0%

Chapter Title : ഫാൻ ബോയ് [Danmee]

Author : danmee Read All Parts 1.2K

ഒരു വിശ്വാസം ഉണ്ടായി. പിന്നെ അന്ന് നീ പറഞ്ഞ ഡയലോഗ് എന്റെ നെഞ്ചിൽ തരച്ചത് പോലെ തോന്നി. അതുകൊണ്ടാ നീ ഇപ്പോൾ എന്റെ കാറിൽ ഇരുന്ന് വരുന്നത് "

" തോമസ് ചേട്ടനോട് ഇപ്പോൾ സ്നേഹം ഇല്ലന്നാണോ "

" ഡാ സെക്സ് അല്ല ഒരു ബന്ധം തീരുമാനിക്കുന്ന കടകം  അത് നിന്റെ കാര്യത്തിൽ ആണെങ്കിലും  ഇച്ചായന്റെ കാര്യത്തിൽ ആണെങ്കിലും.... എനിക്ക് ഇച്ചായനോട് ഇപ്പോഴും സ്നേഹം ഉണ്ട്...... നീയും ആയിട്ടുള്ള ബന്ധം നല്ലരീതിയിൽ തന്നെ അവസാനിപ്പിക്കണം എന്ന് തന്നെയാണ് ഞാൻ ചിന്തിച്ചിരുന്നത്...... നിനക്ക് എന്നോട് പ്രണയം  ആയിരുന്നോ അല്ലല്ലോ ".

ബ്ലോക്കുകൾ എല്ലാം മറികടന്നു ആ കാർ മുന്നോട്ട്  പൊക്കോണ്ടിരുന്നു...

ഇന്ന് ഞാൻ തിരക്കുക ഒരു നടൻ ആണ്‌. ആദ്യം കിട്ടിയ പൈസ  വീട്ടിൽ കൊടുത്തപ്പോൾ അവർ ആദ്യം ചെയ്തത്  വീട് പുതുക്കുക ആയിരുന്നു. എന്റെ മുറി ഇപ്പോൾ പഴയത് പോലെ അല്ല.അൽപം സൗകര്യങ്ങൾ ഉള്ളത് ആണ്‌ ഇപ്പോൾ എന്റെ  മുറി. ഇനി എന്റെ ഫന്റാസികൾ അതിനനുസരിച്ചു മാറ്റേണ്ടി വരും. ഞാൻ ആ മാറ്റം  ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു......

ചിലർക്ക് ചില സിനിമകൾ കാണുമ്പോൾ കല്യാണം കഴിക്കാൻ ഉള്ള ആഗ്രഹം കൂടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... പക്ഷെ എനിക്ക് ആ കൊതി തോന്നുന്നത്. നമ്മുടെ കൺമുന്നിൽ സന്തോഷത്തോടെ കഴിയുന്ന  കപ്പ്ൾസ് നെ കണ്ടിട്ട് ആണ്. പല സാമ്പത്തിക സ്ഥിതിയിൽ ഉള്ളവർ. എല്ലാം തുറന്ന് പറഞ്ഞ് പരസ്പരം മനസിലാക്കി ജീവിക്കുന്നവർ. അങ്ങനെ അഭിനയിക്കുന്നവർ അല്ല  അങ്ങനെ ജീവിക്കുന്നവർ. ഞാൻ അത്തരം പ്രണയ ജോഡികളുടെ  ആരാധകൻ  ആണ്‌......
ഇത് വായിക്കുന്നവർക്കും എനിക്കും

💬 Comments

View all comments