Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 4
അഴകളവുകള്‍ വിവരിക്കാതത്തില്‍ വായനക്കാര്‍ ക്ഷമിക്കണം. ഞാന്‍ അതൊന്നും നിരീക്ഷിക്കാനുള്ള മൂഡില്‍ ആയിരുന്നില്ല എന്നതാണ് സത്യം.)
ഞാന്‍ മുംബയില്‍ വന്നിട്ട് മാസം രണ്ടു കഴിഞ്ഞു. ഇതിനിടയില്‍ മേടം ഒരു പെന്‍ കുട്ടിയെ കൂടി ജോലിക്കെടുത്തു. ട്രെയിനിയായി.
പേര് ഹീര. ശില്പയുടെ മുഖം മനസ്സില്‍ തങ്ങി നിന്നിരുന്നതിനാല്‍ ഞാന്‍ ഇവളെ ശ്രധിച്ചതെയില്ല.
മിക്കവാറും അന്കിതയും പ്രിയങ്കയുമാണ് അവളെ ട്രെയിന്‍ ചെയ്തിരുന്നത്. ഇടയ്ക്കിടെ എന്നോട് മിണ്ട്ടനോക്കെ അവള്‍ വന്നെങ്കിലും ഞാന്‍ അധികം മൈന്‍ഡ് ഒന്നും ചെയ്തില്ല.
ഒരു ദിവസം അവള്‍ എന്നോട് ചോദിച്ചു, ഞാനെന്താ അവളോട് മിണ്ടാതതെന്നു.
ഞാന്‍ എല്ലാരോടും ഇങ്ങനെയൊക്കെ തന്നെ ആണല്ലോ എന്ന് ചോദിച്ചു.
അവള്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു. എന്തോ ഞാന്‍ അവളോട് സംസാരിച്ചു.
പതുക്കെ ഞങ്ങള്‍ കമ്പനിയായി. ഇപ്പോള്‍ മിക്കവാറും ഞാനാണ് അവള്‍ക്കു ട്രെയിനിംഗ് കൊടുക്കുന്നത്. അവള്‍ മിടുക്കിയായിരുന്നു. പെട്ടെന്ന് തന്നെ കാര്യങ്ങളൊക്കെ പഠിച്ചെടുത്തു.
ഇടയ്ക്കെപ്പോഴോ എന്നോട് ഐ ലവ് യു എന്നവള്‍ പറഞ്ഞു.
ശില്പ അല്ലാതെ മറ്റൊരു പെണ്ണും എന്റെ മനസ്സിലേക്ക് കടന്നു വരില്ല എന്നെനിക്കരിയാമായിരുന്നത് കൊണ്ട് ഞാന്‍ അവളെ വിലക്കി. അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
എങ്കിലും ഞങ്ങളുടെ സൌഹൃദത്തിനു കുറവൊന്നും വന്നില്ല.
കുറച്ചു ദിവസങ്ങള്‍ കടന്നു പോയി.
ഒരു ഞായാറാഴ്ച. റൂമിലിരുന്നു മടുതപ്പോഴാനു ബുക്കും പേനയുമെടുത്ത് ഞാന്‍ കാണ്ടിവലി റെയില്‍ വെ സ്റെഷനില്‍ എത്തിയത്.(മുംബൈ ലോക്കല്‍ റെയില്‍ വെ സ്റേഷന്‍ നമ്മുടേതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ട്രെയിനും )
അവിടെ ഒരു കസേരയിലിരുന്നു പുതിയ ചില സ്കെച്ചുകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഒരു ഇളം റോസ് കളര്‍ ടീ ഷര്‍ട്ടും വെള്ള
💬 Comments
View all comments