← Back to പേടിക്കാരി 4 [John]

Comments

പേടിക്കാരി 4 [John] · approved reader discussion

John • 10-09-2024 23:41

പ്രിയ വായനക്കാരാ. ഞാൻ ഈ കഥ ഒരു ആവേശത്തിന്റെ പുറത്ത് എഴുതിത്തുടങ്ങിയതാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും ആളുകൾ ഇതിന്റെ ബാക്കി ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. ഇതിന്റെ ബാക്കി ഭാഗങ്ങൾ അന്ന് എഴുതിവച്ചിരുന്നത് ആണ് എന്നാൽ മൊബൈൽ കമ്പളയിൻഡ് ആയി. എഴുതിവെച്ച ബാക്കി ഭാഗങ്ങൾ നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഉപേക്ഷിച്ചു പോയത്. ആളുകൾ ഇത് ആഗ്രഹിക്കുന്നുണ്ട് എന്നറിഞ്ഞതിനാൽ ഇനിയും തുടർന്ന് എഴുതാൻ  ശ്രമിക്കാം. ജോലിത്തിരക്കുകൾ ഉണ്ട് എന്നാലും സമയം കണ്ടെത്തി എഴുതാം

Fayiz Mohamed • 14-10-2024 20:44

Waiting ❤️

പാവം ഞാൻ • 16-10-2024 08:07

ഇനിയും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു എത്രയും പെട്ടന്ന് കിട്ടുമോ പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും
Waiting for nex final part ❤️❤️❤️❤️

Abdul • 12-02-2025 18:49

Bro…. Njagalund kuude…. Etreyum petten idan nookuka…. Atleast Ee Aprilil engilum.

ബാബു • 17-05-2022 20:46

ബ്രോ,
എന്ത് കാരണങ്ങൾ കൊണ്ടായാലും, ഇപ്പോൾ ഒരു വർഷത്തെ ഗ്യാപ് കുറച്ച് കൊടുത്തലല്ലേ? എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുകയല്ല. എന്നാലും, ഈ കാത്തിരിപ്പ് അൺസഹിക്കബ്ൾ.

John • 12-03-2022 22:58

പ്രിയ കൂട്ടുകാരെ

ഈ കഥയുടെ ബാക്കി ഭാഗം എഴുതി വച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പക്ഷെ ഓരോ പ്രാവശ്യവും upload ചെയ്യാൻ നോക്കുമ്പോൾ കുറച്ചു കൂടി കഥ edit ചെയ്യും. അങ്ങനെ കുറെ പ്രാവശ്യം ആയി ഇപ്പോൾ. ഒരുപാട് വായിക്കുന്ന ആൾ ആണ് ഞാൻ. ഓരോ കഥ വായിക്കുമ്പോളും എന്റെ കഥ കൂടുതൽ നന്നാവണം എന്ന ആഗ്രഹം എനിക്ക് കൂടുകയാണ്. ഞാൻ ഒരു എഴുത്തുകാരൻ അല്ല. ഒരു വായനക്കാരൻ ആണ്. അത് കൊണ്ട് മനസ്സിൽ കാണുന്നത് എഴുതി വരുമ്പോൾ ആ feel കഥയിൽ എത്തിക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപെടുന്നു ഉണ്ട്.

ഒരുപാട് നല്ല കഥകൾ പകുതിക്ക് വച്ചു എഴുത്തു നിർത്തി പോയത് ഞാൻ കണ്ടിട്ട് ഉണ്ട്. അത് കൊണ്ട് എന്റെ കഥ ഞാൻ ഒരിക്കലും പകുതിക്ക് വച്ചു പോകില്ല.

എങ്കിലും അധികം വൈകാതെ ഒരു part ഞാൻ upload ചെയ്യുന്നത് ആയിരിക്കും.

ഞാൻ ആദ്യമായി ഓൺലൈൻ സൈറ്റിൽ എഴുതിയ കഥ ആണ് ഇത്. ഒരുപാട് പോരായ്മകൾ ഇതിന് ഉണ്ട് എന്ന് എനിക്ക് അറിയാം. ഓരോ ഭാഗം കഴിയുമ്പോളും കൂടുതൽ നന്നാക്കാൻ ഞാൻ ശ്രമിക്കുന്നു ഉണ്ട്.

എന്റെ കഥ ഇഷ്ട്ടപ്പെട്ടു കാത്തിരിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി.

Abdul Razak • 05-04-2022 01:00

Bro.... Njagalund kuude.... Etreyum petten idan nookuka.... Atleast Ee Aprilil engilum.

Kk • 16-09-2022 17:58

Plz bro next part

Njxx • 21-09-2022 15:19

പെട്ടന്ന് തന്നെ ഇടൂ. വെയ്റ്റിംഗ് ആണ്

abhijith • 19-08-2024 01:18

Bro next part

Alwi • 10-02-2022 11:27

Deyy johnaee jeevanode undodeiii?

unni • 04-02-2022 17:22

ബാക്കി എവിടെ

Ny • 12-12-2021 15:45

ഇനിയൊരു തിരിച്ചുവരവുണ്ടാകോ ശശ്യേ...

Yaami • 01-11-2021 00:14

John bro, any updates

Alwi • 09-08-2021 20:46

ഇതിപ്പോ എഴുത്ത് അവസാനിപ്പിച്ചോ?
ഒത്തിരി ഇഷ്ടപെട്ട കഥ ആയിരുന്നു, തുടർന്നിരുന്നു എങ്കിൽ വളരെ നന്നായേനെ?♥️

Abhijith • 26-07-2021 16:20

Enthayi bro baki undavo ini

സാംസൺ തരകൻ • 26-07-2021 16:00

ഇതിൽ എങ്ങനെയാ കഥ എഴുതുന്നത്? ഒരെണ്ണം എഴുതാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഇതിൽ എങ്ങനെ എഴുതണം എന്ന് അറിഞ്ഞൂടാ?

Kannan • 10-08-2021 08:15

Site inte adiyil "submit your story"
Option ind

Krishbadas • 14-07-2021 22:18

ഒരുപാട് ഇഷ്ട്ടപ്പെട്ട് വായിച്ച ഒരു കഥ ആണ് ഇത്, ഇത് ഇങ്ങനെ എങ്ങും എത്താത്ത രീതിയിൽ continuity വരെ പോയി ഇരിക്കുന്നത് കാണുമ്പോൾ ഏറെ നിരാശ ഉണ്ടാവുക ആണ്,താങ്കൾ ഒരാഴ്ച്ച കഴിഞ്ഞു തരാം എന്ന് പറഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞു,താങ്കൾക്ക് തിരക്ക് ഉണ്ടെങ്കിൽ അത് ഞങ്ങൾ വായനക്കാർക്ക് മനസ്സിലാകും, നല്ല മനസ്സോടെ ഇരുന്നാൽ മാത്രമേ ഏത് ഒരു സൃഷ്‌ട്ടിയും മികച്ചത് ആവും,താങ്കൾ പറഞ്ഞ date കഴിഞ്ഞു കുറച്ച് ആയി, atleast ഇവിടെ ചോദിക്കുന്നവർക്ക് ഒരു update എങ്കിലും തരൂ ഒരു reply ആയി എങ്കിലും,ഈ കഥയും താങ്കളുടെ എഴുത്തും ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഇത് ഇങ്ങനെ പറയുന്നത്, സ്നേഹം മാത്രം❤️

Abhijith • 08-07-2021 22:05

മച്ചാൻ ഇതു നിർത്തി പോയോ നല്ല ഒരു കഥ ഇങ്ങനെ പകുതികിട്ടു പോവല്ലേ ബ്രോ പ്ലീസ് തുടർ ഭാഗങ്ങൾക്കായി കാതിരികുന്നു...

Krishbadas • 03-07-2021 12:39

ബ്രോ ഇത് നിർത്തി പോയോ, atleast നിർത്തിയോ എന്ന് എങ്കിലും ഒന്ന് respond ചെയ്യ് ബ്രോ, വളരെ ഇഷ്ടപ്പെട്ട കഥ ആയിരുന്നു???,plss എത്രയും പെട്ടെന്ന് next പാർട് ഇട്

Shami • 01-07-2021 15:02

Ennitt evde randaazhcha kazhinju baakki evde

Abhijith • 25-06-2021 18:17

Ellathilninum free ayi santhoshathode kadhaude tharumennu pratheeshikkunnu adipoli story next partnayi katta waiting with love❣️❣️

Chemmu • 12-06-2021 19:49

കൊറേ ആയി wait ചെയ്യുന്നു 5 മതെ part nu വേണ്ടി.Nalla flow ആയിരുന്നു വായിക്കാൻ.
പെട്ടെന്ന് അടുത്ത ഇടുക

dikrooz • 12-06-2021 16:43

Bhakki evide

ജോർജ് • 12-06-2021 07:08

മതിയാക്കി  പോയോ?

John • 19-06-2021 15:20

ഒരിക്കലും ഇല്ല. കഥയുടെ കുറച്ചു ഭാഗം എഴുതിവച്ചിട്ടുണ്ട്. ബാക്കി എഴുതി കൊണ്ട് ഇരിക്കുക ആണ്. അതിനിടയിൽ കോവിഡ് മൂലം എന്നിക്ക് വേണ്ടപ്പെട്ട മൂന്നു പേര് അടുപ്പിച്ചു മരണപെട്ടു. അത് കൊണ്ട് mind ആകെയ് കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു.
കഥ ഒരിക്കലും പകുതിക്കു വച്ചു നിർത്തി പോകില്ല. കഥ പൂർണതയോടെ എഴുതാൻ കുറച്ചു സമയം വേണം. അത് കൊണ്ട് ആണ് വൈകുന്നത്.അടുത്ത ആഴ്ചയിൽ തന്നെ അടുത്ത ഭാഗം ഇടുന്നത് ആയിരിക്കും.

Chemmu • 22-06-2021 12:51

Ok

Alwi • 03-09-2021 19:44

June 19നു അടുത്ത ആഴ്ചയിൽ അടുത്ത ഭാഗം തരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ മൂന്ന് മാസം ആകാറായല്ലോ ജോണെ

Rocky • 09-06-2021 11:23

Nirthyioo

Das • 06-06-2021 21:23

തുടരുക. ?????

Aron • 31-05-2021 19:33

Bro .ithinum munbatha part il comment idathathe konde shemikkanam kadha ippozha kandathe.kadha pettane thirkkuka ano ... Nalla flow ayirunnu vayikkan. Orupaade ishtapettu. Pettane thirum enne vicharichilla . Adipoli kadha Ane ketto
Inniyum ithe pollathe kadha ezhuthanam. Avasanam varee Katta support indavum...

Man • 29-05-2021 13:55

Nice ayind bro....

?M-A-Y-A-V-I? • 29-05-2021 12:45

എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി

Sam EV • 29-05-2021 00:30

Enth chodyamanu kunje kadhakal thudarn eyuthiyal koode indavum njangal allarum athreykum ishtapettu poyi love stories ishtapedunavr petan mindipijath nannayito kadha kayikale bro cheriya kadha pole ottum patunilalenkil new kadha konduvaranam pages kuti nalla romance sex kke ayitu
Keep Going ?

A K P • 28-05-2021 22:50

Bro ee oru levalil thanne povatte
Next part pettennu thanne tharanam
Adhikam late aakkalle

Asuran • 28-05-2021 22:07

Oru nalla story i like it

Octopus ? • 28-05-2021 21:56

Waiting for next part ബ്രോ ?

Maharudran • 28-05-2021 20:39

അതെ കഥ ഒത്തിരി വലിച്ചു നീട്ടികൊണ്ട് പോകണ്ട എന്ന് തന്നെ ആണ് എന്റെയും വ്യക്തിപരമായ അഭിപ്രായം, ആകർഷകമായ രീതിയിൽ കുറുക്കി എഴുതുകയാണ് വായിച്ച് മടുപ്പുളവാക്കാതെ ഇരിക്കു...., താങ്കളുടെ കഥയ്ക്ക് അങ്ങനെ ഒന്ന് ഇതുവരെ ഇല്ല മനോഹരമായി തന്നെ കഥ കൊണ്ട് പോകുന്നുണ്ട് തുടർന്നും ഈ ഒരു ലെവൽ നോക്കിയാൽ മതി അഭിനന്ദനങ്ങൾ... തുടർന്നും എഴുതു...

Chemmu • 28-05-2021 19:43

പേജുകൾ കുറവാണ്.കൂട്ടണം
പിന്നെ കഥ ഒരു movie level lekk പോയിരുന്നു.കഴിഞ്ഞ ബഗങ്ങളോക്കെ നന്നായിരുന്നു.
അടുത്ത ഭാഗം വേഗം എഴുതനെ
Waitig

Dexter • 28-05-2021 19:19

പെട്ടന്ന് തീർക്കരുത്

SaN • 28-05-2021 18:35

❤❤❤

Krishbadas • 28-05-2021 18:15

ബ്രോ ഒട്ടും ലാഗ് ആക്കാതെ തന്നെ ഇടണം, katta waiting❤

മീശ • 28-05-2021 17:33

പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യണേ

Joker • 28-05-2021 17:31

Waiting for you brother