പേഴ്‌സണൽ കേസ് [Danmee]
📝 Ongoing
👁 363940 views ❤ 233 likes 💬 3 comments
പേഴ്‌സണൽ കേസ്
Personal Case | Author : Danmee
പേഴ്‌സണൽ കേസ് ഡയറി
"ഹലോ"
"ഹലോ മേഡം അടുത്ത ബോഡിയും കിട്ടിയിട്ടുണ്ട് "
" എവിടെ "
" വില്ലേജ് ഓഫീസിൽ ആണ് മേഡം "
" ഓക്കേ ഞാൻ 10 മിനിറ്റിനുള്ളിൽ അവിടെ എത്തും "
കാൾ കട്ട് ചെയ്തു ടേബിളിൽ ഇരുന്ന കപ്പിൽ നിന്നും ഒരു സിപ് കോഫീ കുടിച്ച ശേഷം നിത്യ ഐ പി എസ് പുറത്തേക്ക് നടന്നു.
"ജയ വണ്ടി എടുക്ക് "
ഡ്രൈവർ ജയനോട് പറഞ്ഞു കൊണ്ട് നിത്യ ജീപ്പിൽ കയറി. ജയൻ വണ്ടി മുന്നോട്ട് എടുത്തു.
നിത്യ ക്രൈം സീനിൽ എത്തുമ്പോൾ അവിടെ മാധ്യമപ്രവർത്തകരെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ നിത്യക്ക് ചുറ്റും അവർ കൂടിനിന്നു.
" ഏട്ടമത്തെ കൊലപാതകം ആണ് ഇത്... ഇതുവരെ പ്രതിയെ പിടിക്കാത്തത് പോലീസിന്റെ കഴിവ് കേടല്ലേ "
" കില്ലറിനെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ "
" ഇനിയും എത്ര പേർ കൊല്ലപ്പെടും "
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ നിത്യ മുന്നോട്ട് നടന്നു. നിത്യക്ക് വഴി ഒരുക്കികൊണ്ട് ജയനും.
നിത്യ വില്ലേജ് ഓഫീസിൽ കയറുമ്പോൾ വില്ലേജ് ഓഫീസറുടെ ബോഡി അയാളുടെ കസേരയിൽ തുന്നിപിടിപ്പിച്ച നിലയിൽ ആയിരുന്നു. അവൾ ആ മുറി മൊത്തം ഒന്ന് കണ്ണോടിച്ചു. എന്തോ മനസിലായത് പോലെ അവൾ ഒന്ന് ചിരിച്ചു എന്നിട്ട് ഒരു പൊലീസുകാരനോട് ചോദിച്ചു.
" ഇയാളുടെ വീട് എവിടെ ആണ് "
" ഇവിടെന്ന് ഒരു അഞ്ചു കിലോമ
💬 Comments
View all comments