൻ പറ്റുന്ന സീറ്റ് ആണ്. ഈ സൈഡ് ഉള്ള സീറ്റ് ഒക്കെ അങ്ങിനെ തന്നെ ആണ് അപ്പുറത്തെ സൈഡ് എല്ലാം 2 സീറ്റ് മാത്രം.
എന്റെ നേരെ മുന്നിലെ സീറ്റിൽ ആണ് അവൾ ഇരിക്കുന്നത്. ഞങ്ങടെ രണ്ട് പേരുടെയും സൈഡിൽ ഉള്ള സീറ്റിൽ ആരും ഇരിക്കുന്നില്ല അത് കാലി ആണ്. അത് ഞങ്ങടെ സേഫ്റ്റിക്ക് വേണ്ടി അങ്ങിനെ ഒഴിച്ചിട്ടത് ആണ്.
ഒരു സ്ഥലത്തേക്ക് മാത്രം അല്ല യാത്ര. രണ്ടോ മൂന്നോ സ്ഥലം പോകുന്നുണ്ട്. അങ്ങിനെ യാത്ര തുടങ്ങി. ബസ് നീങ്ങാൻ തുടങ്ങി. ഞങ്ങൾ യാത്ര ആസ്വദിച്ചു. ഞങ്ങൾ മുന്നിലെ സീറ്റിൽ പോയി ഇരുന്നു. കുട്ടി കരഞ്ഞാൽ മാത്രം പിറകിലെ സീറ്റ് use ചെയ്യാം എന്ന് വിചാരിച്ചു. ആങ്ങിനെ സമയം കടന്നുപോയി. രാത്രി 1 മണി ഒക്കെ ആയി കാണും അപ്പോൾ ആണ് മോൻ ഉണർന്നത്. ഞാൻ മോനേം കൊണ്ട് പിറകിലേക്ക് നടന്നു. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് പാൽ കൊടുത്ത് ഉറക്കിയതായിരുന്നു അവനെ പിന്നെ ഇപ്പോൾ ആണ് അവൻ എണീക്കുന്നത്.
ഞാൻ പിറകിൽ പോയി ആവന് പാൽ കൊടുത്ത് പക്ഷെപിന്നെ അവൻ ഉറങ്ങിയില്ല വൈകുന്നേരം ഉറങ്ങിയത് കൊണ്ടാവും പിന്നെ ഭയങ്കര കളി ആയിരുന്നു. എനിക്കാണേൽ ഉറക്കോം വരുന്നുണ്ട്. ഞാൻ കുറെ ഉറക്കാൻ നോക്കിയെങ്കിലും അതെല്ലാം വിഫലമായി. കുറച്ചു കഴുഞ്ഞു ഞാൻ അവനേം കൊണ്ട് മുന്നിലോട്ട് പോയി. കുറെ പേരും ഉറങ്ങിയിട്ടുണ്ട്. അച്ഛൻ ഉറങ്ങിയിട്ടില്ല.
അച്ഛൻ എന്തെ മോളെ ഇവൻ ഉറങ്ങിയില്ലേ എന്ന് ചോദിച്ചു. ഇല്ല വൈകുന്നേരം ഉറങ്ങിയത് അല്ലേ
💬 Comments
View all comments