← Back to ഫാം ഹൌസ് 1 [Master]

Comments

ഫാം ഹൌസ് 1 [Master] · approved reader discussion

കൊമ്പൻ • 24-05-2022 11:53

Master
If you give permission will write this as series :)

Charles derra • 14-10-2021 14:42

പ്രിയപ്പെട്ട മാസ്റ്റർ, ഒത്തിരി പ്രതീക്ഷയോടെയാണ് മുന്‍പും ഞാന്‍ കമന്റ് ഇട്ടതു, എനിക്കറിയാം താങ്കള്‍ക്ക് ചില കഥകളുടെ ബാക്കി എഴുതാന്‍ പറ്റിയിട്ടില്ല എന്ന്, ചില കാരണങ്ങൾ ഞാൻ മറ്റു ചില കഥകളുടെ കമന്റ് ബോക്സിൽ വായിച്ചത് ഓര്‍ക്കുന്നു.
Anyway, ബുദ്ധിമുട്ട്‌ ഇല്ലെങ്കില്‍ ഹിമയുടെ
കഥ പൂര്‍ത്തിയാക്കി തരണം. Please ???
ഇത്രയും ഈ കഥയോട് താല്‍പര്യം തോന്നാന്‍ ഒരു കാരണം ഉണ്ട്.
ഞാന്‍ 40 കഴിഞ്ഞ, എന്നാല്‍ കണ്ടാല്‍ 35 വയസ്സു തോന്നുന്ന വ്യക്തിയാണ്.
വളരെ അവിചാരിതമായി ഹിമയുടെ പ്രായവും, താങ്കള്‍ എഴുതിയ അതേ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരു പെണ്ണാണ്. ചുരുക്കി പറഞ്ഞാല്‍ ഞങ്ങൾ തമ്മില്‍ പരിചയപ്പെട്ടു, അടുത്തു, ഏകദേശം 5 മാസം ആയി. സാഹചര്യം ഒത്തു വരുമ്പോൾ എല്ലാം ഞങ്ങൾ ബന്ധപ്പെടാറുണ്ട്,
ഇതെഴുതുബോൾ പോലും ഞാന്‍ അവളെ കാത്തിരിക്കുകയാണ്. എന്റെ കമ്പനി ഫ്ലാറ്റ് ല്‍, ഞങ്ങൾ മിക്കവാറും കൂടുന്നത് ഇവിടെയാണ്.
So.... Please Master, ഹിമയുടെ കഥയുടെ ബാക്കി എഴുതണം.
Its a request ?????

Charles derra • 08-10-2021 11:59

മാസ്റ്റർ ❤️❤️❤️ എകദേശം 5 വര്‍ഷമായി ഞാന്‍ താങ്കളുടെ കഥകളുടെ കടുത്ത ആരാധകന്‍ ആയിട്ട്, ഒരൊറ്റ കഥ വിടാതെ എല്ലാം വായിച്ചിട്ടുണ്ട്,ആസ്വദിച്ചിട്ടുണ്ട്, ഒരു കമന്റ് എഴുതാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്,ഇന്ന് ഹിമയുടെ കഥ വായിച്ചപ്പോൾ, അവളുടെ വികാരങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കിയപ്പോൾ, എതാനും മാസങ്ങളായി ഞാന്‍ പ്രണയിക്കുന്ന, പലപ്പോഴായി തമ്മില്‍  sex ആസ്വദിച്ച്‌ സുഖം പങ്കിട്ട വേളകളിൽ, ഹിമയുടെ ഭർത്താവിന്റെ സ്വഭാവവും അവൾ പറഞ്ഞതിൽ നിന്നും മനസ്സിലാക്കിയ അവളുടെ ഭർത്താവിന്റെ സ്വഭാവവുമായി വളരെ സാമ്യം തോന്നി.
പ്രിയപ്പെട്ട മാസ്റ്റർ, താങ്കള്‍ എന്റെ കമന്റ് വായിക്കുകയാണെങ്കിൽ  ഹിമയുടെ കഥയുടെ ബാക്കി എഴുതണം. Please ???

arvi • 06-08-2020 22:44

please next part  ezhuthu

കുട്ടൻ • 18-06-2020 23:57

പ്ളീസ് മാസ്റ്റർ

Player • 28-04-2020 21:20

Next part plss...

കുട്ടൻ • 15-04-2020 15:22

ബാക്കി എഴുത് മാഷേ

തമ്പുരാൻ • 24-03-2020 14:42

മാസ്റ്റർ  ഇതിന്റെ ബാക്കി ഇല്ലേ

കുട്ടൻ • 05-03-2020 23:09

എൻ്റെ  മാസ്റ്ററെ ... ഇനിയും വച്ച് താമസിപ്പിക്കാതെ നിങ്ങൾ തന്നെ ഇത് എഴുതി പൂർത്തീകരിച്ചു കൂടെ ??

കുട്ടൻ • 05-01-2020 20:29

അടുത്ത ഭാഗത്തിനായി .....

Anita • 06-12-2019 11:35

Nice lines

Rejil • 25-11-2019 08:45

Master
Second part please

കുട്ടൻ • 23-11-2019 14:00

മാസ്റ്ററുടെ എഴുത്തിന്റെ ശൈലി തന്നെ ആണ് ഈ കഥയുടെ ശക്തി. മാസ്റ്റർ തന്നെ ഇത്  പൂർത്തി ആക്കണം

Rodin • 28-10-2019 23:28

Ithintem baakki illalle master

Shamsiya • 12-10-2019 19:06

കഥയെഴുതാൻ ആർക്കും പറ്റും. പക്ഷെ, വായനക്കാരുടെ മനസ്സറിഞ്ഞ് എഴുതാൻ അപൂർവ്വം ചിലർക്കേ കഴിയൂ. മാസ്റ്ററുടെ എല്ലാ കഥകളും ഈ ഗണത്തിൽ പ്പെടുത്താവുന്നതാണ്.

വായനയിലുടനീളം മനസ്സ് മറ്റൊരു മായാലോകത്തായിരുന്നു.. അനുഭവങ്ങൾ ഓർമ്മകളായി തിരികെത്തന്നതിന് നന്ദി.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

hash • 27-09-2019 20:18

Waiting for second part

jo • 23-09-2019 20:55

സ്വപ്നങ്ങളെ... ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക... ഞാൻ പറിച്ച മുന്തിരിക്കിപ്പോഴും മധുരം തന്നെയാണ്...

മനസ്സിലാകുന്നുണ്ടല്ലോ അല്ലേ ഗുരുവേ... ഇനിയും മറ്റൊരു ഞെട്ടൽ താങ്ങാനുള്ള കെൽപ്പില്ല... പ്ലീസ്... മറ്റൊരു വെറിയനാക്കി നിർത്തരുത്..???

(എന്റെയൊരു വീക്ഷണകോണകം ശെരിയാണെങ്കി..., ആദ്യമായാണ് ഗുരുവിന്റെ നരേറ്റർ ഒരു സ്ത്രീയാകുന്നത്... അതുതന്നെ ഏറ്റവും വലിയ വെറൈറ്റി... ബാക്കിക്കായി കാത്തിരിക്കുന്നു)

Master • 23-09-2019 23:50

പ്രിയപ്പെട്ട കിഡ്നി ശിഷ്യാ, (ചങ്കിനെക്കാള്‍ വിലപ്പെട്ടതാണ്‌ കിഡ്നി എന്നാരോ പറഞ്ഞ കൊണ്ടാ).

ആണോ? എനിക്കറിയില്ല. സ്ത്രീപാത്രം കഥ പറയുന്നതായി ഞാന്‍ എഴുതിയിട്ടുണ്ടോ എന്ന് എനിക്കും അറിയില്ല. എന്തായാലും ഈ കഥ സേതുരാമയ്യര്‍ എന്നൊരു പട്ടരെ ഏല്‍പ്പിച്ചു. താഴെ കമന്റിലുണ്ട്. അദ്ദേഹം ഇതിന്റെ തുടര്‍ച്ച നിര്‍വ്വഹിക്കും എന്നാണ് കരുതുന്നത്. ഞാന്‍ കുറച്ചു തിരക്കുകളിലേക്ക്, എന്ന് പറഞ്ഞാല്‍ ഒരു പണിയും ഇല്ലാത്ത വായീനോട്ടത്തിലേക്ക്, കടക്കുകയാണ്.

ശിഷ്യന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.. ആണ്ടവന്‍ കാപ്പാത്തട്ടെ

കുട്ടൻ • 22-10-2019 00:21

പട്ടരെ നമ്പിനാൽ .....

Tarzan M nayan • 23-09-2019 18:49

Super story...waiting

Bosskid • 23-09-2019 09:49

അടുത്ത ഭാഗം വേഗം ചേർക്കൂ

alby • 22-09-2019 09:32

ഗുഡ് one.

Jisha • 21-09-2019 22:44

പെട്ടന്ന് ബാക്കി കൂടി എഴുതണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

seturaman • 21-09-2019 19:11

പ്രിയ മാസ്റ്റര്‍, ഭയാശങ്കകളോടെയാണ് ആദ്യഭാഗം അവസാനിപ്പിച്ചത്. ഹിമ, ഫാര്‍മില്‍ കേണല്‍ മാത്തനോടൊപ്പം ആദ്യമായി വീഞ്ഞിന്‍റെ സ്വാദറിഞ്ഞു. ഓരോ കഥാപാത്രവും സ്വയം വികസിച്ചു, കേണലിന്‍റെ പൂച്ചയടക്കം. കാമത്തിന്‍റെയും ലൈഗികതയുടെയും അടിയൊഴുക്കുകള്‍ മനോഹരമായി തുടങ്ങി, അതിസൂക്ഷമായി വികസിപ്പിച്ചെടുത്ത കഥ വായനക്കാരനെ പിടിച്ചിരുത്തും. എല്ലാ സാധ്യതകളുംമുള്ള തീം വലിയൊരു കാന്‍വാസിലേക്കാണ് വാതില്‍ തുറന്നത്. ഇതിനെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഏറ്റവും അനുയോജ്യന്‍ മാസ്റ്റര്‍ തന്നെയാണ്. അതൊരു നീണ്ട യാത്രയിലെക്കാണ് പക്ഷെ വിരല്‍ചൂണ്ടുന്നത്. അതിനുള്ള ക്ഷമ കാണിക്കില്ലേ, അതോ അല്‍പ്പം കഴിഞ്ഞ് വിരക്തിയും വിരസതയും പിടികൂടി ‘മതി’ എന്ന് പറഞ്ഞ് പോകുമോ ? അതാണെന്‍റെ ഭയം.

Master • 22-09-2019 00:12

പ്രിയപ്പെട്ട പട്ടരെ, താങ്കളുടെ കൂര്‍മ്മബുദ്ധിയെക്കുറിച്ച് നോം നന്നോണം കേട്ടിരിക്ക്നു. പദപ്രയോഗങ്ങളില്‍ നിന്നും താങ്കളൊരു സാദാ വായനക്കാരനല്ല എന്നത് സ്പഷ്ടം. ഈ കഥ ഞാന്‍ ഒന്നും ആലോചിച്ച് എഴുതിയതല്ല. ആലോചിച്ചുള്ള എഴുത്ത് ബ്രഹ്മഭോഗം മാത്രമായിരുന്നു. ബാക്കിയൊക്കെ അവിയലും സാമ്പാറും തന്നെ. എന്ന് പറഞ്ഞാ എളുപ്പം ദഹിക്കുന്നസംഗതികള്‍ എന്നാണ്. അല്ലാതെ അവിയലും സാമ്പാറും മോശമാണെന്നല്ല.

ഈ കഥ എന്താകും എന്നെനിക്കറിയില്ല. ഏതെങ്കിലും നല്ല ഒരു കഥാകൃത്ത്‌ ഇത് ഏറ്റെടുക്കാന്‍ തയ്യാറായാല്‍, എനിക്ക് അതില്‍പ്പരം ഒരു സന്തോഷം വേറെ ഉണ്ടാകില്ല.

താങ്കള്‍ക്ക് അത് സാധിക്കും എന്നെനിക്ക് തോന്നുന്നു.. പറ്റുമോ?

seturaman • 22-09-2019 09:33

Let me think about it and come back to you. But please, let that not deter you from writing the second part since even if I try to get involved, let that be after seeing a bit further into your line of thought of the story. How shall we communicate further in this matter? Regards.

Master • 22-09-2019 10:13

There is nothing to brood over; I am handing it over to you right away. Kindly proceed it with your fancies. I don't think I will have to take no for an answer..please.

seturaman • 22-09-2019 13:13

മാസ്റ്റര്‍ജി, തളികയില്‍ വെച്ചുനീട്ടിയപോലുള്ള അവസരത്തിന് ഒരായിരം നന്ദി. ഉടനെ ഒരു എഴുത്ത്ശ്രമം പക്ഷെ എനിക്ക് അസാദ്ധ്യമാണ്. അതുകൊണ്ടാണ്അല്‍പ്പംകൂടി സാവകാശം ആവശ്യമായത്, മൂന്നാം ഭാഗത്തിലോ മറ്റോ. ആരംഭത്തില്‍ ദയവായി ആദ്യം താങ്കള്‍ കണ്ണോടിച്ച് തിരുത്ത്ആവശ്യമായാല്‍ ചെയ്യാന്‍ അപേക്ഷ, എന്നിട്ടേ പ്രസിദ്ധികരിക്കാവു. ഞാന്‍ അയക്കുമ്പോള്‍ ഇക്കാര്യം ശ്രീമാന്‍ ഡോക്ടറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യാം. തുടങ്ങാന്‍ കുറച്ചുകൂടി സമയം ഏതായാലും അനിവാര്യമാണ്.

Master • 22-09-2019 13:22

താങ്കള്‍ എഴുതി ഇട്ടാല്‍ മതി. എനിക്ക് അയച്ചു തരേണ്ടതില്ല. ഞാന്‍ ഒരല്‍പം തിരക്കിലാകുകയാണ്. അതുകൊണ്ട് ഇത് തുടരാനുള്ള സന്മനസ്സ് കാണിച്ചതിന് വളരെ നന്ദി. താങ്കളുടെ ഭാവന അറിയാനുള്ള ആകാക്ഷയോടെ.. വീണ്ടും ഒരു ലോഡ് നന്ദി

Deepu • 20-09-2019 22:35

Master,
Cant wait for more. Etrayum vegam bakki parts ezhuthuka. Ithe speed mathi.. its really teasing. Hima mole colonel oru mole pole pamper cheyanam at least once.

Nafu • 20-09-2019 16:42

Super

കവിത • 20-09-2019 15:22

ഓ..നല്ല സ്വഭാവികമായ തുടക്കം.  ഫാം ഹൗസ് നല്ല ദ്വയാർത്ഥമുള്ള പേര്. ബാക്കിക്കായി കാത്തിരിക്കുന്നു.

Maharudran • 20-09-2019 15:05

കൊള്ളാം

Manikuttan. R • 20-09-2019 14:21

Dear Master,

Thankalil ninnum ithrayum prathikzhichilla, thikachum vythasthamaya our katha thudakkam.

Thanks

മന്ദൻ രാജാ • 20-09-2019 10:37

മാസ്റ്ററിന്റെ പുതിയ ഫാം ഹൌസ് ഇഷ്ടപ്പെട്ടു .
ഹിമക്ക് വേണ്ടുന്ന പാലും ഇറച്ചിയുമൊക്കെ അവിടെ വേണ്ടുവോളം കിട്ടുമെന്ന് കരുതുന്നു . ( കിച്ചണിലേക്ക് വേണ്ടുന്നത് .. മാസ്റ്റർ മറ്റൊന്നും ഓർക്കേണ്ട ) . ഹിമയും അങ്കിളും  വെറൈറ്റി ആയി , ഫാം ഹൗസിലേക്ക് ചെന്നെത്തിയ പോലെ ..

കാത്തിരിക്കുന്നു .

Arjun • 20-09-2019 13:01

Wow

Master • 20-09-2019 15:21

എന്റെ രാജാവേ ചുമ്മാ എഴുതിയതാണ്. ഇനി എന്താകും എന്ന് എനിക്കുതന്നെ അറിയില്ല. എന്തായാലും ഇവരാരും തെറി വിളിക്കില്ല എന്നൊരു സമാധാനം ഉണ്ട്.

rashid • 20-09-2019 07:41

തുടക്കം അടിപൊളി, നല്ല ഒഴുക്കുള്ള അവതരണം, കേണലിന്റെ സ്വഭാവം കണ്ടിട്ട് അയാൾ ഒരു കോഴി ആണെന്ന് തോന്നുന്നില്ല, അതുകൊണ്ട് പെട്ടെന്ന് ഒരു കളി ഉണ്ടാവാൻ സാധ്യത ഇല്ല എന്ന് തോന്നുന്നു,  എന്തായാലും ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

കമൽ • 20-09-2019 01:06

ഒരു വെറൈറ്റി കഥ മാസ്റ്റർ, വായിച്ചിരിക്കുമ്പോൾ(പ്രത്യേകിച്ചു രണ്ടെണ്ണം വിട്ടിട്ട്) അതിൽ മുഴുകി പോകുന്നത് അറിയുന്നില്ല. കഥാ സന്ദര്ഭങ്ങളിലേക്ക് ചെന്നെത്തി. വിജയകരമായി. അടുത്ത ഭാഗം എത്ര വൈകിയാലും, കാത്തിരിക്കുന്നു. അത് വായിച്ചിട്ട് തന്നെ കാര്യം. ഉറക്കത്തിന് മുൻപുള്ള ഒരു സ്വപ്നമുണ്ടല്ലോ? അതിന് വേണ്ടി ഈ കഥ ഞാൻ മാറ്റി വച്ചിരിക്കുകയാണ്. അടിപൊളി എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാൻ എനിക്കറിയില്ല.

Master • 20-09-2019 15:17

ഇങ്ങനെയൊരു കഥ ഇന്നലെ രാവിലെവരെ, അതായത് ഇത് പബ്ലീഷ് ചെയ്ത ദിവസം, മനസ്സിലുണ്ടായിരുന്നില്ല. എങ്ങനെ ഇത് മനസ്സിലേക്ക് വന്നു എന്നും അറിയില്ല. ചുമ്മാ തോന്നി എഴുതി. എന്തായാലും ബോറായില്ല എന്നറിഞ്ഞതില്‍ സന്തോഷം. കാരണം ഈയിടെയായി ഞാന്‍ എഴുത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി എഴുത്തിന്റെ ഒഴുക്ക് നഷ്ടപ്പെട്ട നിലയിലായിരുന്നു. അത് കൈമോശം വന്നോ എന്നറിയാനായി നടത്തിയ ഒരു പരീക്ഷണമായിരുന്നു ഇത്..

Thoolika • 20-09-2019 00:50

????
ഒട്ടും താമസ്സിയാതെ അടുത്ത ഭാഗങ്ങൾ തരണേ മാസ്റ്റർ....
സ്‌നേഹത്തോടെ
Thoolika...

ചന്ദു മുതുകുളം • 20-09-2019 00:18

ആകാംഷയോടെ ഉള്ള ഒരു കാത്തിരിപ്പ്..
അറിയാം.. കഥയുടെ കുമാരൻ നിരാശപ്പെടുത്തില്ല എന്ന്?

JOSEPH • 19-09-2019 23:48

ഒന്നു ഒന്നര വെടികെട്ടും ആയി മാസ്റ്റർ ടച്ച് സ്റ്റോറി.കാത്തിരിക്കുന്നു വരും പാർട്ടിലെ വെടിക്കെട്ടിനായി.

Zara • 19-09-2019 23:08

മാസ്റ്റർ അൻഷിദ എന്ന കഥയുടെ ബാക്കി എഴുത്താമോ ഒത്തിരി ആയി കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി please please

Jam • 21-09-2019 00:23

ഈ കഥയുടെ ബാക്കിക് നാനും കട്ട വെയ്റ്റിംഗ് ആണ്‌

Kubu • 19-09-2019 23:06

ഒരു വരത്തൻ ടച്ച്‌ ഉണ്ടല്ലോ

ഷെർലി ജോസ് • 19-09-2019 23:05

പുരുഷന്റെ മസിലുകളിൽ സ്ത്രീകൾക്ക് എന്തോ തോന്നുന്നു എന്നൊക്കെ പറയുന്നത്,കൂടുതലും പുരുഷന്റെ തോന്നലും സൃഷ്ടിയും ആണ്. സ്വന്തം അഭിപ്രായം പറഞ്ഞാൽ,എനിക്കൊരു ചുക്കും തോന്നിയിട്ടില്ല ഈ മസിൽ കണ്ടിട്ട്. ഈ കട്ടിങ്സ് ഒക്കെ കാണുമ്പോൾ അറപ്പാണ് തോന്നുന്നത്. അത് പോലെ ഈ കട്ടി മീശയും.ബോറാണ്.സുമുഖൻ എന്നൊക്കെ പറഞ്ഞ് ചുമ്മാ ബോറാക്കരുത്.എന്താണ് സൗന്ദര്യത്തിന്റെ അളവുകോൽ. ഉന്നതമായ സംസ്കാരം.അതിവിടെ ഇല്ല.സ്റ്റേറ്റ്സിൽ എന്റെ ഒരുപാട് സുഹൃത്തുക്കൾ കറുത്തനിറമുള്ളവരെ വിവാഹം കഴിച്ചവരാണ്. കറുത്ത നിറമുള്ള സുമുഖർ.പരസ്പരം ചുണ്ട് നുണഞ്ഞു അവർ സ്നേഹവും കാമവും പങ്ക് വെക്കുന്നു.ഉന്നതമായ സംസ്കാരം,വിവേകം, തിരിച്ചറിവ്..  ഇവിടെയോ.. നിങ്ങൾ ഇവിടെ ഒരുപാട് കഥകൾ എഴുതിയിട്ടുണ്ട്, പക്ഷെ,സുമുഖൻ.അതിൽ നിങ്ങൾ വളരെ പിന്നിലാണ്.

Master • 20-09-2019 00:17

മാഡം, എനിക്ക് ഈ അഭിപ്രായം വളരെ വളരെ ഇഷ്ടപ്പെട്ടു. കാരണം ഇതിലെ സത്യസന്ധത തന്നെ. താങ്കള്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.

പക്ഷെ ഇതിനൊരു മറുപുറം കൂടിയുണ്ട്. നിറമോ മസിലോ മനസ്സോ പണമോ പദവിയോ ഒന്നുമല്ല സത്യസന്ധമായ ബന്ധങ്ങളുടെ ആധാരം എന്നത് സത്യം തന്നെ ആയിരിക്കെ, കാമം എന്ന വികാരത്തെ മാത്രം പ്രതിഫലിപ്പിക്കാന്‍ എഴുതുന്ന ഇത്തരം കഥകളില്‍ ശരീരത്തിന് മനസ്സിനേക്കാള്‍ പ്രാധാന്യമുണ്ട്. ആ പ്രാധാന്യം നമ്മള്‍ ജീവിക്കുന്ന രാജ്യവുമായി ബന്ധപ്പെട്ടും ഇരിക്കുന്നു.

താങ്കള്‍ക്ക് മനസ്സിലായി എന്ന് കരുതുകയാണ്.

Shaharijjas • 19-09-2019 22:34

Enna starting. .wow magical skill

Aachii • 19-09-2019 22:29

മാസ്റ്റർ..  നിങ്ങൾ ഒരു രക്ഷയുമില്ല...  നിങ്ങൾ വേറെ ലെവൽ ആണ്...

Aji • 19-09-2019 22:12

Alpam fast akku.. pettanu adutha part upload

പൊന്നു.? • 19-09-2019 21:59

രണ്ടാമതും ഞാൻ തന്നെ.....
വായിച്ചു. മാസ്റ്റർ പൊളി.... ക്ലാസിക്ക് ടെച്ച്....

????

Master • 19-09-2019 22:59

Thank you.. Ponnus

പൊന്നു.? • 19-09-2019 21:32

ഞാൻ ഫസ്റ്റ്..... ബാക്കി വായിച്ചിട്ട്.

????