← Back to പെയിംഗ് ഗസ്റ്റ് 2 [ഹസീന]

Comments

പെയിംഗ് ഗസ്റ്റ് 2 [ഹസീന] · approved reader discussion

Lakshmi • 2021-06-20 15:54

Kothipichu kadannu kalanja pole ayi

Priya • 2021-05-11 07:56

പേജ് കുട്ടി എഴുതാമോ.......

ഒന്നു മൂഡ് ആയിവരുപോളെക്കും തീരുവ.
???????

ഹ സിന • 2021-05-15 08:02

അയ്യോടാ
ന്റെ        നാത്തൂനേ
മൂഡ് കളഞ്ഞോ ഞാൻ?
കൂട്ടാൻ നോക്കാം    പേജ്...
നന്ദി

Pamman Junior • 2021-05-10 21:51

പേജൊന്നും കൂട്ടണ്ട. ഇത്രയും മതി. അടുത്ത ഭാഗം പെട്ടെന്ന് തന്നാല്‍ മതി.

ഹ സിന • 2021-05-15 08:00

നന്ദി
ജൂണിയർ പമ്മാ

ചാക്കോച്ചി • 2021-05-10 21:15

മച്ചാനെ....സംഭവം ഉഷാറാണ്... രേണുകയും റോഷനും ഒക്കെ ഉഷാറന്നെ... പ്രശ്നമെന്താണെന്നു വച്ചാ വായിച്ചു ആവേശമായി വരുമ്പോഴേക്കും കഥ തീർന്ന്.... എന്നാ പണിയാ ഉവ്വെ ഇത്..ഇനിയങ്ങോട്ട് ഇത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.... രേണുകയ്ക്കായി കാത്തിരിക്കുന്നു..

ഹ സിന • 2021-05-15 07:59

അപ്പോഴേക്കും     കുറുമ്പനായോ?
പിണങ്ങല്ലേ... മുത്തേ
ആളൊരു      ചുള്ളനാണെന്ന്     തോന്നുന്നു!
ഉമ്........ മ..!

പാണൻ • 2021-05-10 19:12

പേജ് കൂട്ടി. എഴുതു  മച്ചാനെ...വായിച്ചു മൂഡ്  ആവുമ്പോഴേക്കും  കഥ  കഴിഞ്ഞു... ഇല്ലെങ്കിൽ  പിന്നെ  എഴുതണ്ട

ഹ സിന • 2021-05-15 07:56

പേജ് ഇല്ലെന്ന് കരുതി  ഇനി      പാടി    നടക്കാനൊന്നും     പോവണ്ട, പാണൻ
പിന്നെ     മച്ചാനല്ല      പാണാ
" മച്ചി " യാ
നന്ദി

Krish • 2021-05-10 19:04

Nannayitund..pages kootayirunu..nalla kalikal varate

ഹ സിന • 2021-05-15 07:52

എന്ത് ക്യൂട്ടാ പേര്?
ക്രിഷ്
കോരിയെടുത്ത് ഉമ്മ തരാൻ    തോന്നുന്നു.... ഡാ
നന്ദി