← Back to പേടിക്കാരി 3 [John]

Comments

പേടിക്കാരി 3 [John] · approved reader discussion

Das • 2021-05-29 11:31

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ???

Maharudran • 2021-05-28 21:07

കൊള്ളാം മനോഹരമായി തന്നെ കഥ എഴുതി അഭിനന്ദനങ്ങൾ ???

Krishbadas • 2021-05-25 13:13

മച്ചാനെ അടുത്ത പാർട്ട് എന്നാണ്,കട്ട waiting???

Raja • 2021-05-24 16:54

നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. എന്നാലും രണ്ടു കാര്യങ്ങൾ:- മീര ടീച്ചർ കോപ്പി വേണ്ട. ഒരു rape attempt കൊണ്ട് വന്ന പേടി വൻ ക്ലീഷേ ആവും.

Chemmu • 2021-05-24 16:33

എൻ്റെ പൊന്നെ അടിപൊളി കഥ എനിക്ക് ഒരുപാട് ഇഷ്ടം ആയി.അടുത്ത ഭാഗത്തിനായി കട്ട waiting A good family story

Angel • 2021-05-24 13:19

Pranayam catagory varunna stroy alle bro

Vanhelsing • 2021-05-24 05:36

തുറന്നു പറയുന്നതിൽ ക്ഷമിക്കണം....വളരെ ബോറാണ് കഥ...കമ്പിയും കളിയും ഇല്ലാത്ത കൊണ്ടല്ല ഇങ്ങനെ പറഞ്ഞത്...ഈ രീതിയും...ആദ്യ രാത്രി .ബന്ധുക്കൾ...വായടിയായ ആയ അനിയത്തി...തറയിൽ കിടപ്പ്...നന്മയിൽ ഗോപാലൻ ആയ മണവാളൻ....നിഷ്‌കു ഭാര്യ...ഇതൊക്കെ വെറും ബോറായി തുടങ്ങിയിട്ട് കാലം കുറെ ആയി....

Chemmu • 2021-05-24 16:35

Ishtapettillengil വയിക്കണ്ട

സാജിർ • 2021-05-24 01:31

കൊള്ളാം നല്ല നൈസ് സ്റ്റോറി .ഇഷ്ടപ്പെട്ടു.പിന്നെ ഇനിയും പേടി നീട്ടണ്ട ബോറവും പ്രണയം ആവാം ആവോളം ok .

KAT • 2021-05-24 00:47

Adutha part nu vendi kathirikkunnu

Adam Parker • 2021-05-23 20:50

Bro kadha setup aan pashe pages ithiri kuti idamo. Next part enna

Krishbadas • 2021-05-23 16:14

എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു വല്ലാത്ത ഫീൽ❤❤❤

Lal bai • 2021-05-23 13:43

Kollan pinne kurachu valichuneetal unde. So bore aakaruth .pinne twist kollam page kootam ketto .reply tharum annu prathikarikkunnu.

Aishu • 2021-05-23 12:30

Good story..... Keep going.... Page's kuttavo?

Sachin • 2021-05-23 10:35

മീര ടീച്ചർ എന്നാ കഥയുമായി നല്ല സാമ്യം തോന്നി.. എന്തായാലും ബാക്കി വരട്ടെ

ടോണി • 2021-05-23 13:29

ഈശ്വരാ.. ഇത് അതു തന്നെ..! താങ്ക്സ് ബ്രോ, ഞാൻ title മറന്നു പോയതു കാരണം വിഷമിച്ചിരിക്കുകയായിരുന്നു.. ??

Sachin • 2021-05-25 15:02

?ha

Manu • 2021-05-23 10:26

Super Please Continue

sunil • 2021-05-23 09:27

നന്നായിട്ടുണ്ട് ❤❤??

Octopus ? • 2021-05-23 01:13

Nice?

love is fake • 2021-05-23 00:55

avale aarenkilum peedipichu kaanum. last sthiram cleache story thanne aayit maarum

പ്രിൻസ് • 2021-05-23 00:14

Interesting Next part adikam late aakathe tharu bro

V&V • 2021-05-22 23:19

Super story please next part send

Ambu • 2021-05-22 22:53

Super bro... Interesting... Next part eppo varum...?

Aadhi • 2021-05-22 22:40

John കഥ വളരെ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത്.താങ്കളുടെ എഴുത്തിന് ഒരു അകർഷിയത ഉണ്ട്. അത് ഇതുപോലെ തന്നെ തുടരുക. ഈ സൈറ്റിൽ ഇതുപോലെ ഉള്ള കഥകൾ വളരെ വിരളമാണ്. പക്ഷേ ഇതുപോലെ ഉള്ള കഥകൾക്ക് ആണ് എന്നും സ്വീകാര്യതയും ഉള്ളത്, അത് നല്ല രീതിയിൽ തന്നെ തുടരുക.കഥകളുടെ ഓരോ പർട്ടും അതികം വൈകാതെ തന്നെ upload ചെയ്യാനും ശ്രമിക്കുക.

ADARSH • 2021-05-22 22:29

നല്ല കഥ,ഇങ്ങനെ പോയ മതി.ഇവർ പരസ്പരം മനസിലാക്കട്ടെ.ഇവർ തമിലുള്ള ഭാഗങ്ങൾ ഓടിച്ച് പോവുന്നപോലെ ഉണ്ട്. കുറച്ചൂടെ deepil ഇറങ്ങി സംഭക്ഷണങ്ങൾ അവതരിപ്പിച്ചാൽ നന്നായിരിക്കും. ദിവ്യയുടെ പേടി ഒരു ട്രാജഡി ആണെങ്കിൽ lag ആക്കണ്ട, ഓടിച്ചുവിട്ടോ.romantic scenes അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു.കഥ വായിച്ചപ്പോൾ അത്തി എഴുതിയ മീര ടീച്ചർ എന്ന കഥയുമായി സാമ്യം തോന്നി. Anyway nice story brother.wish u all the bst

Aj AJ • 2021-05-22 22:27

അടുത്ത പാർട്ടും പെട്ടെന്ന് പോരട്ടെ. ഈ പാർട്ടും പൊളിച്ചു

aaron • 2021-05-22 22:23

അടുത്ത partil പേടി മാറാൻ wait ചെയുന്നു

Joker • 2021-05-22 21:52

Enthane avalude pedi Arenkilum upadravikan sramicho or anything else