Chapter Title : ഫാന്റസി ഓഫ് ബാംഗ്ലൂർ 2 [Introvert]
ആയിരുന്നു . സിനിമയിൽ കാണുന്നതു പോലെ തന്നെ . ഒത്തിരി ആളുകളും ഉണ്ട് . ആണുങ്ങൾ , പെണ്ണുങ്ങൾ , കപ്പിൾസ് എല്ലാവിധ ആൾക്കാരും ക്ലബ്ബിൽ ഉണ്ട് . ചിലവര് ഡിജെ ഒപ്പം ഡാൻസ് കളിച്ചോണ്ടിരിക്കുന്നു.ചിലവര് കള്ളു കുടിക്കുന്നു . ഞങ്ങൾ എന്താവായാലും രണ്ടെണ്ണം അടിക്കാൻ തീരുമാനിച്ചു.
ഞങ്ങൾ രണ്ടുപേരും കള്ളു കുടിച്ചോണ്ടിരിന്നു ഡാൻസ് ഒക്കെ കണ്ടോണ്ട് ഇരുന്നു ..
തോമസ് : എങ്ങനെ ഉണ്ട് . ഇഷ്ടപ്പെട്ടോ നിനക്ക് …
ഞാൻ : പിന്നല്ലാതെ …. സിനിമയിൽ മാത്രമേ ഞാൻ ഇതൊക്കെ കണ്ടിട്ടുള്ളു …
തോമസ് : നീ എപ്പഴും പണി എടുക്കുക വീട്ടിൽ പോവുക അങ്ങനെ ചെയ്തോണ്ടിരുന്നാൽ നിനക്ക് ബാംഗ്ലൂർ ഇഷ്ടമാവില്ല . അതിന് ഇടയ്ക്ക് ഇതുപോലെ ഒക്കെ ഇറങ്ങണം …
ഞാൻ : സത്യം പറഞ്ഞാൽ എനിക്ക് ബാംഗ്ലൂർ ഇഷ്ടം ആയില്ല . പക്ഷെ എനിക്ക് ഇവിടെ ശരിക്ക് അങ്ങ് ഇഷ്ടപ്പെട്ടു ….
തോമസ് : ഇതൊക്കെ എന്ത് ഇനിയും അല്ലെ കാണാൻ കിടക്കുന്നത് …
ഞാൻ : ഇനിയും എന്തോ കാണാൻ ..
തോമസ് : അതൊക്കെ ഉണ്ട് … നീ കുടിച്ചു കഴിഞ്ഞില്ലേ എന്നാൽ എന്റെ കൂടെ വാ …
ഇതും പറഞ്ഞു ഞാൻ തോമസ് ചേട്ടന്റെ പുറകെ പോയി. തോമസ് ചേട്ടൻ മുൻപോട്ട് പോയി അണ്ടർ ഗ്രൗണ്ടിലോട്ട് ഇറങ്ങി . ഈ ക്ലബ്ബിൽ ഇങ്ങനെ ഒരു അണ്ടർ ഗ്രൗണ്ട് ഉണ്ടെന്ന് അറിയുന്നത് ഇപ്പഴാ ..
കുറച്ചു മുൻപോട്ട് നടന്നപ്പോൾ ഏതാണ്ട് ഒരു കൊള്ള സങ്കേതത്തിൽ കയറുന്ന ഫീൽ ആയിരുന്നു എനിക്ക് ..
അങ്ങനെ കുറച്ചു മുൻപോട്ട് നടന്നപ്പോൾ വലിയ ഒരു ഡോർ കണ്ടു . അവിടെ കുറെ സെക്യൂരിറ്റികളും . അവർ ഞങ്ങളെ കണ്ട ഉടനെ അവർ ഞങ്ങളോട് പാസ് ചോദിച്ചു . അപ്പഴാണ് തോമസ് ചേട്ടൻ ഇന്നലെ എന്നെ കാണിച്ച പാസ് എടുത്തു കൊടുത്തത് .. എന്നിട്ട് ഐഡി കാർഡ് കാണിക്കാൻ പറഞ്ഞു . എന്നിട്ട് ചേട്ടൻ കമ്പനിയിലെ കാർഡ് എടുത്ത് കാണിച്ചു .. തോമസ് ചേട്ടൻ പറഞ്ഞു എന്റെ കമ്പനിയിലെ ഐഡി കാർഡ് കാണിക്കാൻ . ഞാൻ എന്റെ ഐഡി കാർഡ് കാണിച്ചു . എന്നിട്ട് അവർ ഞങ്ങളെ അകത്തോട്ട് വിട്ടു …
എനിക്ക് ഒന്നും മനസിലാവുന്നില്ല . ഞാൻ അകത്തോട്ട് കയറിയപ്പോൾ ഞെട്ടി പോയി . വലിയ ക്ലബ്
💬 Comments
View all comments