0%

Chapter Title : പേയിങ് ഗസ്റ്റ് [Sharon]

Author : Kambikathakal Read All Parts 2.8K

കാണിക്കാന താൻ ഇങ്ങനെ യൊക്കെ ഡ്രസ്സ്‌ ചെയ്യുന്നേ എന്ന് ചോദിക്കും  വെള്ളം ഇത്തിരി ഓവർ ആ യാൽ. ഞാൻ പറയും നിങ്ങൾക് കാണാ ൻ താല്പര്യം ഇല്ലേൽ കണ്ണു പൊത്തികൊ കാണാൻ ഇഷ്ട്ടം ഉള്ളവർ നോക്കിക്കൊ ളും എന്ന് ??. "  അവൾ ചിരിച്ചു കൊണ്ടു അങ്ങനെ പറഞ്ഞപ്പോൾ ആ ചുണ്ടിലേക് തന്നെ നിയാസ് കൊതി യോടെ നോക്കി.

" താൻ അവിടെ തന്നെ നിക്കാതെ ഇവി ടെ ഇരിക്  രേഷ്മ,  തന്നെ ഒന്ന് ശെരിക്കും കാണട്ടെടോ "..

" വീട്ടിലെ മതിലിനു അരികിൽ നിന്ന് എന്നും കാണുന്നത് പോരാഞ്ഞിട്ട് ആ ണോ  ഇപ്പോ ഇങ്ങനെ ഒരു മോഹം. ?

" അവള് അടുത്തുണ്ടാകുമ്പോ നോക്കുന്ന പോലെ ആണോ ഇപ്പോ..  ഇപ്പോഴ് തന്നെ നോക്കു  വീട്ടിൽ ഈ രാത്രി കയറി വന്നത് കൊണ്ടു നിന്റെ മൂടി വെച്ച സൗദര്യത്തെ ആസ്വദിക്കാൻ പറ്റിയില്ലേ,  വേറെ എവിടെ നിന്നു എപ്പോഴാ  ഇതുപോലെ കാണാനും മിണ്ടാനും പറ്റുക,  നീ പറ?

" മതി മതി സുഖിപ്പിച്ചത്  , ഇപ്പോ  തത്കാലം ഫുഡ്‌ കഴിക്കാൻ നോക്ക് ... എത്ര സമയം ആയെ ന്ന് വല്ല നിശ്ചയോ ഉണ്ടോ ഇയാൾക്?  പ്പോയി കൈ കഴുകി വാ  , പിന്നെ  ഫുഡ്‌ കഴിച്ചിട്ട് അവിടെ ഇരികുന്ന കാര്യം ഞാൻ ആലോചിക്ക പോരെ..... " രേഷ്മ കിച്ച്നിലേക് വീണ്ടും നടന്നു. നിയാസ് സോഫയിൽ നിന്നും എഴുനേറ്റു കൈ കഴുകുവാനായി  സ്റ്റെയർ നു താഴെയുള്ള വാഷ് ബേസ് നു അരികി ലേക്ക് നടന്നു .

..

"  അത്

💬 Comments

View all comments