Chapter Title : ഫാമിലി ബാർബറും ലിപ് ലോക്കും [മീശ]
കുറച്ച് വീടുകളിൽ ചെന്ന് അന്തർജ്ജനങ്ങൾക്ക് അരവടിയും കക്ഷം വടിയും ചെയ്ത് കൊടുക്കാറുണ്ട്
അവരുടെ ഏക മകൻ സിദ്ധാർത്ഥനെ കുലത്തൊഴിലിന് വിടാതെ നല്ല നിലയിൽ ആക്കാൻ നോമ്പും നോറ്റ് ഇരിക്കയാണ് ശശിയും മല്ലികയും...
++++++++++++
ചുള്ളിത്തറ തറവാട്ടിൽ താമസക്കാർ വന്നത് അഞ്ചാറ് മാസം മുമ്പാണ്
രോഷനും ഭാര്യ മോളിയും ഏഴ് വയസ്സ്കാരൻ ആദിയുമാണ് താമസക്കാർ
രോഷന് സൗദി അറേബ്യയിൽ എണ്ണക്കമ്പനിയിലാണ് ജോലി...
കോളജിൽ ജൂണിയർ ആയിരുന്ന മോളിയെന്ന ചുന്ദരി കുട്ടിയെ രോഷൻ അന്നേ നോട്ടമിട്ടതാ... വളരെ സെക്സിയായ മോളിയെ ആരും ഇഷ്ടപ്പെടും... കുരുത്തോല നിറവും നല്ല മൂടും മുലയും ഉള്ള പെണ്ണിനെ കണ്ടാലേ കമ്പിയാവും.. കണ്ടാൽ നമ്മുട പ്രയാഗ മാർട്ടിൻ തന്നെ. എന്നാൽ അവളേക്കാൾ മുലയുണ്ട് മോളിക്ക്...
മോളിക്ക് രോഷനയും ഇഷ്ടമാ...
രോഷന് വേണ്ടപ്പെട്ട ആരുമില്ല... അകന്ന ബന്ധത്തിലുള്ള ആരാണ് അടിമാലിക്കടുത്ത് ഉണ്ട് പോലും
രോഷന്റെ വിവാഹാഭ്യർത്ഥന മോളി വീട്ടിലെത്തിച്ചു...
കൊലപാതകം നടന്നില്ല എന്ന് മാത്രം...
'നല്ല ഒന്നാന്തരം റോമൻ ക്രിസ്താനി കൊച്ച് ചോവ ച്ചെറുക്കനെ' കെട്ടുന്ന കാര്യം അവർക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല...
' കെട്ടാനുള്ള പ്രായോം അവകാശവും നിനക്കുണ്ട്... എന്നാൽ അതോടെ പടിക്ക് പുറത്ത്...'
മോളി രോഷനെ റജിസ്റ്റർ കല്യാണം കഴിച്ചു...
പുകഞ്ഞ കൊള്ളി പുറത്തായി
വലിയ വീട് വാങ്ങി താമസം തുടങ്ങി ഒരു മാസം കഴിഞ്ഞ് രോഷൻ പോയതാ... വീട്ടിൽ മോളിയും ആദിയും ഒരു അൽസേഷ്യനും...!
വീട് കാവലിന് പുറമേ വേറെ ചില ഉദ്ദേശവും അത് കൊണ്ട് ഉണ്ടെന്ന് ചില അസൂയാലുക്കൾ പറഞ്ഞ് നടക്കാറുണ്ട്!
ചുള്ളിത്തറ തറവാട് നാട്ടുകാർക്ക് വിസ്മയമാണ്.. പുറം ലോകവുമായി ഒരു
💬 Comments
View all comments