Chapter Title : പെയിന്റടി കൊണ്ടുണ്ടായ കളി [Aashique]
ആയിരുന്നു ജോലി
അജി ചേട്ടനും ഷിബു ചേട്ടനും ഓരോ സഹായങ്ങൾ ചെയ്തു കൊടുത്തു
അങ്ങനെ സമയം ഉച്ച ആകാറായി
വിനോദ്: ഡാ നമ്മക് ഭക്ഷണം കഴിച്ചിട് ആകാം ബാക്കി
അവർ എല്ലാം അങ്ങനെ ഭക്ഷണം കഴിക്കാൻ റെഡി അകാൻ പോയി
ഞാൻ: നിങ്ങൾ ഫുഡ് കൊണ്ടുവന്നു അതോ
അജി; ഇല്ല ഞങ്ങൾ പുറത്തു പോയി കഴിക്കാൻ നീ വരുന്നോ
ഞാൻ: ഇല്ല പോയിട്ടുവാ
അങ്ങനെ ഞങ്ങൾ എല്ലാരും നേരെ ചായിപ്പിലേക്കു നടന്നു അവർ അവിടെ കിണറ്റു കരയിലെ പൈപ്പിൽ പെയിന്റ് എല്ലാം കഴുകി ചായ്പ്പിലേക്കു വന്നു അവർ ഷർട്ട് ലുങ്കി മാറ്റി എന്നിട്ടു ഷർട്ടും പാന്റും ഇട്ടു
ഷിബു: ഈ ഡ്രസ്സ് ഒക്കെ വിയർത്തു നമ്മക് ഇത് വെയിലത്ത് വിരിച്ചിടാം
വിനോദ്: വേണ്ട ഡാ മഴ പെയ്താൽ പാടാകും
ഞാൻ: അത് ഞാൻ നോക്കിക്കോളാം നിങ്ങൾ ഇങ് തന്നേക്കു എന്നും പറഞ്ഞു അത് മേടിച്ചോണ്ട് പുറത്തു അശയിൽ വിരിച്ചിട്ടു
അങ്ങനെ അവർ കഴിക്കാൻ പോയി ഞാൻ അകത്തേക്കു പോയി
ഞാൻ ഭക്ഷണൻ കഴിച്ചു എന്നിട്ടൊന്നു മയങ്ങി പോയി
പുറത്തു കതകു മുട്ടുന്നേ സൗണ്ട് കേട്ടാണ് ഉണരുന്നത്
ജനാലയിലൂടെ നോക്കിയപ്പോൾ മുട്ടൻ മഴ
ഞാൻ: അയ്യോ ചേട്ടന്മാരുടെ ഡ്രസ്സ്
ഞാൻ പുറത്തു നോക്കിയപ്പോൾ 4 പേരും നനഞ്ഞു പുറത്തു നിക്കുന്നു
എന്നെ നോക്കി ദേശ്യം പിടിച്ചു നില്കുവാന്
രതീഷ്: നീ എന്ത് പണിയ കാണിച്ചേ ചായ്പ്പും പൂട്ടി ഞങ്ങളുടെ ഡ്രസ്സ് എല്ലാം നനച്ചു നീ എന്തെടുക്കുവായിരുന്നു അകത്തു
ഞാൻ നോക്കിയപ്പോൾ അവർ നനഞ് ഊറ്റി വാരി നിക്കുന്നു
ഞാൻ:
💬 Comments
View all comments