0%

Chapter Title : പേയിങ് ഗസ്റ്റ് [Sam]

Author : Kambikathakal Read All Parts 342

ട്രെയിനിങ് മഹാരാഷ്ട്രയിൽ ആർന്നു. അവർ ഹോസ്റ്റലുകൾ പലതും നോക്കി. അപ്പോഴാണ് പേയിങ് ഗസ്റ്റ് ഓപ്ഷൻ ആരോ പറഞ്ഞു കേട്ടത്. അതിനായി അവർ സെർച്ച് ചെയ്തു. അപ്പോഴാണ് എന്റെ പരസ്യം അവർ കാണുന്നത്. Looking for paying guest by a malayali family. preference to couples, malayalis, and who is currently working in good place.

ആ പരസ്യം അവരുടെ കണ്ണിൽ ഉടക്കി. ഒരു മലയാളി ഫാമിലി കൂടെ ആണേൽ നമുക്ക് പേടിക്കാനില്ല. പക്ഷെ അജിത്തിന് കൂടെ നിന്ന് ജോലി ചെയ്യാനും പറ്റില്ല, പാറുവിന് അജിത്തിനെ വിട്ടു നിൽക്കുന്നത് പേടിയും വിഷമവും ആണെങ്കിലും ഒരു മലയാളി ഫാമിലി ചേട്ടനും ചേച്ചിയും കിട്ടുന്നത് കൊണ്ട് ട്രെയിനിങ്ങിനു പോകാൻ തയ്യാറായി

. അവർ കണ്ട എന്റെ നമ്പറിൽ വിളിച്ചു, അജിത്തും പാറുവും വരുന്നുണ്ട് അവർക്ക് വേണ്ടി റൂം ബുക്ക് ചെയ്തു. എന്നാൽ പാറുവിനെ ആക്കി തിരിച്ച് പോകും എന്നുള്ളത് മറച്ചു വച്ച്. ഇനി എങ്ങാനും ഫാമിലി ആയി നിന്നില്ലേൽ റൂം കിട്ടി ഇല്ലെങ്കിലോ എന്ന് വിചാരിച്ചു. ഒരാഴ്ചക്കുള്ളിൽ അവർ വരാം എന്നേറ്റു.

അപ്പോഴാണ് എനിക്ക് ശരിക്കും ടെൻഷൻ തുടങ്ങിയത്. ഞാൻ ഫാമിലി ആയോണ്ട് ആണ് അവർ വരുന്നത്, ഇവിടെ വന്നു ഞാൻ ഡിവോഴ്സ് ആണെന്ന് അറിഞ്ഞാൽ റൂം എടുക്കാതെ പോയാലോ, അങ്ങനെ അത് മറച്ചു വയ്ക്കാൻ ഞാൻ തീരുമാനിച്ചു.

💬 Comments

View all comments