0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Author : AniKuttan Read All Parts 542

പുരുഷനെ ഓര്‍ത്താ. “

“ഹം... മോളെ... നിന്‍റെ പ്രായം അതാ. നീ ഒന്ന് കൂടി അവനെ പറ്റി ആലോചിച്ചു കാര്‍ഡ് എടുത്തേ. “

ഇത്തവണ ഞാന്‍ വേറെ കാര്‍ഡ് എടുത്തു നോക്കി. അതിലും ശ്രീ കൃഷ്ണന്‍. ഗോപികമാര്‍ക്കൊപ്പം ലീലകള്‍ ആടുന്ന ശ്രീ കൃഷ്ണന്‍.

മമ്മി അത് നോക്കി കുറച്ച് നേരം ഇരുന്നു. പിന്നെ ആ കാര്‍ഡുകളെല്ലാം കൊണ്ട് പോയി പൂജാ മുറിയില്‍ വച്ചു കുറെ നേരം പ്രാര്‍ഥിച്ചു. പിന്നെ എന്റടുത്തു വന്നിരുന്നു എന്നെ മാറോട് ചേര്‍ത്തു

“മമ്മീ... എന്താ ആ കാര്‍ഡുകളുടെ അര്‍ഥം? അമ്മ എന്തേ എന്നോട് ഒന്നും പറയാത്തെ? “

“മോളെ. അത് ഞാന്‍ എങ്ങനെ പറയും. എന്‍റെ കുട്ടീ. “

“മമ്മീ...പ്ലീസ്... എന്താണേലും പറ. “

“നീ ആദ്യം ഭാവി പുരുഷനെ ആലോചിച്ചു കൊണ്ട് എടുത്ത് കാര്‍ഡില്‍ കുതിരപ്പുറത്തിരിക്കുന്ന ശ്രീ കൃഷ്ണന്‍. അതായത് യാത്ര ചെയ്യുന്ന കൃഷ്ണന്‍. “

“എന്ന് വച്ചാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍... എന്താ മമ്മീ? “

“അത് മോളെ. നിന്‍റെ കാമുകന്‍ ശ്രീകൃഷ്ണനെ പോലെ ഒരാള്‍ ആയിരിക്കും. അയാള്‍ വിദൂര ദേശത്ത് നിന്നും ഇങ്ങോട്ടേക്കു യാത്രയില്‍ ആണ്. “

ഞാന്‍ തുള്ളിച്ചാടി.

“മോളെ. നീ കൂടുതല്‍ സന്തോഷിക്കുകയൊന്നും വേണ്ട. “

“അതെന്താ മമ്മീ.? “

“നീ രണ്ടാമതെടുത്ത കാര്‍ഡില്‍ കണ്ടില്ലേ ഗോപികമാരോടൊത്ത് ആടിപ്പാടുന്ന കൃഷ്ണനെ? “

“അത് കൊണ്ട്? “

“നിന്‍റെ കൃഷ്ണനും അത് പോലെ അനേകം ഗോപികമാരുണ്ടാകും. നീയും അവന്റെ ഗോപികമാരില്‍ ഒരാള്‍ ആയിരിക്കും. എന്ന് വച്ചാല്‍ അവന്‍ നിന്‍റേതു മാത്രം ആകില്ല. “

മമ്മി അത് പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും ഷോക്ക്

💬 Comments

View all comments