0%

Chapter Title : ഫാം ഹൌസ് 1 [Master]

Author : Master Read All Parts 1K

പുകഴ്ത്തുന്നത് വളരെ ഇഷ്ടമായിരുന്നു. തേനില്‍ കുഴച്ചുണ്ടാക്കിയ പെണ്ണാണ് നീ എന്നൊക്കെ അവന്‍ പറയുമ്പോള്‍ എനിക്ക് താഴെ നനവ് അനുഭവപ്പെടുമായിരുന്നു. ഇപ്പോഴും അതുണ്ടായി.

“ഹരീഷ് പ്ലീസ് ഡോണ്ട് ബോദര്‍; എന്റെ കാര്യം മാനേജ് ചെയ്യാന്‍ എനിക്കറിയാം” ഞാനവന്റെ കൈ സ്വന്തം കൈകളില്‍ എടുത്തുകൊണ്ട് പറഞ്ഞു. അത്ര ആത്മവിശ്വാസം ഇല്ലാത്തവനെപ്പോലെ ഹരീഷ് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

ഒന്നരമണിക്കൂര്‍ ഫ്ലൈറ്റില്‍; പിന്നെ രണ്ടു മണിക്കൂര്‍ കാറില്‍. അത്രയും യാത്ര ചെയ്ത് പുതിയ സ്ഥലത്ത് എത്തുന്നത് അടുത്ത ദിവസം വൈകിട്ട് നാലുമണിയോടെയാണ്. സര്‍വ്വത്ര സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന മഹാനഗരത്തില്‍ നിന്നും ഈ ചെറിയ പട്ടണത്തിലേക്ക് മാറിയപ്പോള്‍ ആകാശത്തുനിന്നും ഭൂമിയിലേക്ക് ഇറങ്ങിയ പ്രതീതിയായിരുന്നു എനിക്ക്. ഞങ്ങള്‍ക്ക് വേണ്ടി കമ്പനി ഒരുക്കിയിരുന്ന വില്ല മനോഹരമായിരുന്നു. പട്ടണത്തില്‍നിന്നും ഏതാണ്ട് നാലുകിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് താമസസ്ഥലം. ഹരീഷിന്റെ ഓഫീസില്‍ കയറിയ ശേഷമായിരുന്നു ഞങ്ങള്‍ വീട്ടിലെത്തിയത്.

വീട്ടിലേക്ക് ആവശ്യമായ യാതൊന്നും ഞങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. കാരണം എല്ലാവിധ സൌകര്യങ്ങളുമുള്ള വില്ലയാണ് കമ്പനി നല്‍കിയിരിക്കുന്നത്. റോഡില്‍ നിന്നും ലേശം ഉയര്‍ന്ന സ്ഥലത്താണ് നീല നിറമുള്ള വില്ല തലയെടുപ്പോടെ നില്‍ക്കുന്നത്. ചുറ്റിലും മനോഹരമായ പുല്‍ത്തകിടികളും പൂന്തോട്ടവും ധാരാളം മരങ്ങളുമുള്ള ആ വീട് ഒറ്റ നോട്ടത്തില്‍ത്തന്നെ എന്നെ മോഹിപ്പിച്ചുകളഞ്ഞു.

“ബ്യൂട്ടിഫുള്‍..ഇല്ലേ ഹരീഷ്” കാറില്‍ നിന്നും ഇറങ്ങി ചുറ്റിലും കണ്ണോടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. പോര്‍ച്ചില്‍ കിടന്നിരുന്ന സില്‍വര്‍ നിറമുള്ള ബ്രെസ്സയില്‍ എന്റെ കണ്ണുകള്‍ ഉടക്കി. ഞങ്ങളെ കാത്ത് കിടക്കുകയാണ് അവള്‍.

“യെസ്..റിയലി” ബാഗ് എടുക്കുന്നതിനിടെ അവന്‍ പറഞ്ഞു. കമ്പനിയില്‍ നിന്നും രണ്ടു ജോലിക്കാര്‍ ബൈക്കില്‍ ഒപ്പം എത്തിയിരുന്നു. അവര്‍ ഞങ്ങളുടെ ലഗേജുകള്‍ ഉള്ളിലേക്ക് കൊണ്ടുപോയി.

“വൌ..എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.

💬 Comments

View all comments