0%

Chapter Title : ഫാന്റസി ഓഫ് ബാംഗ്ലൂർ 2 [Introvert]

Author : Kambikathakal Read All Parts 1K

.പുള്ളിയാണ് ഈ  ക്ലബ്  ഉണ്ടാക്കിയത് . പുള്ളിക്ക് ഇന്ത്യയിലെ എല്ലാം  ഭാഷയും അറിയാം  മലയാളം ഉൾപ്പെടെ . ബാംഗ്ലൂരിലെ  രാജാവാണ്  പുള്ളി . പക്ഷെ  പുള്ളി  തൂവാനത്തുമ്പികൾ സിനിമയിലെ  ജയകൃഷ്ണനെ പോലെ ആണ് . പുള്ളിയാണ് ക്ലബ്  തുടങ്ങി എങ്കിലും ഇതുവരെ  ഒരു  പെണ്ണിനെ  ലേലം  വിളിച്ചു  എടുത്തിട്ട പോലും  ഇല്ല … പുള്ളിടെ ഭാര്യ  മരിച്ചിട്ട് അഞ്ചു വർഷം ആയി . എന്നാലും ഭാര്യയോടുള്ള സ്നേഹം  കാരണം  ആണ്  പുള്ളി  ആരെയും  ലേലം  വിളിക്കാത്തത്  എന്നാണ്  എല്ലാവരുടെയും  പറച്ചിൽ .

ഞാൻ : നമ്മളെ  പോലെ  ഉള്ള എംബ്ലോയീസ് അവരവരുടെ ഭാര്യമാരെ വേറെ ഒരുത്തന് കളിയ്ക്കാൻ കൊടുക്കുമോ എനിക്ക്  തോന്നുന്നില്ല..

തോമസ് : ഡാ എല്ലാവരും  ഈ  നാട്ടിൽ  വന്ന്  പണിയെടുക്കുന്നത്  അവരുടെ  കടം  വീട്ടാനും  ഒരു  വീട്  വെക്കാനും കുടുംബം പോറ്റാനും ഒക്കെ ആണ് . ഇവിടെ  എത്ര  നാൾ  പണിയെടുത്താല ഇത്രയും ലക്ഷം  രൂപ  നമുക്ക്  കിട്ടുന്നത് . നമ്മൾ  ഒന്ന്  കണ്ണടച്ചാൽ എത്ര  ലക്ഷം  രൂപയാണ്  കിട്ടുന്നത്.. അതും  കുറച്ചു  മണിക്കൂറുകൾക്ക്  വേണ്ടി മാത്രം ..

ചേട്ടൻ  ഇത്‌  പറഞ്ഞപ്പോൾ  എന്റെ  കാര്യം  തന്നെ  ആണ്  എനിക്ക്  ഓർമവന്നത് . എത്ര  നാൾ  ഞാൻ  പണി  എടുക്കണം  ഇത്രയും  ലക്ഷം  രൂപ  കിട്ടാൻ.. ഇവരെ  ഒന്നും  കുറ്റം  പറഞ്ഞിട്ട്  കാര്യം  ഇല്ല ..

ഞാൻ : അല്ല തന്നെ  ഇങ്ങനെ  ഒരു  ക്ലബ്  ഉണ്ടെന്ന്  നമ്മൾ  എങ്ങനാ  അറിയുന്നത് …

തോമസ് : അതിന് ഒരു  വെബ്സൈറ്റ്  ക്രീയേറ്റ് ചെയ്തിട്ടുണ്ട് .

💬 Comments

View all comments