← Back to പേയിങ് ഗസ്റ്റ് [Sharon]

Comments

പേയിങ് ഗസ്റ്റ് [Sharon] · approved reader discussion

Savarkar • 15-02-2024 00:35

Pinneyum pattichalle.... 1 month kazhinj bro... atleast oru date enkilum paranjoode... ith daily vannu nokukayaanu.

Savarkar • 04-02-2024 09:26

Bro ithinte baaki evide?? Ethra aayi wait cheyyunnu... oru reply enkilum tharu... vaayanakare ingane niraasharakkalle.

Sharon • 06-02-2024 01:15

എഴുതി കഴിഞ്ഞില്ല ബ്രോ അതാണ്.. പേജ് കുറഞ്ഞു പോകരുത് എന്നത് കൊണ്ട് ഇത്തിരി കൂടി എഴുതാൻ നോക്കുവാ.... മറ്റു രണ്ടു സ്റ്റോറി കൂടി എഴുത്തു നടക്കുന്നത് കൊണ്ടു ഉള്ള ചെറിയ ബുദ്ദിമുട്ട്... ക്ഷമിക്കുമല്ലോ... പെട്ടെന്നു തരാം ❤️

Savarkar • 07-02-2024 22:45

Ee week undakumo bro? Ithipo 1 month+ aayi... ezhuthiyath vare enkilum idaamo? Baaki pinne complete cheyth itaalum mathi

ജോസ് • 14-01-2024 13:22

ഈ ആഴ്ച അപ്‌ലോഡ് ചെയ്യും എന്ന് പറഞ്ഞിരുന്നു
ഈ ആഴ്ച ഇന്ന് തീരും ?

Sharon • 18-01-2024 00:56

ഇത്തിരി ബിസി ആയി പോയി ബ്രോ.. ഇനിയും വൈകികില്ല ❤️

ജോസ് • 18-01-2024 10:41

എഴുതി കഴിഞ്ഞോ?

JK Rowling • 11-01-2024 21:02

Bro chumma powlii?

Mouli • 11-01-2024 04:40

വായിക്കാൻ ലേറ്റായി, നല്ല കഥയാണ്

സാജിർ • 11-01-2024 04:17

ബ്രോ നല്ല അടിപൊളി ഐറ്റം നന്നായി ഇഷ്ടപ്പെട്ടു ,രേഷ്മ നിയാസ് കളി സൂപ്പർ ആണ്.ഫെബിയുടെ സൗന്ദര്യവും സൂപ്പർ.തുടർന്നും നന്നായി എഴുതുക അടുത്ത ഭാഗത്തിനായി വെയ്റ്റിങ്.

Rear view • 10-01-2024 20:11

Bro ഫെമിതയെ വേരോരളെ കൊണ്ട് കളിപിക്കണം

ജോസ് • 08-01-2024 20:15

അടുത്ത പാർട്ട്‌ എവിടെ ബ്രോ?

Sharon • 09-01-2024 01:46

എഴുതി കൊണ്ടിരിക്കുന്നു ഈ ആഴ്ച അപ്‌ലോഡ് ആകും ?

Sharon • 11-01-2024 01:16

❤️

Anandhu • 07-01-2024 21:32

Bro super next pettanu tharana...

Sharon • 09-01-2024 01:46

താങ്ക്സ് ബ്രോ ❤️

Karthik Vijay • 07-01-2024 06:55

ഷാരോൺ bro അടിപൊളി കഥ ❤️❤️❤️ഒന്നും പറയാനില്ല.... Great effort.... ഇതിന്റെ തുടർച്ച വേണം...

Sharon • 09-01-2024 01:46

എഴുതി കൊണ്ടിരിക്കുന്നു ?

? david • 05-01-2024 00:05

ഇടിവെട്ട് ഐറ്റം ??

Sharon • 05-01-2024 12:33

❤️

Deva • 05-01-2024 23:27

Manu • 04-01-2024 23:04

സൂപ്പർ ❤️❤️❤️

Sharon • 05-01-2024 12:34

❤️

Meenu • 04-01-2024 22:43

Brilliant.....

Waiting for femi with someone....

As most of the readers said, aval pathiye pizhakaan padullu. Bcz avalu kurachu koodi pathivrutha aanu ee part l. Athil ninnu avale pathiye unarthanam.... very slowly....

Sharon • 05-01-2024 12:33

❤️

വായനക്കാരൻ • 04-01-2024 19:00

എന്താ ബ്രോ പറയാ ?
ഫെമിത ?????
കഥയുടെ പേര് പേയിങ് ഗസ്റ്റ് എന്നല്ലേ അപ്പൊ ഫെമിതയുടെ വീടിന്റെ ഘടന എങ്ങനെ ആണെന്ന് കൂടെ പറഞ്ഞാൽ നന്നായിരുന്നു.
എനിക്ക് തോന്നിയ ചെറിയ ഒരു സജഷൻ പറയട്ടെ ബ്രോ?
പേയിങ് ഗസ്റ്റ്‌ ആയിട്ട് വരുന്ന നായകന്റെ റൂം വീടിന്റെ താഴത്തെ നിലയിൽ തന്നെ ആയാൽ പൊളിക്കും. ഇനി മുകളിലെ നിലയിലാണ് റൂം എങ്കിലും വീടിന്റെ പുറത്തൂടെ മുകളിലേക്ക് കയറാവുന്ന കോണി ഉണ്ടാകരുത്. ഉള്ളിലൂടെ കയറാവുന്ന കോണി ആകണം. അങ്ങനെ ആകുമ്പോ വീട്ടിനുള്ളിൽ ഫെമിതയുടെ കൂടെയുള്ള കുറേ സീൻസ് കൊണ്ടുവരാൻ കഴിയും
വീടിനു പുറത്തേക്ക് ഇറങ്ങുമ്പോ ഫെമിത എപ്പോഴും തന്റെ ഡ്രസ്സിംഗ് ശ്രദ്ധിക്കുമല്ലോ
എന്നാൽ വീടിന് ഉള്ളിൽ ആയാൽ ഡ്രെസ്സിങ്ങിനെ കുറിച് ഒന്നും വലിയ ശ്രദ്ധ ഉണ്ടാകില്ല
അതാണ് താഴത്തെ നിലയിൽ തന്നെ റൂം ആയാൽ പൊളിക്കും എന്ന് പറഞ്ഞത് ഇനി മുകളിൽ റൂം ആണേലും ഉള്ളിലെ കോണിയിലൂടെയെ മുകളിലേക്ക് കയറാൻ പറ്റുകയുള്ളു എന്നായാലും മതി.

അതേപോലെ രണ്ടുപേർക്കും ആദ്യം പരസ്പരം കാമം തോന്നരുത്. ഒരു പേയിങ് ഗസ്റ്റ് എന്നും വീട്ടുടമ എന്നും നിലുക്കുള്ള ബന്ധം ആകണം പിന്നീട് അത് പലവവിധ സാഹചര്യങ്ങളിലൂടെ വളരെ പതുക്കെ മാറി വരുന്ന നിലക്ക്.

ഫെമിതക്കും രേഷ്മക്കും എന്നാൽ ഒരു സ്കൂട്ടർ എടുത്തൂടെ? അതാകുമ്പോ സുഖത്തിൽ സ്കൂളിൽ പോയി വരാം. തിരക്കുള്ള ബസിൽ പോയി വരുന്നത് വല്ലാത്ത ഒരു കഷ്ടപ്പാട് ആണ്

Sharon • 05-01-2024 00:52

ഉണ്ട് ബ്രോ എഴുതി കൊണ്ടിരിക്കുന്നു. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

Binduja • 05-01-2024 14:16

! കഥ മുഴുവനും വായിച്ചു  നല്ല രീതിയിൽ കളി ഉണ്ടായിരുന്നു   ഇനി ഇതിന്റെ ബാക്കി ഉണ്ടോ  അതോ പുതിയ കഥ വല്ലതും ഉടന്നെ ഉണ്ടാകുമോ  താങ്കളുടെ കഥയ്ക്കായി കട്ട  വെയിറ്റിംഗ് ആണ്  ഒന്നും പറയാനില്ല  അവിഹിതം ആണ്  സൂപ്പർ

Sharon • 05-01-2024 17:10

ബാക്കി എഴുതി കൊണ്ടിരിക്കുന്നു. ഒരു കഥയുടെ രണ്ടാംഭാഗം നാളെ അപ്‌ലോഡ് ചെയ്യും ? താങ്ക്സ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ

Chippy • 09-01-2024 11:26

Najan paraja saree udupikal scen onu add cheyamo storyil pls. Femitha sareeyil vanit reshmaye saree udupikunathu

Asu • 04-01-2024 16:44

ഫെമിതയുടെയും പെയിങ് ഗസ്റ്റിന്റെയും കളിക്ക് വേണ്ടി കട്ട വെയ്റ്റിംഗ്..മറ്റുള്ളവരെ ഇനി വിട്ട് കളഞ്ഞാലും കുഴപ്പമില്ല.. പെട്ടന്ന് കളി വേണ്ട അവൻ കഷ്ടപ്പെട്ട് വളച്ചു കളിക്കട്ടെ..

Sharon • 05-01-2024 12:42

?❤️

ചുരുളി • 04-01-2024 13:31

മച്ചാനെ പേയിങ് ഗസ്റ്റ് ആയിട്ട് വന്ന അന്ന് തന്നെ കേറി കളിക്കുന്ന ടൈപ്പ് ആക്കല്ലേട്ടൊ. സാവധാനം കഷ്ടപ്പെട്ടു വളച്ചെടുക്കുന്ന നിലക്ക് ആയാൽ പൊളിക്കും. അതിന്റെ കൂടെ കഥയുടെ മൂഡ് നിലർത്താൻ ടീസിങ്ങും.
ഏതൊരു പെണ്ണും കണ്ട ഉടനെ ഒരാൾക്ക് കളിക്കാൻ കൊടുക്കില്ലല്ലോ

രേഷ്മക്ക് കുറച്ചൂടെ ബെറ്റർ സ്വഭാവം കൊടുക്കാമായിരുന്നു എന്ന് തോന്നി. കാരണം വേശ്യകൾ വരെ അവരുടെ ജോലിയുടെ ഭാഗം ആയിട്ട് അല്ലാതെ വെറുതെ ദേഹത്ത് സ്പർശിച്ചാൽ നന്നായി പ്രതികരിക്കും. എന്നാൽ രേഷ്മ ആണെലോ ഒരു പരിചയവും ഇല്ലാത്ത ഏതോ ഒരു അപരിചിതൻ ദേഹത്ത് തൊട്ടിട്ടും പ്രശ്നം ഇല്ലാത്ത പോലെ നിന്നേക്കുന്നു. അവൾ ടീച്ചറാണ് പബ്ലിക് ബസ് ആണ് അതെന്ന് ഒന്നും അവൾക്ക് അറിയില്ലേ

Sharon • 04-01-2024 14:03

കാലം മാറിയില്ലേ ചില ഇങ്ങനെ ഉള്ള ആൾകാർ കൂടെ ഉണ്ടെന്ന് ?.. കളി തുടക്കത്തിലേ വേണ്ടെന്ന് കരുതിയതാണ് പക്ഷെ കമ്പി കഥ എന്ന രീതിയിൽ വായിക്കുമ്പോൾ അതില്ലാതെ പറ്റില്ലല്ലോ എന്ന മട്ടിൽ  അവരുടെ ആ സ്വഭാവം തുറന്നു കാട്ടി എന്ന് മാത്രം.

ജോസ് • 04-01-2024 12:37

ഫെമിയെ രേഷ്മയെ പോലെ ആക്കരുത്
അങ്ങനെ ഉള്ള കഥാപാത്രങ്ങളുടെ കളി വായിക്കാൻ രസമില്ല. പകരം പ്രത്യേകം ഒരാൾക്ക് മാത്രം കൊടുക്കുന്ന വിധത്തിൽ ആയാൽ നല്ല ഫീൽ ആയിരിക്കും. കഥയുടെ പേര് പേയിങ് ഗസ്റ്റ് എന്നല്ലേ. അപ്പൊ ഫെമിയുടെ വീട്ടിലേക്ക് പേയിങ് ഗസ്റ്റ് ആയിട്ട് താമസിക്കാൻ വരുന്നത് ആണോ നായകൻ? അങ്ങനെ ആയാൽ അഡാർ തീമാകും.

രേഷ്മ എന്ന കഥാപാത്രത്തിന്റെ പ്രശ്നം എന്തെന്നാൽ. അവൾ ബസിൽ തിരക്കിന് ഇടയിൽ ദേഹത്ത് സ്പർശിക്കുന്ന ആളുകൾക്കു വരെ നിന്ന് കൊടുക്കുന്നു എന്നതാണ്. അങ്ങനെ എല്ലാവർക്കും കളിക്കാൻ കിട്ടുന്ന കഥാപാത്രത്തിന്റെ കളി വായിക്കാൻ ഒരു ഫീലും ഉണ്ടാകില്ല

ഫെമി എന്ന കഥാപാത്രത്തിന് കുറച്ചു കഥാപാത്ര സവിശേഷത ഒക്കെ കൊടുക്കണം. രേഷ്മയെ പോലെ ഫെമിയും ആയാൽ ഒരു പ്രത്യേകത പിന്നെ ആ കഥാപാത്രത്തിന് ഇല്ലല്ലോ

നായകൻ അടുത്ത പാർട്ടിൽ വരുമോ?
ഫെമിയുടെ വീടിന്റെ മുകളിലെ നില ആണോ നായകന് പേയിങ് ഗസ്റ്റ് ആയിട്ട് താമസിക്കാൻ കൊടുക്കുന്നത്? അതോ താഴെ ഉള്ള ഏതേലും റൂമോ? ?

Sharon • 04-01-2024 12:56

തീർച്ചയായും,❤️

Beena. P(ബീന മിസ്സ്‌ ) • 04-01-2024 12:06

ഒരുപാട് പേജുണ്ട് വായിച്ചശേഷം പറയാം.
ബീന മിസ്സ്‌.

Sharon • 05-01-2024 12:42

വായിക്കു ?

വഴിപോക്കൻ • 04-01-2024 10:35

അധ്വാനം എടുത്തത് നന്നായി... പക്ഷെ കെട്ടിയവൻ കെട്ടിയവളെ കളിക്കുന്നു... അതേ കെട്ടിയവൻ ഒരു കൊടുപ്പിസ്റ് ആയ പെണ്ണിനെ കളിക്കുന്നു... രണ്ടിനും ഒരു kick കിട്ടുന്നില്ല.. ആ ഫെമി ആണ് പുറത്തു കൊടുത്തിരുന്നതെങ്കിൽ അതിൽ നല്ല kick ഉണ്ടാവുമായിരുന്നു..

Sharon • 05-01-2024 12:53

?

രുദ്രൻ • 04-01-2024 09:44

അവർ പടിപ്പിക്കുന്ന കോളെജിലെ ഏതെങ്കിലും ചെറുക്കൻ ആണ് നായകൻ എങ്കിൽ പൊളിച്ചെനെ, പിന്നെ പെട്ടെന്ന് കളിയും വേണ്ടിയിരുന്നില്ല.

Sharon • 04-01-2024 12:59

അടുത്ത പാർട്ടിൽ ❤️

ഇരുമ്പ് മനുഷ്യൻ • 04-01-2024 09:38

ഇഷ്ടപ്പെട്ടു. നല്ല കഥ ?
ഇതിൽ എവിടെ പെയിങ് ഗസ്റ്റ്?
കഥയുടെ പേരിനോട് ചേരുന്ന കാര്യം ഇതിൽ കണ്ടില്ലല്ലോ

Chippy • 04-01-2024 09:31

സൂപ്പർ സാരീ ഉടുപ്പിക്കുന്ന ഒരു scen ആഡ് ചെയ്യാമോ രണ്ടു ടീച്ചേഴ്സിനേം സാരിയിൽ ഒന്നു വർണിക്കാൻ പറ്റുമോ. ശരീയൂടുത്തുവരുന്ന ഫെമിത, രേഷ്മയെ ഫെമിത സാരീ ഉടുപ്പിക്കുന്നതും.

സച്ചി • 04-01-2024 08:52

ഇടിവെട്ട് കഥ ???
രണ്ട് നായികമാരെ മനസ്സിലായി
നായകൻ എവിടെ
കഥക്ക് ഒരു അടിപൊളി നായകൻ ഉണ്ടാകുന്നത് കഥക്ക് നല്ലതാ
നായകന്റെ കണ്ണിലൂടെ കഥ പറഞ്ഞാൽ വല്ലാത്തൊരു ഫീൽ ആയിരിക്കും കിട്ടുക ??

ജാക്കി • 04-01-2024 08:41

നല്ല കഥയാണ്
പിന്നണ്ടല്ലോ ഈ കഥ പറയുന്ന സ്റ്റൈൽ എന്താണ് ബ്രോ?
ഒരാൾ കഥ പറയുന്ന പോലുള്ള ഈ ശൈലി കഥക്ക് ചേരാത്ത പോലുണ്ട്
കഴിയുകയാണേൽ ഈ ശൈലി ഒന്ന് മാറ്റി പിടിക്കണേ

Sharon • 04-01-2024 13:01

തുടക്കത്തിൽ പരിചയ പെടുത്താൻ ഒരു വഴി കണ്ടു എന്നെ ഉള്ളു ആ രീതിയിൽ..

Dazz • 04-01-2024 08:39

കിടു..ഫെമി യും ഒന്ന് പിഴയ്ക്കണം..രേഷ്മയുടെ സഹായത്തോടെ..

Sharon • 05-01-2024 12:54

?