Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14
ഇത്രയും ഐശ്വര്യം ഉള്ള ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടുണ്ടാവുമോ? എന്തോ അറിയില്ല. എന്‍റെ ഓര്‍മ്മകളില്‍ അങ്ങനെ ആരും ഇല്ല.
അവര്‍ എനിക്കരികില്‍ വന്നിരുന്നു. എന്‍റെ നെറ്റിയില്‍ ചന്ദനം തൊട്ടു. ഒന്നും മിണ്ടാതെ കാര്‍ഡ് എടുത്ത് എനിക്ക് നേരെ നീട്ടി. ഞാന്‍ അറിയാതെ ഒരു കാര്‍ഡ് എടുത്തു. അവര്‍ ഹീരയെ കൊണ്ടും ശില്പയെ കൊണ്ടും ഓരോ കാര്‍ഡ് എടുപ്പിച്ചു.
💬 Comments
View all comments