← Back to പെയിംഗ് ഗസ്റ്റ് 2 [ഹസീന]

Comments

പെയിംഗ് ഗസ്റ്റ് 2 [ഹസീന] · approved reader discussion

Lakshmi • 2021-06-20 15:54

Kothipichu kadannu kalanja pole ayi

Priya • 2021-05-11 07:56

പേജ് കുട്ടി എഴുതാമോ....... ഒന്നു മൂഡ് ആയിവരുപോളെക്കും തീരുവ. ???????

ഹ സിന • 2021-05-15 08:02

അയ്യോടാ ന്റെ നാത്തൂനേ മൂഡ് കളഞ്ഞോ ഞാൻ? കൂട്ടാൻ നോക്കാം പേജ്... നന്ദി

Pamman Junior • 2021-05-10 21:51

പേജൊന്നും കൂട്ടണ്ട. ഇത്രയും മതി. അടുത്ത ഭാഗം പെട്ടെന്ന് തന്നാല്‍ മതി.

ഹ സിന • 2021-05-15 08:00

നന്ദി ജൂണിയർ പമ്മാ

ചാക്കോച്ചി • 2021-05-10 21:15

മച്ചാനെ....സംഭവം ഉഷാറാണ്... രേണുകയും റോഷനും ഒക്കെ ഉഷാറന്നെ... പ്രശ്നമെന്താണെന്നു വച്ചാ വായിച്ചു ആവേശമായി വരുമ്പോഴേക്കും കഥ തീർന്ന്.... എന്നാ പണിയാ ഉവ്വെ ഇത്..ഇനിയങ്ങോട്ട് ഇത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.... രേണുകയ്ക്കായി കാത്തിരിക്കുന്നു..

ഹ സിന • 2021-05-15 07:59

അപ്പോഴേക്കും കുറുമ്പനായോ? പിണങ്ങല്ലേ... മുത്തേ ആളൊരു ചുള്ളനാണെന്ന് തോന്നുന്നു! ഉമ്........ മ..!

പാണൻ • 2021-05-10 19:12

പേജ് കൂട്ടി. എഴുതു മച്ചാനെ...വായിച്ചു മൂഡ് ആവുമ്പോഴേക്കും കഥ കഴിഞ്ഞു... ഇല്ലെങ്കിൽ പിന്നെ എഴുതണ്ട

ഹ സിന • 2021-05-15 07:56

പേജ് ഇല്ലെന്ന് കരുതി ഇനി പാടി നടക്കാനൊന്നും പോവണ്ട, പാണൻ പിന്നെ മച്ചാനല്ല പാണാ " മച്ചി " യാ നന്ദി

Krish • 2021-05-10 19:04

Nannayitund..pages kootayirunu..nalla kalikal varate

ഹ സിന • 2021-05-15 07:52

എന്ത് ക്യൂട്ടാ പേര്? ക്രിഷ് കോരിയെടുത്ത് ഉമ്മ തരാൻ തോന്നുന്നു.... ഡാ നന്ദി