Chapter Title : ഫാമിലി ടൂർ 2 [RoY]
പൂച്ചയെപോലെ ഭാര്യയുടെ ആട്ടും തുപ്പും കേട്ട് കഴിയുന്ന നിന്റെ മുത്തശ്ശൻ. അയാൾ ആയിരുന്നു ബോസ്.
അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. എന്റെ മുത്തശ്ശൻ. ബോംബെയിൽ buisness ആയിരുന്നു എന്നറിയാം. ഇത്രയും വലിയ പണക്കാരൻ ആയത് അങ്ങനെ ആണെന്ൻനും അറിയാം പക്ഷെ ഇത്.മാമി തുടർന്നു.
എന്റെ അച്ഛൻ ബോസിന്റെ 5 കോടി രൂപയും കൊണ്ട് നാട്ടിലേക്ക് വന്നതായിരുന്നു കുറെ ആൾക്കാർ വന്ന് അത് കൊണ്ടുപോയി. താൻ മനപൂർവ്വം ചെയ്തത് ആണെന്ൻനും പണം തിരിച്ചു വേണം എന്നും പറഞ്ഞു അയാൾ അച്ഛനെ ഭീഷണിപ്പെടുത്തി. അയാളുടെ ഭീഷണി കൂടിയപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അതിന്റെ ആഘാതം ആണ് ഇപ്പോഴും ജീവശവം പോലെ കിടക്കുന്നത്.
പിന്നെ ബോസ് നിന്റെ മുത്തശ്ശൻ, എന്റെ അമ്മയിയപ്പൻ അയാൾ വീട്ടിൽ വന്നു. നമ്മുടെ വീടും പറമ്പും വിറ്റാൽ അതിന്റെ പകുതിപോലും കിട്ടില്ലായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നില്ല. തളർന്നു കിടന്ന അച്ഛനെ അയാൾ ഭീഷണിപ്പെടുത്തി. എന്റെ അമ്മയുടെ സൗന്ദര്യം അയാളെ കീഴ്പ്പെടുത്തി. അയാൾ അമ്മയുടെ ശരീരം ആവശ്യപ്പെട്ടു. ആ പണത്തിനു പകരം തന്റെ വെപ്പാട്ടി ആയി കഴിയാൻ അയാൾ ആവശ്യപ്പെട്ടു. നാളെ അമ്മയെ ബോംബെയിൽ പോകുമ്പോൾ കൂടെ കൂട്ടും എന്നു പറഞ്ഞു. അയാൾ പോയി.
പിറ്റേന്ന് രാവിലെ തൂങ്ങി ആടുന്ന അമ്മയുടെ ശരീരം ആണ്. ഞങ്ങൾ കണ്ടത്.
പിന്നെ കുറച്ചു നാൾ അയാൾ ശല്യം ചെയ്തില്ല. അയാൾ വീണ്ടും വന്നു. അന്ന് അയാൾ എന്നെ കണ്ടു. അമ്മയുടെ ആവശ്യം പോലെ അയാൾ ആ പണത്തിനു എന്റെ ശരീരം ആവശ്യപ്പെട്ടു.
,, എന്നിട്ട്
,, എന്നിട്ടെന്താ
എന്റെ
💬 Comments
View all comments