0%

Chapter Title : ഫാം ഹൌസ് 1 [Master]

Author : Master Read All Parts 1.1K

പകലും രണ്ടു രാത്രികളും ഞാന്‍ വീട്ടില്‍ തനിച്ചായി. ഒറ്റയ്ക്ക് വീട്ടിലിരുന്നു മടുത്തുതുടങ്ങിയിരുന്ന ഞാന്‍ അവന്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ സ്കൂട്ടറില്‍ കറങ്ങാന്‍ പോകുമായിരുന്നു. പക്ഷെ പുരുഷന്മാരുടെ മൂര്‍ച്ചയുള്ള നോട്ടങ്ങള്‍ കാരണം ഒരിടത്തും അധികം നനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. കൂടെ പുരുഷനില്ലാതെ എന്നെപ്പോലെ ഒരു പെണ്ണ് തനിച്ചു നില്‍ക്കുന്നതുകണ്ടാല്‍ മനോരോഗികള്‍ക്ക് പല വികല ചിന്തകളും ഉണ്ടാകുക സ്വാഭാവികമാണല്ലോ?

ഹരീഷ് സെമിനാറിന് പോയ അന്ന് കേണലിന്റെ ജോലിക്കാരന്‍ കുറച്ചു തേനും കോഴിമുട്ടകളും കൊണ്ടുവന്നു. മുട്ട തീര്‍ന്നിരിക്കുകയായിരുന്നു. അയാള്‍ കൊടുത്തുവിടുന്ന സാധനങ്ങള്‍ കൃത്യമായിത്തന്നെയായിരിക്കും എത്തുക. ഞങ്ങള്‍ കഴിക്കുന്ന അളവ് അയാള്‍ക്ക് മനക്കണ്ണില്‍ അറിയാവുന്നപോലെ.

“മാഡത്തിനു ഫാം കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ചെല്ലാന്‍ സാബ് പറഞ്ഞിട്ടുണ്ട്” നേപ്പാള്‍ സ്വദേശിയായിരുന്ന അവന്‍ ഹിന്ദിയില്‍ പറഞ്ഞു.

തേനും മുട്ടകളും വാങ്ങിയശേഷം ഞാന്‍ തലയാട്ടി.

“ഇന്ന് മുഴുവന്‍ സമയവും സാബ് ഫാമില്‍ത്തന്നെയുണ്ട്. വരുന്നുണ്ടെങ്കില്‍ ലഞ്ചും അവിടെയാകാം എന്ന് പറയാന്‍ പറഞ്ഞു” പോകാന്‍നേരം അവന്‍ പറഞ്ഞു.

ഫാം കാണണം എന്നെനിക്ക് ആഗ്രമുണ്ടായിരുന്നു. ഹരീഷിനോട് പറഞ്ഞതുമാണ്. പക്ഷെ കേണലിനോട് വലിയ അടുപ്പം വേണ്ട എന്നായിരുന്നു അവന്റെ മറുപടി. അന്നയാള്‍ എന്നെ ആദ്യമായി കണ്ടപ്പോള്‍ ഹോട്ട് എന്ന് വിശേഷിപ്പിച്ചത് അവനിഷ്ടപ്പെട്ടിരുന്നില്ല. തേന്‍ ലേശം കൈവെള്ളയില്‍ ഒഴിച്ച് ഞാന്‍ രുചിച്ചുനോക്കി. അസാധ്യ രുചി. ഇതാണ് യഥാര്‍ത്ഥ തേന്‍. കുപ്പി ഞാന്‍ ഫ്രിഡ്ജില്‍ വച്ചു; മുട്ടകളും. രാവിലെ കുളിച്ചിരുന്നില്ല. സാധാരണ ഉച്ചയോടെയാണ് കുളിക്കുക. കുളിച്ചിട്ട് ലഞ്ച് കഴിക്കും.

അടുക്കളയില്‍ നിന്നും ലിവിംഗ് റൂമിലെത്തി ഞാന്‍ സോഫയിലേക്ക് വീണു. ഫാമിലേക്ക് പോകണോ? ഹരീഷ് അറിഞ്ഞാല്‍? ഞാന്‍ അസ്വസ്ഥതയോടെ എഴുന്നേറ്റ് മുറിയില്‍ ഉലാത്തി. കേണല്‍ മാത്തന്‍ രസികനാണ്; കോടീശ്വരനും. തന്റേടിയും

💬 Comments

View all comments