Chapter Title : പേയിങ് ഗസ്റ്റ് [Sharon]
രുചിയോടെ ഞാൻ വിളമ്പും മതിയാവോളം ഇക്കയ്ക് ? പോരെ.... "
" മതിയേ..... അല്ലാ ഒരു സംശയം ചോദി ക്കട്ടെ രേഷ്മ. " മുടിയിഴകളി ൽ അയാൾ വിരലോടിച്ചു. " ആ... ചോദിക്ക്... "
" നമ്മളിൽ ആർക്കായിരുന്നു ശെരിക്കും വിശപ്പ്, തനിക്കോ എനിക്കോ ??. ഇത് കേട്ട് രേഷ്മയുടെ ചിരി മുറിക്കുള്ളിൽ മുഴങ്ങി. നാളെ ഭാര്യയോട് എന്ത് കള്ളം പറയും എന്ന ചിന്തയിൽ അയാൾ അവളെയും ചേർത്തു വച്ചു കിടന്നു...
(തുടരും )
💬 Comments
View all comments