0%

Chapter Title : ഫാമിലി ഡ്രാമ【2】[®൦¥]

Author : Roy Read All Parts 316

ഇരിക്കുന്ന ഉമ്മയെ അവൻ സന്തോഷിപ്പിക്കാൻ തുടങ്ങി. ഉപ്പയുമായുള്ള അകൽച്ച ആണ് എന്ന് അവൻ മനസിലാക്കി.

ഒരു ഉമ്മയോടുള്ള സ്നേഹത്തിന് അപ്പുറം ഒന്നും അവന് തോന്നിയിരുന്നില്ല. അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയും സ്നേഹവും നജുവിന് തന്റെ സങ്കടങ്ങളിൽ നിന്നും ഒരു പരിധി വരെ ആശ്വാസം ആയി.

ഒരു ഉമ്മ മകൻ ബന്ധത്തിനപ്പുറം ഒന്നും തന്നെ ഉണ്ടായില്ല എന്നത് ആണ് സത്യം.

( ആദ്യ ഭാഗം മുതൽ വായിക്കുന്നവർക്ക് ഞാൻ ആദ്യം പറഞ്ഞ കാര്യം ഓർമ ഉണ്ടാകും എന്ന് കരുതുന്നു. ഇതുവരെ ഞാൻ ഇവിടെ എഴുതിയത് എന്റെ ഭാവന മാത്രം ആണ്. ജപ്പാനിൽ നടന്ന ആ യഥാർഥ സംഭവം അടുത്ത ഭാഗം മുതൽ തുടങ്ങുക ആണ് എല്ലാ വിധ പിന്തുണയും പ്രതീക്ഷിച്ചു ഞാൻ ®൦¥)
【®】തുടരും【®】

💬 Comments

View all comments