← Back to പേടിക്കാരി 3 [John]

Comments

പേടിക്കാരി 3 [John] · approved reader discussion

Das • 29-05-2021 11:31

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ???

Maharudran • 28-05-2021 21:07

കൊള്ളാം മനോഹരമായി തന്നെ കഥ എഴുതി അഭിനന്ദനങ്ങൾ ???

Krishbadas • 25-05-2021 13:13

മച്ചാനെ അടുത്ത പാർട്ട് എന്നാണ്,കട്ട waiting???

Raja • 24-05-2021 16:54

നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
എന്നാലും രണ്ടു കാര്യങ്ങൾ:-
മീര ടീച്ചർ കോപ്പി വേണ്ട.
ഒരു rape attempt കൊണ്ട് വന്ന പേടി വൻ ക്ലീഷേ ആവും.

Chemmu • 24-05-2021 16:33

എൻ്റെ പൊന്നെ അടിപൊളി കഥ
എനിക്ക് ഒരുപാട് ഇഷ്ടം ആയി.അടുത്ത ഭാഗത്തിനായി കട്ട waiting
A good family story

Angel • 24-05-2021 13:19

Pranayam catagory varunna stroy alle bro

Vanhelsing • 24-05-2021 05:36

തുറന്നു പറയുന്നതിൽ ക്ഷമിക്കണം....വളരെ ബോറാണ് കഥ...കമ്പിയും കളിയും ഇല്ലാത്ത കൊണ്ടല്ല ഇങ്ങനെ പറഞ്ഞത്...ഈ രീതിയും...ആദ്യ രാത്രി
.ബന്ധുക്കൾ...വായടിയായ ആയ അനിയത്തി...തറയിൽ കിടപ്പ്...നന്മയിൽ ഗോപാലൻ ആയ മണവാളൻ....നിഷ്‌കു ഭാര്യ...ഇതൊക്കെ വെറും ബോറായി തുടങ്ങിയിട്ട് കാലം കുറെ ആയി....

Chemmu • 24-05-2021 16:35

Ishtapettillengil വയിക്കണ്ട

സാജിർ • 24-05-2021 01:31

കൊള്ളാം നല്ല നൈസ് സ്റ്റോറി .ഇഷ്ടപ്പെട്ടു.പിന്നെ ഇനിയും പേടി നീട്ടണ്ട ബോറവും പ്രണയം ആവാം ആവോളം ok .

KAT • 24-05-2021 00:47

Adutha part nu vendi kathirikkunnu

Adam Parker • 23-05-2021 20:50

Bro kadha setup aan pashe pages ithiri kuti idamo.
Next part enna

Krishbadas • 23-05-2021 16:14

എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു വല്ലാത്ത ഫീൽ❤❤❤

Lal bai • 23-05-2021 13:43

Kollan pinne kurachu valichuneetal unde. So bore aakaruth .pinne twist kollam page kootam ketto .reply tharum annu prathikarikkunnu.

Aishu • 23-05-2021 12:30

Good story..... Keep going.... Page's kuttavo?

Sachin • 23-05-2021 10:35

മീര ടീച്ചർ എന്നാ കഥയുമായി നല്ല സാമ്യം തോന്നി.. എന്തായാലും ബാക്കി വരട്ടെ

ടോണി • 23-05-2021 13:29

ഈശ്വരാ.. ഇത് അതു തന്നെ..! താങ്ക്സ് ബ്രോ, ഞാൻ title മറന്നു പോയതു കാരണം വിഷമിച്ചിരിക്കുകയായിരുന്നു.. ??

Sachin • 25-05-2021 15:02

?ha

Manu • 23-05-2021 10:26

Super Please Continue

sunil • 23-05-2021 09:27

നന്നായിട്ടുണ്ട് ❤❤??

Octopus ? • 23-05-2021 01:13

Nice?

love is fake • 23-05-2021 00:55

avale aarenkilum peedipichu kaanum. last sthiram cleache story thanne aayit maarum

പ്രിൻസ് • 23-05-2021 00:14

Interesting
Next part adikam late aakathe tharu bro

V&V • 22-05-2021 23:19

Super story please next part send

Ambu • 22-05-2021 22:53

Super bro...

Interesting...

Next part eppo varum...?

Aadhi • 22-05-2021 22:40

John കഥ വളരെ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത്.താങ്കളുടെ എഴുത്തിന് ഒരു അകർഷിയത ഉണ്ട്. അത് ഇതുപോലെ തന്നെ തുടരുക. ഈ സൈറ്റിൽ ഇതുപോലെ ഉള്ള കഥകൾ വളരെ വിരളമാണ്. പക്ഷേ ഇതുപോലെ ഉള്ള കഥകൾക്ക് ആണ് എന്നും സ്വീകാര്യതയും ഉള്ളത്, അത് നല്ല രീതിയിൽ തന്നെ തുടരുക.കഥകളുടെ ഓരോ പർട്ടും അതികം വൈകാതെ തന്നെ upload ചെയ്യാനും ശ്രമിക്കുക.

ADARSH • 22-05-2021 22:29

നല്ല കഥ,ഇങ്ങനെ പോയ മതി.ഇവർ പരസ്പരം മനസിലാക്കട്ടെ.ഇവർ തമിലുള്ള ഭാഗങ്ങൾ ഓടിച്ച് പോവുന്നപോലെ ഉണ്ട്. കുറച്ചൂടെ deepil ഇറങ്ങി സംഭക്ഷണങ്ങൾ അവതരിപ്പിച്ചാൽ നന്നായിരിക്കും. ദിവ്യയുടെ പേടി ഒരു ട്രാജഡി ആണെങ്കിൽ lag ആക്കണ്ട, ഓടിച്ചുവിട്ടോ.romantic scenes അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു.കഥ വായിച്ചപ്പോൾ അത്തി എഴുതിയ മീര ടീച്ചർ എന്ന കഥയുമായി സാമ്യം തോന്നി. Anyway nice story brother.wish u all the bst

Aj AJ • 22-05-2021 22:27

അടുത്ത പാർട്ടും പെട്ടെന്ന്  പോരട്ടെ. ഈ പാർട്ടും പൊളിച്ചു

aaron • 22-05-2021 22:23

അടുത്ത partil പേടി മാറാൻ wait ചെയുന്നു

Joker • 22-05-2021 21:52

Enthane avalude pedi
Arenkilum upadravikan sramicho or anything else