പേടിക്കാരി 2 [John]

📝 Ongoing

👁 268948 views ❤ 584 likes 💬 14 comments

പേടിക്കാരി 2
Pedikkari Part 2 | Author : John | Previous Part

ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു നന്ദി........

തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു ഒന്ന് ഞെട്ടി.....

ദൈവം നമ്മുടെ ആഗ്രഹങ്ങൾ ഇങ്ങനെ ഓക്കേ നടത്തി തരുമോ.....

ഒരു നിമിഷം ഞാൻ ഒന്ന് അവിടെ തന്നെ നിന്ന് പോയി..

ആ റെസ്റ്റോറന്റിഡെയ് ഇടതു മൂലയിൽ അധികം ആരുടെയും ശ്രദ്ധയിൽ പെടാത്ത സ്ഥലത്തു എന്നെയും കാത്തിരിക്കുന്നത് എപ്പോഴും ആകാംഷ തുളുമ്പുന്ന ഉണ്ട കണ്ണുകളുമായി പല രാത്രികളിലും ഞാൻ ആലോചിച്ചു കിടന്ന നമ്മുടെ നേഴ്സ്.

ദിവ്യ.......

ഇവളെ ആണോ താൻ തേടി വന്നത്...
എന്റെ കൺ മുമ്പിൽ ജോലിക്ക് പോകുമ്പോൾ എന്നും കാണാൻ കൊതിച്ചിരുന്ന......
എന്റെ കണ്ണുകൾ പരതി
നടന്നിരുന്ന അവൾ തന്നെ ആണല്ലോ ദൈവമേ ഇതും...

അവൾ ഇരിക്കുന്ന ടേബിൾഡെയ് അടുത്തേയ്ക്കു നടക്കുമ്പോൾ ഞാൻ ആലോചിച്ചു.

അവളെ കണ്ടപ്പോൾ എന്റെ മുഖത്തു ഉണ്ടായ പോലെ ഉള്ള ആശ്വസം ഒന്നും എന്നിക്ക് അവളുടെ മുഖത്തു കാണാൻ കഴിഞ്ഞില്ല....
അവൾ ഇപ്പോഴും ഒരു ദുഃഖം കലർന്ന സ്ഥിരം മുഖഭാവത്തോടെ ഇരിക്കുക ആണ്...

ഞാൻ പതുക്കെ അവളുടെ ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്നു...

അവൾ ഇപ്പോഴും തെല്ലു ഭയത്തോടെ എന്നെ നോക്കുന്നത് അല്ലാതെ മിണ്ടുന്നില്ല...
2മിനിറ്റ് അങ്ങനെ ഇരുന്നിട്ട് അവൾ ഒന്നും ഇങ്ങോട്ട് പറയില്ല എന്ന് മനസ്സിൽ ആയതോടെ ഞാൻ അവളോട് വെറുതെ ഒന്ന് ചോദിച്ചു:

ദിവ്യ തന്നെ ആണോ ഡേവിസ് ചേട്ടൻ പറഞ്ഞ കുട്ടി...
അവളോട് എന്തേ

📚 Chapters

1 published

Related Stories

💬 Comments

View all comments