Chapter Title : പേയിങ് ഗസ്റ്റ് [Sharon]
പേയിങ് ഗസ്റ്റ്
Paying guest | Author : Sharon
" ടീച്ചറെ.. എവിടേക്ക ഈ ഓടു ന്നെ? ഒന്ന് നിന്നെ , ഞാനും വരുന്നു ന്നെ "
" എന്റെ പൊന്നോ.. ഇപ്പോഴേ സമയം ഒരുപാടായി.ഇനിയും വൈകിയാൽ ബസ്സ് മിസ്സാവും പെണ്ണെ , പിന്നെ വീട്ടിൽ എത്തിയിട്ട് കാര്യമില്ല, അറിയാലോ തനിക്. " തന്റെ പിന്നാലെ ഓടിവരുന്ന രേഷ്മ ടീച്ചറെ നോക്കി ഇങ്ങനെ പറഞ്ഞ് കൊണ്ടു ഫെമിത മുന്നോട്ട് നടന്നു..
" അറിയാമേ ? , കെട്ടിയോൻ നാളെ തിരിച്ചു പോകുന്നത് ഇന്നാണോ താൻ അറിഞ്ഞേ? അല്ലല്ലോ ? അത്രയ്ക്കു സ്നേഹ മുള്ള ഭാര്യ ആണേൽ ഇന്ന് സ്കൂളിലേക്ക് വരേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ ?.. പിന്നെ ഞാൻ പറഞ്ഞതല്ലേ തന്നോട് ഞാൻ ക്ലാസ്സ് കവർ ചെയ്തോളാം താൻ കെട്യോന്റെ കൂടെഉള്ള ടൈം എൻജോയ് ചെയ് എന്ന്.... എന്നിട്ടിപ്പോ ദൃതി കൂട്ടി എവിടെ പോവാന?.. " ഇത്തിരി ഓടി ക്ഷീണിചാണേലും ഇരുവരും ഒപ്പതി നൊപ്പം എത്തി.
" ഡി നിയാസ് ഇക്ക ഒത്തിരി നാളായിട് പറയുന്നത എവിടേലും ഒന്ന് കറങ്ങി യേച്ചും വരാം എന്ന്, അതോ സാധിച്ചില്ല, ഇക്ക വന്നിട്ട് രണ്ടുമാസം നാളേക് കഴിയും. സാദാരണ ഭാര്യമാര പരിഭവം പറയാറ് എവിടെയും കൊണ്ടു പോണില്ല എന്നൊക്കെ,.... ഇന്ന് ഒരു മൂവിക് പോവാ എന്ന് വാക്ക് കൊടുത്ത ഞാൻ ഇന്ന് സ്കൂളിലേക്ക് വന്നേക്കുന്നത് അറിയോ " നീ വേഗം നടക്ക് രേഷ്മേ ".. ഫെമിത അവളുടെ കയ്യും പിടിച്ചു ബസ്റ്റോപ്പിലേ ക്ക് നടന്നു..
ഓഹ് സോറി ട്ടോ, ഇവരുടെ
💬 Comments
View all comments